ഒരു മലയാളചലച്ചിത്ര സംവിധായകനാണ് '''വിനോദ് വിജയന്വിജയൻ'''. പ്രശസ്ത ഫുട്ബോള്ഫുട്ബോൾ കളിക്കാരായ [[ഐ.എം. വിജയന്വിജയൻ|ഐ.എം. വിജയനേയും]] [[സി.വി. പാപ്പച്ചന്പാപ്പച്ചൻ|സി.വി. പാപ്പച്ചനേയും]] പ്രധാന കഥാപാത്രങ്ങളാക്കി ''കൊട്ടേഷന്കൊട്ടേഷൻ'' എന്ന സിനിമ ചെയ്തുകൊണ്ടാണ് വിനോദ് ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വന്നത്.<ref name="Vinod-Dileep"></ref> സിനിമ സാമ്പത്തികമായി വിജയം നേടിയില്ലെങ്കിലും ഈ രണ്ട് താരങ്ങളുടെ സാന്നിദ്ധ്യം മൂലം ശ്രദ്ധ നേടി. [[കലാഭവന്കലാഭവൻ മണി]] നായകനായ ''റെഡ് സലൂട്ട്'' (2006) ആയിരുന്നു ഇദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ.<ref name="Vinod-Dileep"></ref> ഇതും വിജയിക്കുകയുണ്ടായില്ല.
[[ദിലീപ്|ദിലീപിനെ]] നായകനാക്കി ഒരു സിനിമയുടെ പണിപ്പുരയിലാണ് വിനോദ് ഇപ്പോള്ഇപ്പോൾ.<ref name="Vinod-Dileep">{{cite web | url = http://thatsmalayalam.oneindia.in/movies/news/2008/10/28/dileep-in-vinod-vijayans-next-film.html | title = വിനോദ് വിജയന്റെ ചിത്രത്തില്ചിത്രത്തിൽ ദിലീപ് | accessdate = ഡിസംബര്ഡിസംബർ 9, 2009 | quote = ക്വട്ടേഷന്ക്വട്ടേഷൻ, റെഡ് സല്യൂട്ട് എന്നീ ചിത്രങ്ങള്ചിത്രങ്ങൾ സംവിധാനം ചെയ്ത വിനോദ് വിജയനാണ് ദീലിപിനെ നായകനാക്കി ചിത്രമെടുക്കാന്ചിത്രമെടുക്കാൻ ഒരുങ്ങുന്നത്. }}</ref>
<ref>{{cite web | url = http://www.indiaglitz.com/channels/malayalam/article/43010.html | title = Vinod Vijayan with Dileep | accessdate = ഡിസംബര്ഡിസംബർ 9, 2009}}</ref>
== അവലംബം ==
<references />
== പുറമേയ്ക്കുള്ള കണ്ണികള്കണ്ണികൾ ==
*{{imdb|id=2781113}}
{{bio-stub}}
{{lifetime|UNKNOWN| |UNKNOWN}}
[[വര്ഗ്ഗംവർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകര്സംവിധായകർ]]