"ഒ.വി. ഉഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1:
മലയാളത്തിലെ പ്രശസ്തയായ ഒരു കവയത്രിയാണ്‌ '''ഊട്ടുപുലാക്കല്‍ഊട്ടുപുലാക്കൽ വേലുക്കുട്ടി ഉഷ''' എന്ന '''ഒ.വി. ഉഷ''' (ജനനം: [[നവംബര്‍നവംബർ 4]], [[1948]] ). കവിതകള്‍ക്കുകവിതകൾക്കു പുറമെ ചലച്ചിത്രങ്ങള്‍ക്കുചലച്ചിത്രങ്ങൾക്കു ഗാനങ്ങളും രചിച്ചിട്ടുണ്ട്.
== ജീവിതരേഖ ==
[[1948]] [[നവംബര്‍നവംബർ 4]]-ന്‌ [[പാലക്കാട് ജില്ല]]യിലെ [[മങ്കര]]യിലാണ് ഉഷയുടെ ജനനം. അച്ഛന്‍അച്ഛൻ വേലുക്കുട്ടി. അമ്മ കമലാക്ഷിയമ്മ.[[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ [[സാഹിത്യം|സാഹിത്യകാരന്‍സാഹിത്യകാരൻ]] ആയിരുന്ന [[ഒ.വി. വിജയന്‍വിജയൻ|ഒ.വി.വിജയന്റെ]] സഹോദരിയാണ്‌ ഒ.വി.ഉഷ. [[ഡല്‍ഹിഡൽഹി സര്‍വ്വകലാശാലസർവ്വകലാശാല|ഡല്‍ഹിഡൽഹി സര്‍വ്വകലാശാലയില്‍സർവ്വകലാശാലയിൽ]] നിന്നും ബിരുദവും,ബിരുദാനന്തരബിരുദവും നേടി. പ്രശസ്ത ഇംഗ്ലീഷ് പുസ്തകപ്രസാധകരായ വികാസ് പബ്ലിഷേഴ്സില്‍പബ്ലിഷേഴ്സിൽ എഡിറ്റോറിയല്‍എഡിറ്റോറിയൽ വിഭാഗത്തില്‍വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. കോട്ടയത്ത് [[മഹാത്മാഗാന്ധി സര്‍വ്വകലാശാലസർവ്വകലാശാല]]ആരംഭിച്ചപ്പോള്‍ആരംഭിച്ചപ്പോൾ പ്രസിദ്ധീകരണവകുപ്പില്‍പ്രസിദ്ധീകരണവകുപ്പിൽ അദ്ധ്യക്ഷയായി നിയമിതയായി.
 
== പ്രധാന കൃതികള്‍കൃതികൾ ==
*സ്നേഹഗീതങ്ങൾ
*സ്നേഹഗീതങ്ങള്‍
*ഒടച്ചുവട്
*ധ്യാനം
*അഗ്നിമിത്രന്നൊരു കുറിപ്പ്(കവിത)
*ഷാഹിദ് നാമ(നോവല്‍നോവൽ)
*നിലംതൊടാമണ്ണ് (കഥകള്‍കഥകൾ)
== പുറത്തേക്കുള്ള കണ്ണി ==
*[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=341 ഒ.വി. ഉഷയെക്കുറിച്ച്]
*[http://www.chintha.com/node/3194. ഉഷയുടെ കവിതകളെക്കുറിച്ചുള്ള നിരൂപണ ലേഖനം]
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാള കവികള്‍കവികൾ]]
[[വര്‍ഗ്ഗംവർഗ്ഗം:മലയാളചലച്ചിത്ര ഗാനരചയിതാക്കള്‍ഗാനരചയിതാക്കൾ]]
[[വർഗ്ഗം:1948-ൽ ജനിച്ചവർ]]
[[വര്‍ഗ്ഗം:1948-ല്‍ ജനിച്ചവര്‍]]
"https://ml.wikipedia.org/wiki/ഒ.വി._ഉഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്