"വിക്ടർ ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: വിക്ടര്‍ ജോര്‍ജ്ജ് >>> വിക്ടർ ജോർജ്ജ്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Victor George}}
[[കേരളം|കേരളത്തില്‍കേരളത്തിൽ]] നിന്നുള്ള പ്രശസ്ത നിശ്ചലച്ചിത്ര ഛായാഗ്രാഹകന്‍ഛായാഗ്രാഹകൻ (ഫോട്ടോഗ്രാഫര്‍ഫോട്ടോഗ്രാഫർ) ആയിരുന്നു '''വിക്ടര്‍വിക്ടർ ജോര്‍ജ്ജ്ജോർജ്ജ്'''. (ജനനം: [[ഏപ്രില്‍ഏപ്രിൽ 10]], [[1955]]; മരണം: [[ജൂലൈ 9]], [[2002]]). [[മലയാള മനോരമ]] ദിനപ്പത്രത്തിന്റെ മുഖ്യ ഫോട്ടോഗ്രാഫര്‍ഫോട്ടോഗ്രാഫർ ആയിരുന്നു വിക്ടര്‍വിക്ടർ ജോര്‍ജ്ജ്ജോർജ്ജ്. [[മഴ]] എന്ന നിശ്ചലച്ചിത്ര പരമ്പര വിക്ടറിന്റെ കൃതികളില്‍കൃതികളിൽ പ്രശസ്തമാണ്. [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[തൊടുപുഴ|തൊടുപുഴയില്‍തൊടുപുഴയിൽ]] വെണ്ണിയാനി മലയില്‍മലയിൽ [[ഉരുള്‍പൊട്ടല്‍ഉരുൾപൊട്ടൽ|ഉരുള്‍പൊട്ടലിന്റെഉരുൾപൊട്ടലിന്റെ]] ചിത്രങ്ങള്‍ചിത്രങ്ങൾ എടുക്കവേ മണ്ണിടിച്ചിലില്‍മണ്ണിടിച്ചിലിൽ ആകസ്മികമായി മരണപ്പെട്ടു.
== ജീവിതരേഖ ==
 
1955 ഏപ്രില്‍ഏപ്രിൽ 10-നു [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[ഏറ്റുമാനൂര്‍ഏറ്റുമാനൂർ|ഏറ്റുമാനൂരിനടുത്തുള്ള]] കാണക്കാരി ഗ്രാമത്തിലാണ് വിക്ടര്‍വിക്ടർ ജോര്‍ജ്ജ്ജോർജ്ജ് ജനിച്ചത്. തന്റെ സഹോദരനായിരുന്നു [[ഫോട്ടോഗ്രഫി|ഫോട്ടോഗ്രഫിയുടെ]] ആദ്യപാഠങ്ങള്‍ആദ്യപാഠങ്ങൾ പഠിപ്പിച്ചുകൊടുത്തത്. ഒരു വിനോദമായി തുടങ്ങിയ ഫോട്ടോഗ്രഫി പിന്നീട് ഒരു മുഴുവന്‍മുഴുവൻ സമയ പ്രവര്‍ത്തിപ്രവർത്തി ആയി മാറുകയായിരുന്നു. 1981-ല്‍ വിക്ടര്‍വിക്ടർ മലയാള മനോരമയില്‍മനോരമയിൽ ചേര്‍ന്നുചേർന്നു. 1985 മുതല്‍മുതൽ 1990 വരെ മനോരമയുടെ [[ഡെല്‍ഹിഡെൽഹി]] ബ്യൂറോയില്‍ബ്യൂറോയിൽ പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു. 1986-ലെ [[ദേശീയ ഗെയിംസ് (ഇന്ത്യ)|ദേശീയ ഗെയിംസിന്റെ]] ചിത്രങ്ങള്‍ചിത്രങ്ങൾ വിക്ടറിനെ അന്താരാഷ്ട്ര പ്രശസ്തനാക്കി.
 
അനിതാ സൂദ്, കവിതാ സൂദ് എന്നീ നീന്തല്‍ക്കാരികളുടെനീന്തൽക്കാരികളുടെ അമ്മ (അല്പം തടിച്ച സ്ത്രീ) വനിതകളുടെ 400 മീറ്റര്‍മീറ്റർ ഫ്രീസ്റ്റൈല്‍ഫ്രീസ്റ്റൈൽ നീന്തലില്‍നീന്തലിൽ ഗാലറിയില്‍ഗാലറിയിൽ നിന്ന് അവരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെപ്രോൽസാഹിപ്പിക്കുന്നതിന്റെ ശക്തമായ ചിത്രങ്ങള്‍ചിത്രങ്ങൾ വിക്ടറിന് ഒരുപിടി അവാര്‍ഡുകളുംഅവാർഡുകളും ഖ്യാതിയും നല്‍കിനൽകി. [[സാഫ് ഗെയിംസ്|സൗത്ത് ഏഷ്യന്‍ഏഷ്യൻ ഫെഡറേഷന്‍ഫെഡറേഷൻ ഗെയിംസില്‍ഗെയിംസിൽ]] ([[കല്‍ക്കട്ടകൽക്കട്ട]], 1989) ഇന്ത്യന്‍ഇന്ത്യൻ റിലേ ടീം ബാറ്റണ്‍ബാറ്റൺ താഴെയിടുന്നതിന്റെ ചിത്രവും പ്രശസ്തമായിരുന്നു. 1990 മുതല്‍മുതൽ വിക്ടര്‍വിക്ടർ മലയാള മനോരമ കോട്ടയം ബ്യൂറോയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ഫോട്ടോഗ്രാഫർ ആയിരുന്നു. വിക്ടറിന്റെ [[ബ്ലാക്ക് ആന്റ് വൈറ്റ്]] ചിത്രങ്ങള്‍ചിത്രങ്ങൾ പ്രശസ്തമായിരുന്നു. കോട്ടയം ജില്ലാ ആശുപത്രിയില്‍ആശുപത്രിയിൽ [[പേവിഷബാധ]] വന്ന് മരിക്കാറായ ഒരു കുഞ്ഞിന്റെ ചിത്രം വിക്ടര്‍വിക്ടർ എടുത്തത് നിസ്സഹായനായ കുട്ടി അച്ഛന്റെ കൈയില്‍കൈയിൽ ഇറുക്കിപ്പിടിക്കുന്നതിന്റെ ചിത്രമായിരുന്നു. കുഞ്ഞിന്റെ മുഖവും സം‌രക്ഷിക്കുവാനായി നീണ്ട പിതാവിന്റെ കരവും മാത്രമേ ആ ചിത്രത്തില്‍ചിത്രത്തിൽ ഉണ്ടായിരുന്നുള്ളൂ.
 
മലയാളമനോരമയുടെ ഭാഷാസാഹിത്യമാസികയായ [[ഭാഷാപോഷിണി|ഭാഷാപോഷിണിക്കുവേണ്ടി]] വിക്ടര്‍വിക്ടർ എടുത്ത കവികളുടെയും കലാകാരന്മാരുടെയും എഴുത്തുകാരുടെയും ചിത്രങ്ങള്‍ചിത്രങ്ങൾ തന്റെ ചിത്രങ്ങളുടെ വിഷയമായ കലാകാരനുമായി ഒരേ ഈണത്തില്‍ഈണത്തിൽ സ്പന്ദിക്കുവാനുള്ള വിക്ടറിന്റെ കഴിവിന് മകുടോദാഹരണമാണ്.
 
കോട്ടയത്ത് കുറച്ചുനാള്‍കുറച്ചുനാൾ പത്രത്തില്‍പത്രത്തിൽ പ്രവര്‍ത്തിച്ചതിനുപ്രവർത്തിച്ചതിനു ശേഷം വിക്ടര്‍വിക്ടർ തന്റെ ശ്രദ്ധ പ്രകൃതി ഛായാഗ്രഹണത്തിലേക്ക് തിരിച്ചു. പ്രകൃതിയുടെ ആക്രമണത്തിനു വിധേയമായ പരിസ്ഥിതിയും മനുഷ്യന്റെ ദുരയും വിക്ടറിന്റെ ഛായാചിത്രങ്ങള്‍ക്ക്ഛായാചിത്രങ്ങൾക്ക് വിഷയങ്ങളായി. [[കുട്ടനാട്|കുട്ടനാട്ടിലെ]] [[കായല്‍കായൽ|കായലുകള്]]‍, [[ഭാരതപ്പുഴ]], വന്യജീവികള്‍വന്യജീവികൾ (പ്രത്യേകിച്ചും പാമ്പുകള്‍പാമ്പുകൾ), [[ഒ.വി. വിജയന്‍വിജയൻ|ഒ.വി. വിജയന്റെ]] [[ഖസാക്കിന്റെ ഇതിഹാസം|ഖസാക്കിന്റെ ഇതിഹാസത്തിന്റെ]] പശ്ചാത്തല ചിത്രീകരണം, കേരളത്തിലെ മണ്‍സൂണ്‍മൺസൂൺ എന്നിവ വിക്ടറിന്റെ പ്രിയപ്പെട്ട വിഷയങ്ങളായി.
 
രണ്ടുവര്‍ഷത്തോളംരണ്ടുവർഷത്തോളം വിക്ടര്‍വിക്ടർ റെയിന്‍റെയിൻ ബുക്ക് എന്ന തന്റെ പദ്ധതിയില്‍പദ്ധതിയിൽ പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു. [[കന്യാകുമാരി]], [[കോവളം]], [[ശംഖുമുഖം]] കടപ്പുറം, [[ആലപ്പുഴ|ആലപ്പുഴയിലെ]] കടലോരങ്ങള്‍‍കടലോരങ്ങൾ‍ എന്നിവിടങ്ങളിലെല്ലാം‍ മണ്‍സൂണ്‍മൺസൂൺ ചിത്രീകരിക്കുവാനായി വിക്ടര്‍വിക്ടർ സഞ്ചരിച്ചു. [[മൂന്നാര്‍മൂന്നാർ|മൂന്നാറിലെയും]] [[നെല്ലിയാമ്പതി|നെല്ലിയാമ്പതിയിലെയും]] കുന്നുകളില്‍കുന്നുകളിൽ പട്ടുനൂല്‍പട്ടുനൂൽ പോലെയുള്ള മഴയുടെ വിവിധ ഭാവങ്ങളും വിക്ടര്‍വിക്ടർ കാമറയില്‍കാമറയിൽ പകര്‍ത്തിപകർത്തി.
 
ഇടുക്കിയില്‍ഇടുക്കിയിൽ മഴക്കാലത്ത് വെള്ളത്തില്‍വെള്ളത്തിൽ മുങ്ങിപ്പോയ ഒരു അയ്യപ്പക്ഷേത്രത്തില്‍അയ്യപ്പക്ഷേത്രത്തിൽ ഒരു വഞ്ചിയിലിരുന്ന് പൂജനടത്തുന്ന പൂജാരിയുടെ ചിത്രം എടുക്കുവാന്‍എടുക്കുവാൻ വിക്ടര്‍വിക്ടർ ശ്രമിച്ചു. ഹൈറേഞ്ച് മലനിരകളില്‍മലനിരകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സൃഷ്ടിക്കുന്ന മഴയുടെ ക്രോധവും വിക്ടറിനെ ആകര്‍ഷിച്ചുആകർഷിച്ചു.
 
== പുറത്തേയ്ക്കുള്ള കണ്ണികള്‍കണ്ണികൾ ==
*[http://thatsmalayalam.oneindia.in/news/2007/07/08/kerala-victor-george-land-slide.html വിക്ടറിനെ മഴ കവര്‍ന്നിട്ട്കവർന്നിട്ട് അഞ്ചു വര്‍ഷംവർഷം, വണ്‍‌ഇന്ത്യാവൺ‌ഇന്ത്യാ വെബ്സൈറ്റ്]
*[http://www.hindu.com/thehindu/mag/2003/07/06/stories/2003070600230400.htm വെളിച്ചം, നിഴല്‍നിഴൽ, മഴ - ദ് ഹിന്ദു പത്രത്തില്‍പത്രത്തിൽ നിര്‍മ്മലാനിർമ്മലാ അരവിന്ദ് വിക്ടറെപ്പറ്റി എഴുതിയ അവലോകനം]
{{Photographer-stub}}
 
[[വർഗ്ഗം:ഛായാഗ്രാഹകർ]]
[[വര്‍ഗ്ഗം:ഛായാഗ്രാഹകര്‍]]
 
[[en:Victor George]]
"https://ml.wikipedia.org/wiki/വിക്ടർ_ജോർജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്