"വൈദ്യുതക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ka:ელექტრული ველი
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Electric field}}
[[വൈദ്യുതചാര്‍ജ്ജ്വൈദ്യുതചാർജ്ജ്|വൈദ്യുതചാര്‍ജ്ജുകള്‍വൈദ്യുതചാർജ്ജുകൾ]], മാറ്റം വന്നുകൊണ്ടിരിക്കുന്ന [[കാന്തികക്ഷേത്രം|കാന്തികക്ഷേത്രങ്ങള്‍കാന്തികക്ഷേത്രങ്ങൾ]] എന്നിവയ്ക്ക് ചുറ്റുമുള്ള സ്ഥലത്തിന്റെ ഒരു ഭൗതികഗുണമാണ്‌ '''വൈദ്യുതമണ്ഡലം'''. വൈദ്യുതചാര്‍ജ്ജുള്ളവൈദ്യുതചാർജ്ജുള്ള വസ്തുക്കളുടെമേല്‍വസ്തുക്കളുടെമേൽ ബലം ചെലുത്താന്‍ചെലുത്താൻ വൈദ്യുതമണ്ഡലത്തിനാകുന്നു. [[മൈക്കല്‍മൈക്കൽ ഫാരഡേ]] ആണ്‌ ഈ സങ്കല്പം ആദ്യമായി മുന്നോട്ടു വച്ചത്.
 
വൈദ്യുതമണ്ഡലം ഒരു [[സദിശം (ജ്യാമിതി)|സദിശമാണ്‌]]. ന്യൂട്ടണ്‍ന്യൂട്ടൺ/കൂളംബ് (N C<sup>−1</sup>) അഥവാ വോള്‍ട്ട്വോൾട്ട്/മീറ്റര്‍മീറ്റർ (V m<sup>−1</sup>) ആണ്‌ ഇതിന്റെ എസ്.ഐ. ഏകകം. ഒരു കൂളംബ് വൈദ്യുതധനചാര്‍ജ്ജുള്ളവൈദ്യുതധനചാർജ്ജുള്ള കണത്തിനുമേല്‍കണത്തിനുമേൽ വൈദ്യുതമണ്ഡലം മൂലം അനുഭവപ്പെടുന്ന ബലമാണ്‌ മണ്ഡലത്തിന്റെ പരിമാണം. ബലത്തിന്റെ ദിശയാണ്‌ മണ്ഡലത്തിന്റെ ദിശയും. വൈദ്യുതമണ്ഡലത്തില്‍വൈദ്യുതമണ്ഡലത്തിൽ വൈദ്യുതോര്‍ജ്ജംവൈദ്യുതോർജ്ജം സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ അളവ് വൈദ്യുതമണ്ഡലത്തിന്റെ പരിമാണത്തിന്റെ വര്‍ഗ്ഗത്തിന്‌വർഗ്ഗത്തിന്‌ ആനുപാതികമാണ്‌.
 
ചലിക്കുന്ന വൈദ്യുതചാര്‍ജ്ജുകള്‍വൈദ്യുതചാർജ്ജുകൾ വൈദ്യുതമണ്ഡലത്തിനു പുറമെ കാന്തികക്ഷേത്രത്തിനും കാരണമാകുന്നു. വൈദ്യുത, കാന്തിക മണ്ഡലങ്ങള്‍മണ്ഡലങ്ങൾ അടിസ്ഥാനപരമായി വ്യത്യസ്തമല്ല. ഒരു നിരീക്ഷകന്‍നിരീക്ഷകൻ വൈദ്യുതമണ്ഡലമായി കാണുന്നതിനെ മറ്റൊരു ആധാരവ്യവസ്ഥയുള്ള മറ്റൊരു നിരീക്ഷകന്‍നിരീക്ഷകൻ വൈദ്യുതമണ്ഡലത്തിന്റെയും കാന്തികക്ഷേത്രത്തിന്റെയും മിശ്രിതമായാകും കാണുന്നത്. ഇക്കാരണത്താല്‍ഇക്കാരണത്താൽ വൈദ്യുതമണ്ഡലത്തെയും കാന്തികക്ഷേത്രത്തെയും ചേര്‍ത്ത്ചേർത്ത് വിദ്യുത്കാന്തികക്ഷേത്രം എന്ന് വിളിക്കുന്നു.
{{physics-stub}}
[[Category:വിദ്യുത്കാന്തികത]]
"https://ml.wikipedia.org/wiki/വൈദ്യുതക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്