"വി.ടി. കുമാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: വി.ടി. കുമാരന്‍ >>> വി.ടി. കുമാരൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|V.T.Kumaran}}{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
| name = വി.ടി. കുമാരന്‍കുമാരൻ
[[പ്രമാണം:vt-kumaaran.jpg]]
| birthdate = {{Birth date|1927|07|01}}
വരി 6:
| deathdate = {{Death date|1986|10|12}}
| deathplace =
| occupation = കവി; അദ്ധ്യാപകന്‍അദ്ധ്യാപകൻ; സാഹിത്യനിരൂപകന്‍സാഹിത്യനിരൂപകൻ
}}
കവി, സംസ്കൃതപണ്ഡിതന്‍സംസ്കൃതപണ്ഡിതൻ, അദ്ധ്യാപകന്‍അദ്ധ്യാപകൻ, കമ്യൂണിസ്റ്റ് സാഹിത്യചിന്തകന്‍സാഹിത്യചിന്തകൻ, പ്രബന്ധകാരന്‍പ്രബന്ധകാരൻ, നാടകഗാനരചയിതാവ് എന്നീ നിലകളില്‍നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് '''വി.ടി. കുമാരന്‍കുമാരൻ''' ([[ജൂലൈ 1]],[[1927]] - [[ഒക്ടോബര്‍ഒക്ടോബർ 12]], [[1986]]). കോഴിക്കോട് ജില്ലയിലെ [[വടകര|വടകരയിലായിരുന്നു]] ജനനം.<ref name="hari-pof">{{cite web|url=http://www.harithakam.com/ml/Poet.asp?ID=128|title=കവിപരിചയം: വി ടി കുമാരന്‍കുമാരൻ |publisher=ഹരിതകം|language=മലയാളം|accessdate=ജൂണ്‍ജൂൺ 11, 2009}}</ref>
 
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം [[സംസ്കൃതം|സംസ്കൃത]] പണ്ഡിതനായിരുന്ന കാവില്‍കാവിൽ പി. രാമന്‍രാമൻ പണിക്കരില്‍പണിക്കരിൽ നിന്നും സംസ്കൃതം അഭ്യസിച്ചു. തുടര്‍ന്ന്തുടർന്ന് [[പട്ടാമ്പി]] കോളേജില്‍കോളേജിൽ നിന്നും വിദ്വാന്‍വിദ്വാൻ പരീക്ഷ പാസ്സായി, ആദ്യം പ്രൈമറി സ്കൂളിലും പിന്നീട് ഹൈസ്കൂളിലും അദ്ധ്യാപകനായി ജോലി ചെയ്തു. 1972 -ല്‍ വി. ടി. കുമാരന്‌ വിശിഷ്ട സേവനത്തിനുള്ള അദ്ധ്യാപക അവാര്‍ഡ്അവാർഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമി, തുഞ്ചന്‍തുഞ്ചൻ സ്മാരക സമിതി എന്നിവയില്‍എന്നിവയിൽ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്പ്രവർത്തിച്ചിട്ടുണ്ട്.<ref name="hari-pof" /> ഗായകന്‍ഗായകൻ [[വി.ടി. മുരളി]] മകനാണ്‌.
 
1986 [[ഒക്ടോബര്‍ഒക്ടോബർ 12]]-ന്‌ അന്തരിച്ചു.
 
== കൃതികൾ ==
== കൃതികള്‍ ==
* നീലക്കടമ്പ്
* ഓണക്കിനാവുകൾ
* ഓണക്കിനാവുകള്‍
* വോൾഗയിലെ താമരപ്പൂക്കൾ (കവിതകൾ) - 1969
* വോള്‍ഗയിലെ താമരപ്പൂക്കള്‍ (കവിതകള്‍) - 1969
* വി.ടി. കുമാരന്റെ തെരഞ്ഞെടുത്ത കവിതകള്‍കവിതകൾ - 1987
* വി.ടി. കുമാരന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ലേഖനങ്ങൾ - 1987
 
== അവലംബം ==
വരി 25:
{{India-writer-stub}}
 
{{lifetime|1927|1986|ജൂലൈ 1|ഒക്ടോബര്‍ഒക്ടോബർ 12}}
[[വര്‍ഗ്ഗംവർഗ്ഗം:മലയാള കവികള്‍കവികൾ]]
 
[[വിഭാഗം:1927-ല്‍ ജനിച്ചവര്‍ജനിച്ചവർ]]
[[വിഭാഗം:1986-ല്‍ മരിച്ചവര്‍മരിച്ചവർ]]
[[വിഭാഗം:മലയാള കവികള്‍കവികൾ]]
"https://ml.wikipedia.org/wiki/വി.ടി._കുമാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്