"വെങ്കടരാമൻ രാമകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ja:ヴェンカトラマン・ラマクリシュナン
(ചെ.) പുതിയ ചിൽ ...
വരി 4:
| image = <!-- only free-content images are allowed for depicting living people - see [[WP:NONFREE]] -->
| image_width = 150px
| name = വെങ്കടരാമൻ രാമകൃഷ്ണൻ
| name = വെങ്കടരാമന്‍ രാമകൃഷ്ണന്‍
| birth_date = 1952
| birth_place = [[ചിദംബരം]], [[തമിഴ്‌നാട്]], [[ഇന്ത്യ]]
| residence = [[യുനൈറ്റഡ് കിങ്ഡം]]
| Nationality = അമേരിക്കന്‍അമേരിക്കൻ
| field = [[ജൈവരസതന്ത്രം]] [[Biophysics]] and [[Computational Biology]]
| work_institution = [[Medical Research Council (UK)|MRC]] [[Laboratory of Molecular Biology]], [[Cambridge, England]]
വരി 15:
| footnotes =
}}
ഇന്ത്യന്‍ഇന്ത്യൻ വംശജനായ ഒരു അമേരിക്കന്‍അമേരിക്കൻ ജൈവതന്ത്രജ്ഞനാണ്‌ '''വെങ്കടരാമന്‍വെങ്കടരാമൻ രാമകൃഷ്ണന്‍രാമകൃഷ്ണൻ''' (ജനനം : 1952 [[തമിഴ്‌നാട്]] [[ഇന്ത്യ]]). 2009-ല്‍ ഇദ്ദേഹം തോമസ് സ്‌റ്റേയ്റ്റ്‌സ്, ആദ യൊനാഥ് എന്നിവര്‍ക്കൊപ്പംഎന്നിവർക്കൊപ്പം രസതന്ത്രത്തിനുള്ള നോബല്‍നോബൽ പുരസ്കാരം നേടി.<ref>[http://nobelprize.org/nobel_prizes/chemistry/laureates/2009/ 2009 Nobel Prize in Chemistry], Nobel Foundation.</ref> അറ്റോമിക തലത്തില്‍തലത്തിൽ കോശങ്ങള്‍ക്കുള്ളിലെകോശങ്ങൾക്കുള്ളിലെ പ്രോട്ടീന്‍പ്രോട്ടീൻ ഉല്പാദക കേന്ദ്രങ്ങളായ റൈബോസോമിന്റെ ഘടനയും വിന്യാസവും സംബന്ധിച്ച പഠനത്തിനാണ്‌ നോബല്‍നോബൽ സമ്മാനം<ref>[http://madhyamam.com/fullstory.asp?nid=72719&id=1 മാധ്യമം ഒണ്‍ലൈന്‍ഒൺലൈൻ: ഇന്ത്യക്കാരന്‍ഇന്ത്യക്കാരൻ വെങ്കിട്ടരാമന്‍വെങ്കിട്ടരാമൻ രാമകൃഷ്ണനും മറ്റു രണ്ടുപേര്‍ക്കുംരണ്ടുപേർക്കും രസതന്ത്രത്തില്‍രസതന്ത്രത്തിൽ നോബല്‍നോബൽ സമ്മാനം] 07/10/2009 ന്‌ ശേഖരിച്ചത്</ref><ref>{{cite news|url=http://www.mathrubhumi.com/story.php?id=59053&cat=48&sub=362&subit=0|title=രസതന്ത്രത്തിനുള്ള നോബല്‍നോബൽ ഇന്ത്യന്‍ഇന്ത്യൻ വംശജന്‌ |publisher=മാതൃഭൂമി|language=മലയാളം|accessdate=2009-10-07}}</ref>
 
ഇദ്ദേഹം [[കേംബ്രിഡ്ജ്, ഇംഗ്ലണ്ട്|കേംബ്രിഡ്‌ജിലെ]] ലാബോറട്ടറി ഓഫ് മോളിക്യുലാര്‍മോളിക്യുലാർ ബയോളജിയില്‍ബയോളജിയിൽ സ്ട്രക്‌ചറല്‍സ്ട്രക്‌ചറൽ ബയോളിജസ്റ്റായി പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. <ref>{{cite web|url=http://www.mrc-lmb.cam.ac.uk/ramak/|title=Venki Ramakrishnan|date=2004|publisher=Laboratory of Molecular Biology|accessdate=2009-10-07}}</ref> [[ട്രിനിറ്റി കോളേജ്, കേംബ്രിഡ്‌ജ്|കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍കോളേജിൽ]] ഫെല്ലോ ആയും പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു.<ref>{{cite news|url=https://alumni.trin.cam.ac.uk/design/pdfs/Fountainspring09.pdf|title=New Trinity Fellows|first=Spring 2009 (page 10)|publisher=The Fountain, Trinity College Newsletter|accessdate=2009-10-07}}</ref><ref>{{cite web|url=http://www.trin.cam.ac.uk/index.php?pageid=176&conid=350|title=Dr. Venki Ramakrishnan|date=2008|publisher=Trinity College, Cambridge|accessdate=2009-10-07}}</ref>.
== ജീവിതരേഖ ==
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[ചിദംബരം|ചിദംബരത്ത്]] 1952-ല്‍ ജനിച്ച വെങ്കടരാമന്‍വെങ്കടരാമൻ 1971-ല്‍ [[Maharaja Sayajirao University of Baroda|ബറോഡ യൂനിവേഴ്സിറ്റിയില്‍യൂനിവേഴ്സിറ്റിയിൽ]] നിന്നും ഭൗതികശാസ്ത്രത്തില്‍ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. അതിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ അദ്ദേഹം അമേരിക്കന്‍അമേരിക്കൻ പൗരത്വം നേടി..മൂന്നാം വയസ്സില്‍വയസ്സിൽ തന്നെ ഗുജറാത്തിലുള്ള ബരോടയിലേക്ക് താമസം മാറി. 1971-ല്‍ ഭൌതിക ശാസ്ത്രത്തില്‍ശാസ്ത്രത്തിൽ ബിരുദ മെടുക്കുകയും ശേഷം അമേരിക്കയിലേക്ക്‌ മാറുകയും ചെയ്തു . ഓഹിയോ യൂനിവേഴ്സിറ്റിയില്‍യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി എടുക്കുകയും ചെയ്തു . <ref name = "toi">{{cite news|url=http://timesofindia.indiatimes.com/india/Venkatraman-Ramakrishnan-A-profile/articleshow/5098151.cms|title=Venkatraman Ramakrishnan: A profile|last=[[Press Trust of India]] (PTI)|date=7 October 2009|publisher=Times of India|accessdate=2009-10-07}}</ref>
 
രസതന്ത്രത്തില്‍രസതന്ത്രത്തിൽ നല്‍കിയനൽകിയ സം‌ഭാവനകളെ മാനിച്ച 2009-ലെ പത്മവിഭൂഷണ്‍പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്<ref>{{cite news|url=http://beta.thehindu.com/news/national/article94584.ece|title=Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards|publisher=The Hindu|accessdate=28 January 2010}}</ref>.
 
== അവലംബം ==
വരി 27:
{{Lifetime|1952|LIVING}}
 
[[വര്‍ഗ്ഗംവർഗ്ഗം:രസതന്ത്രത്തിനുള്ള നോബല്‍നോബൽ സമ്മാന ജേതാക്കള്‍ജേതാക്കൾ]]
[[വര്‍ഗ്ഗംവർഗ്ഗം:നോബല്‍നോബൽ സമ്മാനം നേടിയ ഇന്ത്യക്കാര്‍ഇന്ത്യക്കാർ]]
[[വര്‍ഗ്ഗംവർഗ്ഗം:നോബല്‍നോബൽ സമ്മാനം നേടിയ അമേരിക്കക്കാര്‍അമേരിക്കക്കാർ]]
[[വര്‍ഗ്ഗംവർഗ്ഗം:പത്മവിഭൂഷണ്‍പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
 
[[ar:فينكاترامان راماكريشنان]]
"https://ml.wikipedia.org/wiki/വെങ്കടരാമൻ_രാമകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്