"വൈദ്യുതവിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bg, bs, ca, cs, da, de, el, eo, es, et, eu, fa, fi, fr, fy, gd, gl, he, hi, hr, hu, id, is, it, ja, ka, ko, ksh, la, lt, lv, ms, nl, nn, no, pl, pt, qu, ro, ru, simple, sk, sr, sv, szl, t
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Lamp (electrical component)}}
[[ചിത്രം:Gluehlampe 01 KMJ.jpg|ലഘു|160px|right| 60 W [[ഇൻകാൻഡസന്റ് വിളക്ക്]]]]
[[വൈദ്യുതോര്‍ജ്ജംവൈദ്യുതോർജ്ജം|വൈദ്യുതോര്‍ജ്ജത്തില്‍വൈദ്യുതോർജ്ജത്തിൽ]] നിന്നും [[പ്രകാശം]] ഉത്പാദിപ്പിക്കുവാന്‍ഉത്പാദിപ്പിക്കുവാൻ കഴിവുള്ള ഉപകരണമാണ് '''വൈദ്യുതിവിളക്ക്'''. വിവിധതരത്തിലുള്ള വിളക്കുകൾ ഇന്നു ലഭ്യമാണ്. സാധാരണയായി [[വൈദ്യുത പ്രതിരോധം]] കൊണ്ടുണ്ടാകുന്ന [[താപം]] മൂലം ജ്വലിക്കുന്ന [[ടങ്സ്റ്റൺ]] പോലുള്ള മൂലകങ്ങൾ [[ഫിലമെന്റ്]] ആയി ഉപയോഗിച്ച് വെളിച്ചം ഉണ്ടാക്കുന്ന വിളക്കുകളെ [[ഇൻകാൻഡസന്റ് വിളക്ക്]] എന്നു വിളിക്കുന്നു. ഇത്തരത്തിലുള്ള ഒരു ഫിലമെന്റും അതുമായി പ്രതിപ്രവർത്തിച്ച് കൂടുതൽ പ്രകാശം തരാൻ ശേഷിയുള്ള [[ഹാലജനുകൾ|ഹാലജനുകളും]] ഉപയോഗിച്ചുണ്ടാക്കുന്ന വൈദ്യുത വിളക്കുകളെ [[ഹാലജൻ വിളക്ക്]] എന്നു വിളിക്കുന്നു. വൈദ്യുത പ്രവാഹത്താൽ പ്രകാശം ഉത്സർജ്ജിക്കാൻ കഴിവുള്ള വാതകങ്ങളെ ഉപയോഗപ്പെടുത്തിയുണ്ടാക്കുന്ന വിളക്കുകളെ [[ഡിസ്ചാർജ് വിളക്ക്]] എന്നാണു വിളിക്കുക. ചിലയിനം ഡിസ്‌‌ചാർജ് വിളക്കുകളിലുണ്ടാകുന്ന അദൃശ്യകിരണങ്ങളായ [[അൾട്രാ വയലറ്റ് കിരണം|അൾട്രാ വയലറ്റ് കിരണങ്ങൾ]], [[എക്സ് കിരണം|എക്സ് കിരണങ്ങൾ]] എന്നിവയെ [[ദൃശ്യപ്രകാശം]] ആക്കിമാറ്റാൻ കഴിവുള്ള ഫ്ലൂറസന്റ് പദാർത്ഥങ്ങൾ പൂശിയിട്ടുള്ളയിനം വിളക്കുകൾ [[ഫ്ലൂറസന്റ് വിളക്ക്|ഫ്ലൂറസന്റ് വിളക്കുകൾ]] എന്നറിയപ്പെടുന്നു. വൈദ്യുതപ്രവാഹത്തിനിടെ [[ഡയോഡ്]] ഉപയോഗിച്ച് ഊർജ്ജത്തെ പ്രകാശോർജ്ജമായി പുറന്തള്ളുന്നയിനം വിളക്കുകളെ [[ലൈറ്റ് എമിറ്റിങ്ങ് ഡയോഡ്]] എന്നു വിളിക്കുന്നു.
 
==വൈദ്യുത വിളക്കിന്റെ ചിഹ്നങ്ങള്‍ചിഹ്നങ്ങൾ==
വൈദ്യുത സര്‍ക്കീട്ടുകളുടെസർക്കീട്ടുകളുടെ രേഖാചിത്രങ്ങളില്‍രേഖാചിത്രങ്ങളിൽ വൈദ്യുത വിളക്കുകള്‍വിളക്കുകൾ സാധാരണ ചിഹ്നങ്ങള്‍ചിഹ്നങ്ങൾ കൊണ്ടാണ് സൂചിപ്പിക്കാറ്. പ്രധാനമായും താഴെ കൊടുത്തിരിക്കുന്ന രണ്ട് ചിഹ്നങ്ങളാണ് ഇവയെ പ്രതിനിധീകരിക്കാന്‍പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നത്.
<gallery>
Image:Lamp symbol.svg|വൃത്തത്തിനുള്ളിലായി ഒരു വെട്ട്, സൂചകങ്ങളായ(indicator) വൈദ്യുത വിളക്കുകളെ പ്രതിനിധീകരിക്കാനാണ് ഇവ സാധാരണ ഉപയോഗിക്കാറ്.
Image:Lamp symbol, old.svg|വൃത്തത്തിനുള്ളിലായി അര്‍ദ്ധവൃത്താകൃതിയില്‍അർദ്ധവൃത്താകൃതിയിൽ ഉള്ള ഒരു ചളുക്കം, പ്രകാശ സ്രോതസ്സുകളായ വൈദ്യുത വിളക്കുകളെ പ്രതിനിധീകരിക്കാനാണ് ഇവ സാധാരണ ഉപയോഗിക്കാറ്.
</gallery>
==ഇതും കാണുക==
*[[ഇൻകാൻഡസന്റ് വിളക്ക്]]
*[[ഡിസ്ചാര്‍ജ്ഡിസ്ചാർജ് വിളക്ക്]]
*[[ഫ്ലൂറസന്റ് വിളക്ക്]]
*[[ലൈറ്റ് എമിറ്റിങ്ങ് ഡയോഡ്]]
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
 
[[വർഗ്ഗം:വൈദ്യുതോപകരണങ്ങൾ]]
[[വര്‍ഗ്ഗം:വൈദ്യുതോപകരണങ്ങള്‍]]
[[Category:വൈദ്യുതവിളക്കുകൾ]]
 
"https://ml.wikipedia.org/wiki/വൈദ്യുതവിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്