"വെളിയങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Veliyankode}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] കടലോര പ്രദേശമായ [[പൊന്നാനി|പൊന്നാനിക്കും]] [[തൃശൂര്‍തൃശൂർ ജില്ല|തൃശൂര്‍തൃശൂർ ജില്ലയിലെ]] [[ചാവക്കാട്|ചാവക്കാടിനും]] മദ്ധ്യേ സ്ഥിതിചെയ്യുന്ന ഗ്രാമപ്രദേശമാണ് '''വെളിയങ്കോട്'''.
== പേരിനു പിന്നില്‍പിന്നിൽ ==
==ചരിത്രത്തിൽ==
==ചരിത്രത്തില്‍==
{{Citations missing|date=ജൂലൈ 2008}}
എ.ഡി 1550 ല്‍ എഴുതിയ ''Voyages and Travels of Gion Battista Remmusio'' എന്ന [[പോര്‍ച്ചുഗീസ്പോർച്ചുഗീസ്]] ഗ്രന്ഥത്തിന്‍റെഗ്രന്ഥത്തിൻറെ ഒന്നാം വാല്യത്തില്‍വാല്യത്തിൽ [[മലബാര്‍മലബാർ]] തീരത്തുള്ള [[തുറമുഖം|തുറമുഖങ്ങളെപ്പറ്റി]] വിവരണമുണ്ട് അതില്‍അതിൽ 22ആമത്തെ തുറമുഖമാണ് വെളിയങ്കോട്.
മാലിക്ബ്നുദീനാറും സംഘവും [[യെമന്‍‍യെമൻ‍|യമനില്‍യമനിൽ]] നിന്നും കേരളത്തില്‍കേരളത്തിൽ വരികയും [[ഇസ്ലാം]] പ്രചരിപ്പിക്കുകയും ചെയ്തപ്പോള്‍ചെയ്തപ്പോൾ ആ സംഘത്തിലുണ്ടായിരുന്ന മാലികുല്‍മാലികുൽ ഹബീബ് എന്നയാള്‍എന്നയാൾ മുഖേനേ വെളിയങ്കോട് ദേശത്തെ നാലു [[ഇല്ലം|ഇല്ലക്കാരും]] എട്ട് വീട്ടുകാരും ഇസ്ലാം സ്വീകരിക്കുകയും അവരുടെ ആവശ്യാര്‍ത്ഥംആവശ്യാർത്ഥം ഒരു പള്ളി സ്ഥാപിക്കുകയും ചെയ്തു ഇത് [[ഹിജ്റ വര്‍ഷംവർഷം]] അഞ്ചില്‍അഞ്ചിൽ ആണെന്ന് പറയപ്പെടുന്നു. അന്ന് സ്ഥാപിതമായ പള്ളിയാണ് ഇപ്പോള്‍ഇപ്പോൾ കോയസ്സന്‍കോയസ്സൻ പള്ളി എന്ന പേരില്‍പേരിൽ അറിയപ്പെടുന്നത്.<ref>
വന്നേരിനാട് കാട്ടുമാടം ഷഷ്ടിപൂര്‍ത്തിഷഷ്ടിപൂർത്തി പതിപ്പ്,ഇ.പി കുഞ്ഞിഹമ്മദ്,</ref>
സൈനുദ്ധീന്‍സൈനുദ്ധീൻ മഖ്ദൂം രണ്ടാമന്‍റെരണ്ടാമൻറെ വിഖ്യാതമായ പ്രഥമ ചരിത്ര ഗ്രന്ഥമായ [[തുഹ്ഫതുല്‍തുഹ്ഫതുൽ മുജാഹിദീന്‍മുജാഹിദീൻ|തുഹ്ഫതുല്‍തുഹ്ഫതുൽ മുജാഹിദീനില്‍മുജാഹിദീനിൽ]] പോര്‍ച്ചുഗീസുകാര്‍പോർച്ചുഗീസുകാർ [[കൊച്ചി|കൊച്ചിയില്‍നിന്ന്കൊച്ചിയിൽനിന്ന്]] [[കപ്പല്‍കപ്പൽ]] മാര്‍ഗ്ഗംമാർഗ്ഗം [[പൊന്നാനി|പൊന്നാനിയേയും]] വെളിയങ്കോടിനേയും പതിവായി ആക്രമിക്കാറുണ്ട് എന്ന് പറയുന്നുണ്ട്.അവിടങ്ങളിലുള്ള പള്ളികള്‍പള്ളികൾ തീ വെച്ച് നശിപ്പിക്കുകയും തദ്ദേശീയരെ മൃഗീയമായി വധിക്കുകയും നിര്‍ബന്ധിതനിർബന്ധിത മതപരിവര്‍ത്തനത്തിന്മതപരിവർത്തനത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു എന്നും തുഹഫത്തുല്‍മുജാഹിദീന്‍തുഹഫത്തുൽമുജാഹിദീൻ എന്ന ഗ്രന്ഥത്തില്‍ഗ്രന്ഥത്തിൽ വിവരണമുണ്ട്.
 
== പ്രധാന വ്യക്തികള്‍വ്യക്തികൾ ==
* [[ഇ.മൊയ്തു മൗലവി]]
* [[വെളിയങ്കോട് ഉമര്‍ഉമർ ഖാളി]]
* [[കുഞ്ഞിമരക്കാര്‍കുഞ്ഞിമരക്കാർ ശഹീദ്]]
* [[സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍തങ്ങൾ]]
* വെളിയങ്കോട് ഉമര്‍ഉമർ മൗലവി ([[കെ. ഉമര്‍ഉമർ മൗലവി]])
 
== അവലംബം ==
വരി 20:
 
{{Malappuram-geo-stub}}
[[വിഭാഗം:മലപ്പുറം ജില്ലയിലെ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ]]
[[en:Veliyankode]]
"https://ml.wikipedia.org/wiki/വെളിയങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്