"വിദ്യുത് ഋണത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

678 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം പുതുക്കുന്നു: an:Electronegatividat)
(ചെ.) (പുതിയ ചിൽ ...)
{{Prettyurl|Electronegativity}}
ഒരു [[ആറ്റം|ആറ്റത്തിനോ]] അല്ലെങ്കില്‍അല്ലെങ്കിൽ ഒരു കൂട്ടം ആറ്റങ്ങള്‍ക്കോആറ്റങ്ങൾക്കോ [[സഹസമ്യോജക ബന്ന്ധനം|സഹസംയോജക രാസബന്ധനത്തില്‍രാസബന്ധനത്തിൽ]] [[ഇലക്ട്രോണ്‍ഇലക്ട്രോൺ|ഇലക്ട്രോണുകളെ]] ആകര്‍ഷിക്കാനുള്ളആകർഷിക്കാനുള്ള കഴിവിനെ ആണ് '''വിദ്യുത് ഋണത''' (ഇലക്ട്രോനെഗറ്റിവിറ്റി - ചിഹ്നം χ) എന്നു പറയുന്നത്. 1932 ല്‍ [[ലീനസ് പോളിങ്|പോളിങ്ങാണ്‌]] വിദ്യുത് ഋണത എന്ന സങ്കല്പം മുന്നോട്ട് വെച്ചത്. വാലന്‍സ്വാലൻസ് ബോണ്ട് തിയറി രൂപപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇത് ആദ്യമായി പോളിങ് നിര്‍വചിച്ചത്നിർവചിച്ചത്. പോളിങ്ങ് വിദ്യുത് ഋണതാപട്ടിക പ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷം മുള്ളിക്കന്‍മുള്ളിക്കൻ വിദ്യുത് ഋണത, ഗോര്‍ഡിഗോർഡി വിദ്യുത് ഋണത, ഫിലിപ്സ് വിദ്യുത് ഋണത, അലെഡ്-റോക്കോ വിദ്യുത് ഋണത, ജാഫെ വിദ്യുത് ഋണത, മാര്‍ടിനോവ്മാർടിനോവ്-ബാട്സാനോവ് വിദ്യുത് ഋണത, സാന്‍ഡേര്‍സണ്‍സാൻഡേർസൺ വിദ്യുത് ഋണത, പിയേര്‍സണ്‍പിയേർസൺ നിരപേക്ഷ വിദ്യുത് ഋണത, അലന്‍അലൻ വിദ്യുത് ഋണത, നാച്യുരല്‍നാച്യുരൽ വിദ്യുത് ഋണത, നൂറിസാദെ-ഷാക്കര്‍സാദെഷാക്കർസാദെ വിദ്യുത് ഋണത തുടങ്ങീ നൂറുകണക്കിനു വിദ്യുത് ഋണതാപട്ടികകള്‍ഋണതാപട്ടികകൾ പ്രസിദ്ധീകരിക്കപ്പെട്ടു. പോളിങ്ങ് വിദ്യുത് ഋണതയാണ് ഇവയില്‍ഇവയിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നത് എന്നിരിക്കലും അതാണ് ഏറ്റവും ശരിയായത് എന്നൊന്നും പറയാനാവില്ല.

== പോളിങ്ങ് വിദ്യുത് ഋണത (χP) ==
രണ്ട് വ്യത്യസ്ത അണുക്കളുടെ സഹസം‌യോജക രാസബന്ധനം (A–B) ഒരേ ആറ്റങ്ങള്‍ആറ്റങ്ങൾ തമ്മിലുണ്ടാകാവുന്ന A–A, B–B ബന്ധനങ്ങളുടെ ശരാശരിയേക്കാളും ശക്തിയേറിയതായിരിക്കും എന്നതിന്‌ വിശദീകരണമായിട്ടാണ് പോളിങ് ഇത് മുന്നോട്ട് വച്ചത്.

'''മൂലകങ്ങളുടെ നവീകരിച്ച പോളിങ്ങ് വിദ്യുത് ഋണതയുടെ പട്ടിക'''

{| WIDTH="80%" align="CENTER"
! colspan=20 | → [[അണു വ്യാസാര്‍ദ്ധംവ്യാസാർദ്ധം]] കുറയുന്നു → [[അയൊണീകരണ ഊര്‍ജ്ജംഊർജ്ജം]] കൂടുന്നു → വിദ്യുത് ഋണത കൂടുന്നു →
|- align="CENTER"
| [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക ഗ്രൂപ്പ്|'''ഗ്രൂപ്പ്''']] (കുത്തനെ)
| [[ക്ഷാരലോഹം|'''1''']]
| [[ആൽക്കലൈൻ എർത്ത്|'''2''']]
| [[ആല്‍ക്കലൈന്‍ എര്‍ത്ത്|'''2''']]
| [[ഗ്രൂപ്പ് 3 മൂലകം|'''3''']]
| [[ഗ്രൂപ്പ് 4 മൂലകം|'''4''']]
| [[Noble gas|'''18''']]
|- align="CENTER"
| [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക പിരീഡ്|'''പിരീഡ്''']] (വിലങ്ങനെ)
| colspan=19 |
|- align="CENTER"

|- align=CENTER
| [[ലാന്തനൈഡുകൾ]]
| [[ലാന്തനൈഡുകള്‍]]

| bgcolor="#ffe000" | [[Lanthanum|La]]
1.1
| bgcolor="#ffd300" | [[Lutetium|Lu]]
1.27
|- align=CENTER
| [[ആക്റ്റിനൈഡുകൾ]]
| [[ആക്റ്റിനൈഡുകള്‍]]

| bgcolor="#ffe000" | [[Actinium|Ac]]
1.1
| colspan=20 |

പോളിങ്ങ് മാപനമനുസരിച്ചുള്ള വിദ്യുത് ഋണതയുടെ [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക]]

[[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക]] കൂടി കാണുക

(*ലീനസ് പോളിങ് സീസിയത്തിന്റേയും ഫ്രാന്‍സിയത്തിന്റേയുംഫ്രാൻസിയത്തിന്റേയും ഇലക്ട്രോനെഗറ്റിവിറ്റി 0.7 എന്നു കണക്കാക്കി. പക്ഷേ അതിനുശേഷം അതു നവീകരിക്കപ്പെട്ടിട്ടില്ല. സീസിയത്തിന്റെ അയോണീകരണ ഊര്‍ജ്ജംഊർജ്ജം (375.7041 kJ/mol), ഫ്രാന്‍സിയത്തിന്റെഫ്രാൻസിയത്തിന്റെ അയോണീകരണ ഊര്‍ജ്ജത്തേക്കാള്‍ഊർജ്ജത്തേക്കാൾ(392.811 kJ/mol)‍ കുറവായതിനാല്‍കുറവായതിനാൽ ([[റിലേറ്റിവിസ്റ്റിക് ഇഫക്റ്റ്]] മൂലം) ഇവ രണ്ടിലും വച്ച് ഇലക്ട്രോനെഗറ്റിവിറ്റി കുറഞ്ഞ മൂലകം സീസിയമാണെന്ന് അനുമാനിക്കാവുന്നതാണ്. ബേരിയം, റേഡിയം എന്നിവയുടെ കാര്യവും ഇതുപോലെ തന്നെ.)

== മുള്ളിക്കന്‍മുള്ളിക്കൻ വിദ്യുത് ഋണത (χM) ==

മുള്ളിക്കന്റെ നിര്‍വചനപ്രകാരംനിർവചനപ്രകാരം ഒരു ആറ്റത്തിന്റെ പ്രഥമ [[അയോണീകരണ ഊര്‍ജ്ജംഊർജ്ജം | അയോണീകരണ ഊര്‍ജ്ജത്തിന്റേയുംഊർജ്ജത്തിന്റേയും]] അതിന്റെ [[ഇലക്ട്രോണ്‍ഇലക്ട്രോൺ അഫിനിറ്റി | ഇലക്ട്രോണ്‍ഇലക്ട്രോൺ അഫിനിറ്റിയുടേയും]] സങ്കലനശരാശരിയാണ് വിദ്യുത് ഋണത.

::<math>\chi = 0.187(E_{\rm i} + E_{\rm ea}) + 0.17 \,</math>
അയോണീകരണ ഊര്‍ജ്ജവുംഊർജ്ജവും ഇലക്ട്രോണ്‍ഇലക്ട്രോൺ അഫിനിറ്റിയും ഇലക്ട്രോണ്‍ഇലക്ട്രോൺ വോള്‍ട്ടുകളില്‍വോൾട്ടുകളിൽ.
::<math>\chi = (1.97\times 10^{-3})(E_{\rm i} + E_{\rm ea}) + 0.19,</math>
അയോണീകരണ ഊര്‍ജ്ജവുംഊർജ്ജവും ഇലക്ട്രോണ്‍ഇലക്ട്രോൺ അഫിനിറ്റിയും കിലോ ജൂള്‍ജൂൾ/ മോളില്‍മോളിൽ.

മുള്ളിക്കന്‍മുള്ളിക്കൻ നിര്‍വചനപ്രകാരംനിർവചനപ്രകാരം വിദ്യുത് ഋണതയുടെ യൂണിറ്റ് ഇലക്ട്രോണ്‍ഇലക്ട്രോൺ വോള്‍ട്ട്വോൾട്ട് അല്ലെങ്കില്‍അല്ലെങ്കിൽ കിലോ ജൂള്‍ജൂൾ/ മോള്‍മോൾ ആയിരിക്കും.

== അലഡ്-റോക്കോ വിദ്യുത് ഋണത (χAR) ==

അലഡ്-റോക്കോ നിര്‍വചനപ്രകാരംനിർവചനപ്രകാരം വിദ്യുത് ഋണത ഒരു ആറ്റത്തിന്റെ ഉപരിതലത്തില്‍ഉപരിതലത്തിൽ ഇലക്ട്രോണിനുമേല്‍ഇലക്ട്രോണിനുമേൽ അനുഭവപ്പെടുന്ന
ന്യൂക്ലിയര്‍ന്യൂക്ലിയർ ചാര്‍ജ്ചാർജ് ആണ്. Z* മൂലകാവസ്ഥയിലുള്ള ആറ്റത്തിന്റെ [[സ്ലേറ്റര്‍സ്ലേറ്റർ നിയമങ്ങള്‍നിയമങ്ങൾ|സ്ലേറ്റര്‍സ്ലേറ്റർ നിയമപ്രകാരമുള്ള]] ആപേക്ഷിക ന്യൂക്ലിയര്‍ന്യൂക്ലിയർ ചാര്‍ജുംചാർജും, rcov ആങ്സ്ട്രം യൂണിറ്റിലുള്ള സഹസംയോജക വ്യാസാര്‍ധവുമാണെങ്കില്‍വ്യാസാർധവുമാണെങ്കിൽ,

::<math>\chi = 0.359{{Z^\ast}}\over{r^2_{\rm cov}}} + 0.744.</math>

{| WIDTH="80%" align="CENTER"
! colspan=20 | → [[അണു വ്യാസാര്‍ദ്ധംവ്യാസാർദ്ധം]] കുറയുന്നു → [[അയൊണീകരണ ഊര്‍ജ്ജംഊർജ്ജം]] കൂടുന്നു → വിദ്യുത് ഋണത കൂടുന്നു →
|- align="CENTER"
| [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക ഗ്രൂപ്പ്|'''ഗ്രൂപ്പ്''']] (കുത്തനെ)
| [[ക്ഷാരലോഹം|'''1''']]
| [[ആൽക്കലൈൻ എർത്ത്|'''2''']]
| [[ആല്‍ക്കലൈന്‍ എര്‍ത്ത്|'''2''']]
| [[ഗ്രൂപ്പ് 3 മൂലകം|'''3''']]
| [[ഗ്രൂപ്പ് 4 മൂലകം|'''4''']]
| [[Noble gas|'''18''']]
|- align="CENTER"
| [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക പിരീഡ്|'''പിരീഡ്''']] (വിലങ്ങനെ)
| colspan=19 |
|- align="CENTER"

|- align=CENTER
| [[ലാന്തനൈഡുകൾ]]
| [[ലാന്തനൈഡുകള്‍]]

| bgcolor="#ffe000" | [[Lanthanum|La]]
1.08
| bgcolor="#ffd300" | [[Lutetium|Lu]]
1.14
|- align=CENTER
| [[ആക്റ്റിനൈഡുകൾ]]
| [[ആക്റ്റിനൈഡുകള്‍]]

| bgcolor="#ffe000" | [[Actinium|Ac]]
1.00

== സാന്‍ഡേര്‍സണ്‍സാൻഡേർസൺ വിദ്യുത് ഋണത (χS) ==

സാന്‍ഡേര്‍സണിന്റെസാൻഡേർസണിന്റെ വിദ്യുത് ഋണത ആറ്റത്തിന്റെ വ്യാപ്തത്തിന്റെ വ്യുല്‍ക്രമത്തിന്വ്യുൽക്രമത്തിന് ആപേക്ഷികമായി രൂപപ്പെടുത്തിയതാണ്.

== അലന്‍അലൻ വിദ്യുത് ഋണത (സ്പെക്ട്രോസ്കോപ്പിക് വിദ്യുത് ഋണത - χSpec) ==

ഒരുപക്ഷേ വിദ്യുത് ഋണതയുടെ ഏറ്റവും ലളിതമായ നിര്‍വചനംനിർവചനം അലന്റേതായിരിക്കണം. ഈ നിര്‍വചനപ്രകാരംനിർവചനപ്രകാരം വിദ്യുത് ഋണത എന്നത് ഒരു സ്വതന്ത്ര ആറ്റത്തിന്റെ ബാഹ്യതമഷെല്ലിലെ ഇലക്ട്രോണുകളുടെ ശരാശരി ഊര്‍ജ്ജമാണ്ഊർജ്ജമാണ്.

:<math>\chi = {n_{\rm s}\varepsilon_{\rm s} + n_{\rm p}\varepsilon_{\rm p} \over n_{\rm s} + n_{\rm p}}</math>

ഇവിടെ ms, mp എന്നിവ യഥാക്രമം s, p ഓര്‍ബിറ്റലുകളിലെഓർബിറ്റലുകളിലെ ഇലക്ട്രോണുകളുടെ എണ്ണവും, εs, εp എന്നിവ ആ ഓര്‍ബിറ്റലുകളിലെഓർബിറ്റലുകളിലെ ഇലക്ട്രോണുകളുടെ ഊര്‍ജ്ജവുമാണ്ഊർജ്ജവുമാണ്. ഈ ഊര്‍ജ്ജംഊർജ്ജം സ്പെക്ട്രോസ്ക്കോപ്പിക്‍സ്പെക്ട്രോസ്ക്കോപ്പിൿ പരീക്ഷണങ്ങളിലൂടെ ലഭ്യമായതിനാല്‍ലഭ്യമായതിനാൽ ഇത് സ്പെക്ട്രോസ്കോപ്പിക് വിദ്യുത് ഋണത എന്നും അറിയപ്പെടുന്നു.

പക്ഷേ d, f ബ്ലോക്കുകളിലെ മൂലകങ്ങളിലെ ഇലക്ട്രോണുകളുടെ ഊര്‍ജ്ജംഊർജ്ജം കണക്കാക്കുന്നതില്‍കണക്കാക്കുന്നതിൽ ഭിന്നതയുള്ളതിനാല്‍ഭിന്നതയുള്ളതിനാൽ ആ ബ്ലോക്കുകളിലെ മൂലകങ്ങളുടെ വിദ്യുത് ഋണതകളില്‍‍ഋണതകളിൽ‍ അവ്യക്തതയുണ്ട്.

'''മൂലകങ്ങളുടെ അലന്‍അലൻ വിദ്യുത് ഋണതയുടെ പട്ടിക'''

{| WIDTH="80%" align="CENTER"
! colspan=20 | → [[അണു വ്യാസാര്‍ദ്ധംവ്യാസാർദ്ധം]] കുറയുന്നു → [[അയൊണീകരണ ഊര്‍ജ്ജംഊർജ്ജം]] കൂടുന്നു → വിദ്യുത് ഋണത കൂടുന്നു →
|- align="CENTER"
| [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക ഗ്രൂപ്പ്|'''ഗ്രൂപ്പ്''']] (കുത്തനെ)
| [[ക്ഷാരലോഹം|'''1''']]
| [[ആൽക്കലൈൻ എർത്ത്|'''2''']]
| [[ആല്‍ക്കലൈന്‍ എര്‍ത്ത്|'''2''']]
| [[ഗ്രൂപ്പ് 3 മൂലകം|'''3''']]
| [[ഗ്രൂപ്പ് 4 മൂലകം|'''4''']]
| [[Noble gas|'''18''']]
|- align="CENTER"
| [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക പിരീഡ്|'''പിരീഡ്''']] (വിലങ്ങനെ)
| colspan=19 |
|- align="CENTER"
{{Chemistrystub|Electronegativity}}

[[വര്‍ഗ്ഗംവർഗ്ഗം:രാസബന്ധം]]
[[വർഗ്ഗം:രാസഗുണങ്ങൾ]]
[[വര്‍ഗ്ഗം:രാസഗുണങ്ങള്‍]]

[[af:Elektronegatiwiteit]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/667081" എന്ന താളിൽനിന്ന് ശേഖരിച്ചത്