"മെസപ്പൊട്ടേമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: te:మెసొపొటేమియా
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Mesopotamia}}
[[ചിത്രം:Mesopotamia.PNG|thumb|right|350px|Overview map of ancient Mesopotamia]]
മധ്യപൂര്‍വേഷ്യയിലെമധ്യപൂർവേഷ്യയിലെ [[യൂഫ്രട്ടിസ്]], [[ടൈഗ്രിസ്]] എന്നീ നദികള്‍ക്കിടയില്‍നദികൾക്കിടയിൽ സ്ഥിതിചെയ്തിരുന്ന ഭൂപ്രദേശമാണ്‌ '''മെസപ്പൊട്ടേമിയ'''. ആധുനിക [[ഇറാക്ക്|ഇറാക്കിന്റെ]] ഭൂരിഭാഗം പ്രദേശങ്ങളും, [[സിറിയ|സിറിയയുടെ]] വടക്കു കിഴക്കന്‍‍കിഴക്കൻ‍ പ്രദേശങ്ങളും, [[തുര്‍ക്കിതുർക്കി|തുര്‍ക്കിയുടെതുർക്കിയുടെ]] തെക്കു കിഴക്കന്‍കിഴക്കൻ ഭൂഭാഗങ്ങളും [[ഇറാന്‍ഇറാൻ|ഇറാന്റെ]] തെക്കന്‍തെക്കൻ പ്രദേശങ്ങളും ഇതില്‍പ്പെ‍ടുന്നുഇതിൽപ്പെ‍ടുന്നു.
 
== പേരിനു പിന്നില്‍പിന്നിൽ ==
[[ഗ്രീക്ക്(ഭാഷ)|ഗ്രീക്കു ഭാഷയില്‍ഭാഷയിൽ]] 'മെസോ'(μέσος) എന്നാല്‍എന്നാൽ 'മധ്യം' എന്നും 'പൊട്ടേമിയ'(ποταμός) എന്നാല്‍എന്നാൽ 'നദി' എന്നുമാണര്‍ത്ഥംഎന്നുമാണർത്ഥം. രണ്ടു നദികള്‍ക്കുനദികൾക്കു മദ്ധ്യത്തിലുള്ള ഭൂപ്രദേശമായതിനാലാണ്‌ '''ഇടയാര്‍ഇടയാർ'''‍ എന്ന അര്‍ത്ഥമുള്ളഅർത്ഥമുള്ള '''മെസപ്പൊട്ടേമിയ''' എന്ന പേരു് ഈ ഭൂപ്രദേശത്തിനു് ലഭിച്ചത്.
 
== ചരിത്രം ==
ആയിരക്കണക്കിനു വര്‍ഷങ്ങളുടെവർഷങ്ങളുടെ ദൈര്‍ഘ്യമുള്ളദൈർഘ്യമുള്ള മെസപ്പൊട്ടേമിയന്‍മെസപ്പൊട്ടേമിയൻ കാലഘട്ടത്തെ പൊതുവേ രണ്ടായി തിരിക്കാം. ചരിത്രാതീതകാലമെന്നും ചരിത്രകാലമെന്നും.
 
എഴുത്തുവിദ്യ നിലവില്‍നിലവിൽ വരുന്നതിന് മുമ്പുള്ളതാണ് ചരിത്രാതീതകാലം. അന്നത്തെ മെസപ്പൊട്ടേമിയയെ പറ്റി കാര്യമായ അറിവുകളൊന്നുമില്ല. അതില്‍ത്തന്നെഅതിൽത്തന്നെ ബി.സി.6500 വരെയുള്ള കാലം തികച്ചും ഇരുളടഞ്ഞതാണ്.
== അസീറിയന്‍അസീറിയൻ സാമ്രാജ്യം ==
ആദ്യകാലത്ത് വളരെ ചെറിയ രാജ്യമായിരുന്നു അസീറിയ. ഇന്നത്തെ വടക്കന് [[ഇറാഖ്|ഇറാഖും]] [[തുര്‍ക്കിതുർക്കി|തുറ്ക്കിയുടെ]] ഭാഗവും ചേര്‍ന്നചേർന്ന പ്രദേശമായിരുന്നു ഇത്. മണലാരണ്യ ദേവനായ അശൂറിന്റെ പേരിലുള്ള അശൂറ് പട്ടണമായിരുന്നു ആദ്യ തലസ്ഥാനം.
 
ബി.സി. 1365-ല് അശൂര്‍ബാലിറ്റ്അശൂർബാലിറ്റ് ഒന്നാമന്‍ഒന്നാമൻ രാജാവായതോടെയാണ് അസീറിയ വളര്‍ന്ന്വളർന്ന് തുടങ്ങിയത്. അസീറിയയ്ക്കു വടക്കുള്ള ചില പ്രദേശങ്ങള്‍പ്രദേശങ്ങൾ കീഴടക്കി അദ്ദേഹം രാജ്യവിസ്തൃതി വര്‍ദ്ധിപ്പിച്ചുവർദ്ധിപ്പിച്ചു.
=== പഞ്ചാംഗവും സമയവും ===
മെസൊപ്പൊട്ടേമിയക്കാര്‍മെസൊപ്പൊട്ടേമിയക്കാർ വളരെ പണ്ടു മുതലേ [[പഞ്ചാംഗം]] ഉണ്ടാക്കിയിരുന്നു. സുമേറിയക്കാരാണ് ആദ്യത്തെ പഞ്ചാംഗം ഉണ്ടാക്കിയത്. [[ചന്ദ്രന്‍ചന്ദ്രൻ|ചന്ദ്രനെ]] അടിസ്ഥാനമാക്കിയ ചാന്ദ്രപഞ്ചാംഗമായിരുന്നു അത്. ഈ പഞ്ചാംഗത്തില്‍പഞ്ചാംഗത്തിൽ 29 ഉം 30 ഉം ദിവസം വീതമുള്ള 12 മാസങ്ങളായി വര്‍ഷ‍ത്തെവർഷ‍ത്തെ വിഭജിച്ചു. [[കറുത്തപക്ഷം|കറുത്തപക്ഷത്തിനു]] ശേഷം ചന്ദ്രന്‍ചന്ദ്രൻ ദൃശ്യമാകുന്നതോടെയാണ് ഓരോ മാസവും തുടങ്ങിയിരുന്നത്.
സുമേറിയന്‍സുമേറിയൻ പഞ്ചാംഗത്തില്‍പഞ്ചാംഗത്തിൽ ഒരു വറ്ഷം ആകെ 354 ദിവസങ്ങളാണ് ഉണ്ടായിരുന്നത്. ഇതു തന്നെയായിരുന്നു പഞ്ചാംഗത്തിന്റെ പ്രധാന കുഴപ്പം. ഈ പ്രശ്നം ആദ്യം പരിഹരിച്ചത് ബാബിലോണിയക്കാരായിരുന്നു. അവര്‍അവർ മൂന്നു വറ്ഷത്തിലൊരിക്കല്‍വറ്ഷത്തിലൊരിക്കൽ ഒരു അധികമാസം-പതിമൂന്ന് മാസം ചേറ്ത്ത സുമേറിയന്‍സുമേറിയൻ പഞ്ചാംഗം പരിഷ്കരിച്ചു. പിന്നീട്, കാല്‍ഡി‍യരാണ്കാൽഡി‍യരാണ് പഞ്ചാംഗത്തില്‍പഞ്ചാംഗത്തിൽ ഏഴു ദിവസങ്ങളുള്ള ആഴ്ച ക്രമീകരിച്ചത്.
== മതവും ജ്യോതിഷും ==
==സംഭാവനകൾ==
==സംഭാവനകള്‍==
=== വൃത്തവും സാഹിത്യവും ===
===എഴുത്തു വിദ്യ===
 
== പുറം കണ്ണികള്‍കണ്ണികൾ ==
 
{{commonscat}}
"https://ml.wikipedia.org/wiki/മെസപ്പൊട്ടേമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്