"വാസുകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:Kurma Avatar of Vishnu. ca 1870.jpg|250px|right|thumb|വാസുകിയെ കയറായി പാലാഴി മഥനം നടത്തുന്നു]]
ഭാരതീയ പുരാണപ്രകാരം പാതാളത്തില്‍പാതാളത്തിൽ വസിക്കുന്ന നാഗ ദൈവങ്ങളുടെ രാജാക്കളില്‍രാജാക്കളിൽ ഒന്നാണ് വാസുകി.
വാസുകി കശ്വപമുനിയുടേയും കദ്രുവിന്റെയും പുത്രനാണ്. വാസുകി ശിവന്റെ ഹാരവുമായിട്ടാണ് കഴിയുന്നത്.
 
== ബുദ്ധമതത്തിൽ ==
== ബുദ്ധമതത്തില്‍ ==
ബുദ്ധമതത്തിലും വാസുകിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. വാസുകി തലയില്‍തലയിൽ നാഗമാണിക്യം വഹിക്കുന്നു. വാസുകിയുടെ സഹോദരിയാണ് മാനസ. ചൈനീസ്, ജാപ്പനീസ് ഐതീഹ്യങ്ങളില്‍ഐതീഹ്യങ്ങളിൽ വാസുകി എട്ട് മഹാനാഗങ്ങളില്‍മഹാനാഗങ്ങളിൽ ഒരാളാണ്. മറ്റുള്ളവര്‍മറ്റുള്ളവർ നന്ദ (നാഗരാജ), ഉപനന്ദ, സാഗര (ശങ്കര), തക്ഷകന്‍തക്ഷകൻ, ബലവാന്‍ബലവാൻ, അനവതപ്ത, ഉത്പല എന്നിവരാണ്.
 
== പ്രമാണങ്ങൾ ==
== പ്രമാണങ്ങള്‍ ==
*[[Dictionary of Hindu Lore and Legend]] (ISBN 0-500-51088-1) by Anna L. Dallapiccola
*[http://members.cox.net/apamnapat/entities/Vasuki.html Indian Mythology, by ApamNapat]
"https://ml.wikipedia.org/wiki/വാസുകി" എന്ന താളിൽനിന്ന് ശേഖരിച്ചത്