"മാടായി പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{ആധികാരികത}}
[[കേരളം|കേരളത്തിലെ]] [[കണ്ണൂര്‍കണ്ണൂർ ജില്ല|കണ്ണൂര്‍കണ്ണൂർ ജില്ലയിലെ]] [[മടായി]] ഗ്രാമത്തിലാണ് പ്രശസ്തമായ മടായി മോസ്ക്. സുന്ദരവും പുരാതനവുമായ ഈ മോസ്ക് നിര്‍മ്മിച്ചത്നിർമ്മിച്ചത് [[മാലിക് ഇബിന്‍ഇബിൻ ദിനാര്‍ദിനാർ]] ആണെന്നാണ് വിശ്വാസം. ക്രിസ്തുവര്‍ഷംക്രിസ്തുവർഷം 1124-ല്‍ ആണ് ഈ മോസ്ക് നിര്‍മ്മിച്ചത്നിർമ്മിച്ചത്.
 
ഈ മോസ്കിലെ ഒരു വെളുത്ത മാര്‍ബിള്‍മാർബിൾ പാളി [[മെക്ക|മെക്കയില്‍മെക്കയിൽ]]‍ നിന്നും മാലിക് ഇബിന്‍ഇബിൻ ദിനാര്‍ദിനാർ കൊണ്ടുവന്നത് ആണെന്നാണ് വിശ്വാസം. [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] ശിഷ്യനായ മാലിക് ഇബിന്‍ഇബിൻ ദിനാര്‍ദിനാർ പ്രവാചകന്റെ വചനം പ്രചരിപ്പിക്കുവാനായി ഇന്ത്യയില്‍ഇന്ത്യയിൽ എത്തി. ഈ മോസ്ക് പുനരുദ്ധരിച്ച ഒരു അറബി വിശുദ്ധന്റെ ഖബറും ഈ മോസ്കില്‍മോസ്കിൽ കാണാം.
 
കണ്ണൂരിലെ ഒരു പ്രധാന ആകര്‍ഷണമാണ്ആകർഷണമാണ് ഈ മോസ്ക്. കേരളത്തിലെ ഒരു പ്രധാന മുസ്ലീം തീര്‍ത്ഥാടനതീർത്ഥാടന കേന്ദ്രവുമാണ് ഈ മോസ്ക്.
 
{{കണ്ണൂർ - സ്ഥലങ്ങൾ}}
{{കണ്ണൂര്‍ - സ്ഥലങ്ങള്‍}}
 
[[വര്‍ഗ്ഗംവർഗ്ഗം:കണ്ണൂര്‍കണ്ണൂർ ജില്ലയിലെ മുസ്ലീം പള്ളികള്‍പള്ളികൾ]]
"https://ml.wikipedia.org/wiki/മാടായി_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്