"വാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: വാല്‍ >>> വാൽ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Tail}}
[[ചിത്രം:Scorpion tail.jpg|180px|thumb|A scorpion tail]]
മൃഗങ്ങളുടെ പിറകുവശത്തുള്ള ഒരു ശരീരഭാഗമാണ് '''വാല്‍വാൽ'''.
== ഉപയോഗം ==
വാല്‍വാൽ എന്ന അവയവം വിവിധ ജീവികള്‍‍ജീവികൾ‍ വിവിധ തരത്തില്‍തരത്തിൽ പ്രയോജനപ്പെടുത്തുന്നു.വേഗത്തില്‍വേഗത്തിൽ ചലിക്കുമ്പോള്‍ചലിക്കുമ്പോൾ മൃഗങ്ങള്‍മൃഗങ്ങൾ തങ്ങളുടെ ശരീരസ്തിരതക്ക് (Balencing)വാലില്‍‍വാലിൽ‍ ബലം കേന്ദ്രീകരിക്കാറുണ്ട്. കൂട്ടര്‍ക്ക്കൂട്ടർക്ക് അടയാളങ്ങള്‍അടയാളങ്ങൾ നല്‍കുന്നതിനുംനൽകുന്നതിനും, ശത്രുക്കളെ ഭയപ്പെടുത്തുന്നതിനും, പ്രാണികളെ ശരീരത്തില്‍ശരീരത്തിൽ നിന്നകറ്റുന്നതിനും വാല്‍വാൽ ഉപയോഗിക്കുന്നു.
[[മീന്‍മീൻ|മീനുകള്‍മീനുകൾ]] അവയുടെ ചലനത്തിന് വാലുപയോഗിക്കുന്നു. [[കുരങ്ങ്|കുരങ്ങുകള്‍കുരങ്ങുകൾ]] അതുപയോഗിച്ച് [[മരം|മരങ്ങളില്‍മരങ്ങളിൽ]] തൂങ്ങുന്നു. പശുക്കള്‍പശുക്കൾ ഈച്ചയടിക്കാനും വാല്‍വാൽ പ്രയോജനപ്പെടുത്തുന്നു. നായ അതിന്റെ സ്നേഹം പ്രകടിപ്പിക്കുന്നതിന് വാലാട്ടുന്നു.
ജീവന്‍രക്ഷയ്ക്കായ്ജീവൻരക്ഷയ്ക്കായ് വാലുപയോഗിക്കുന്ന ജീവിയാണ് [[പല്ലി]]. ശത്രുവിന്റെ ശ്രദ്ധ മാറ്റുന്നതിന് പല്ലി വാല് മുറിച്ചിടുന്നു. പിടയുന്ന വാലിലേക്ക് ശത്രു ശ്രദ്ധിക്കുന്നതിനിടയില്‍ശ്രദ്ധിക്കുന്നതിനിടയിൽ പല്ലി രക്ഷപെടുന്നു. [[തേള്‍തേൾ|തേളുകള്‍തേളുകൾ]] ശത്രുവിന്‍മേല്‍ശത്രുവിൻമേൽ [[വിഷം]] കുത്തിവയ്ക്കുന്നത് വാലുകൊണ്ടാണ്.
 
== വാൽ - പഴഞ്ചൊല്ലുകൾ ==
== വാല്‍ - പഴഞ്ചൊല്ലുകള്‍ ==
 
* തലയിരിക്കുമ്പോള്‍തലയിരിക്കുമ്പോൾ വാല്‍വാൽ ആടരുത്.
* നായുടെ വാല്‍വാൽ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നൂരില്ല.
 
== ചിത്രശാല ==
<gallery caption="വാല്‍വാൽ - ചിത്രങ്ങള്‍ചിത്രങ്ങൾ" widths="140px" heights="100px" perrow="4">
Image:Drawingthetail.JPG| കണ്ണുകെട്ടി ചിത്രത്തിലെ പശുവിന് വാലുവരക്കുന്ന കളി
ചിത്രം:തുമ്പിവാലന്‍തുമ്പിവാലൻ.JPG|വാലന്‍തുമ്പിവാലൻതുമ്പി
ചിത്രം:തേള്‍തേൾ.JPG|തേള്‍തേൾ
</gallery>
 
{{അപൂര്‍ണ്ണംഅപൂർണ്ണം|Tail}}
 
[[an:Coda]]
"https://ml.wikipedia.org/wiki/വാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്