"മാലിക് ബിന്നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

192 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: fa:مالک بن نبی)
(ചെ.) (പുതിയ ചിൽ ...)
{{prettyurl|Malek Bennabi}}
പ്രമുഖ [[അള്‍ജീരിയഅൾജീരിയ|അള്‍ജീരിയന്‍അൾജീരിയൻ]] ദാര്‍ശനികനുംദാർശനികനും എഴുത്തുകാരനുമാണ്‌ '''മാലിക് ബിന്നബി'''([[അറബി]]:مالك بن نبي). നാഗരികതകളുടെ ഉത്ഥാന-പതനങ്ങളെക്കുറിച്ച ഗവേഷണങ്ങളിലൂടെ ശ്രദ്ധേയനായ ബിന്നബി ഉത്തരാഫ്രിക്കന്‍ഉത്തരാഫ്രിക്കൻ അപ-കോളനീകരണ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്നു.
 
1905-ല്‍ അള്‍ജീരിയയിലെഅൾജീരിയയിലെ കോണ്‍സ്റ്റന്റൈനില്‍കോൺസ്റ്റന്റൈനിൽ ജനനം. സെക്കണ്ടറി വിദ്യാഭ്യാസത്തിനു ശേഷം [[പാരീസ്|പാരീസിലേക്ക്]] താമസം മാറ്റിയ അദ്ദേഹം അവിടെ വെച്ച് ഇലക്ട്രിക്കല്‍ഇലക്ട്രിക്കൽ എന്‍ജിനീയറിംഗില്‍എൻജിനീയറിംഗിൽ ബിരുദം നേടി. [[കോളനീകരണം|കോളനീകരണത്തിന്റെ]] പിടിയിലമര്‍ന്നിരുന്നപിടിയിലമർന്നിരുന്ന മൂന്നാം ലോകത്തിന്റെ പുരോഗതിയുടെയും [[നാഗരികത|നാഗരികതയുടേയും]] പ്രശ്നങ്ങളായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകളിലെ മുഖ്യ പ്രമേയം. കോളനീകൃത ജനതകളുടെ മനഃശാസ്ത്രം അപഗ്രഥിച്ച് അദ്ദേഹം എത്തിച്ചേര്‍‍ന്നഎത്തിച്ചേർ‍ന്ന സിദ്ധാന്തമാണ്‌ [[കൊളൊണൈസിബിലിറ്റി]] (കോളനീകരണത്തിന് വിധേയമാവാനുള്ള സന്നദ്ധത). കോളനീകരണം സ്വീകരിക്കാന്‍സ്വീകരിക്കാൻ പാകത്തിലെത്തിച്ചേര്‍ന്നപാകത്തിലെത്തിച്ചേർന്ന ഒരു സമൂഹത്തില്‍സമൂഹത്തിൽ മാത്രമേ കോളനിശക്തികള്‍കോളനിശക്തികൾ അധികാരം സ്ഥാപിക്കുകയുള്ളൂ എന്നും അപ-കോളനീകരണ പ്രസ്ഥാനങ്ങള്‍പ്രസ്ഥാനങ്ങൾ കോളോണിയലിസത്തിന്റെ യഥാര്‍ഥയഥാർഥ കാരണമായ കൊളോണൈസിബിലിറ്റിയെ മറികടക്കുന്നതില്‍മറികടക്കുന്നതിൽ വിജയിക്കേണ്ടതുണ്ട് എന്നും അദ്ദേഹം സിദ്ധാന്തിച്ചു.
 
== രചനകള്‍രചനകൾ ==
*Les conditions de la renaissance (നവോത്ഥാനത്തിന്റെ നിബന്ധനകള്‍നിബന്ധനകൾ)
*കോളനീകൃത രാജ്യങ്ങളിലെ ചിന്താ സം‌ഘര്‍ഷംസം‌ഘർഷം
*Le phénomène coranique (ഖുര്‍ആനികഖുർആനിക പ്രതിഭാസം)
*Idée d'un commenwealth islamique (ഇസ്ലാമിക് കോമണ്‍വെല്‍ത്ത്കോമൺവെൽത്ത്)
*L'Afro-asiatisme (ആഫ്രോ-ഏഷ്യന്‍ഏഷ്യൻ ഐക്യം)
*Mémoires d'un témoin du siècle, tome1 et tome2 (നൂറ്റാണ്ടിന്റെ സാക്ഷിയുടെ കുറിപ്പുകള്‍കുറിപ്പുകൾ)
*Le problème des idées dans le monde musulman (ഇസ്ലാമിക ലോകത്തെ ചിന്തയുടെ പ്രശ്നങ്ങള്‍പ്രശ്നങ്ങൾ)
*സംസ്കാരത്തിന്റെ പ്രശ്നങ്ങള്‍പ്രശ്നങ്ങൾ
*മാറ്റത്തിന് വേണ്ടി
*Naissance d'une société (ഒരു ജനതയുടെ ഉദയം)
*പാന്‍പാൻ-ഇസ്ലാമികത
 
[[വിഭാഗം:ജീവചരിത്രം]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/665368" എന്ന താളിൽനിന്ന് ശേഖരിച്ചത്