"മലബാർ സ്വതന്ത്ര സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 31:
 
 
1772-ല്‍ [[മലങ്കര സഭ|മലങ്കര സഭയില്‍സഭയിൽ]] നിന്ന് പിരിഞ്ഞുണ്ടായ സഭയാണു് '''മലബാര്‍മലബാർ സ്വതന്ത്ര സുറിയാനി സഭ'''. ഇതിനു് '''തൊഴിയൂര്‍തൊഴിയൂർ സഭ''' എന്നും '''അഞ്ഞൂര്‍അഞ്ഞൂർ സഭ''' എന്നും പേരുണ്ടു്. [[തൃശ്ശൂര്‍തൃശ്ശൂർ ജില്ല|തൃശ്ശൂര്‍തൃശ്ശൂർ ജില്ലയിലെ]] [[കുന്ദംകുളം|കുന്ദംകുളത്തിനടുത്തുള്ള]] [[തൊഴിയൂര്‍തൊഴിയൂർ]] ആണു് ആസ്ഥാനം.
 
== തുടക്കം ==
 
1751-ല്‍ മാര്‍മാർ ബസേലിയോസ് ശക്രള്ള കാതോലിക്കോസിനോടൊപ്പം [[കേരളം|കേരളത്തിലെത്തിയ]] മാര്‍മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, 1772-ല്‍ കാട്ടുമങ്ങാട്ട് അബ്രഹാം റമ്പാനെ കൂറിലോസ് എന്ന പേരില്‍പേരിൽ മെത്രാനായി വാഴിച്ചതോടെയാണു് ഈ സഭയുടെ തുടക്കം . അന്നത്തെ മലങ്കര മെത്രാപ്പോലീത്തയ്ക്കു് സമാന്തരമായി വാഴിയ്ക്കപ്പെട്ടതായതിനാല്‍‍വാഴിയ്ക്കപ്പെട്ടതായതിനാൽ‍ മലങ്കര മെത്രാപ്പോലീത്ത ഇതിനെ എതിര്‍ത്തുഎതിർത്തു. തിരുവിതാംകൂര്‍തിരുവിതാംകൂർ, കൊച്ചി സര്‍ക്കാരുകള്‍സർക്കാരുകൾ നിയമസാധുത്വം നല്കാത്തതിനാല്‍നല്കാത്തതിനാൽ പുതിയ മെത്രാന്‍മെത്രാൻ സഹോദരനായ ഗീവറുഗീസ് റമ്പാനോടൊപ്പം അഭയാര്‍ത്ഥിയായിഅഭയാർത്ഥിയായി ബ്രിട്ടീഷ് മലബാറിലെ ആഞ്ഞൂര്‍ആഞ്ഞൂർ എന്ന സ്ഥലത്തേയ്ക്കും അവിടെ നിന്നു് തൊഴിയൂര്‍തൊഴിയൂർ എന്ന സ്ഥലത്തേയ്ക്കും പോയി . അവിടെ താമസിച്ചു് പുതിയ ഒരു പള്ളിയും സഭയും കെട്ടിപ്പടുത്തു.
 
ജോസഫ് മാര്‍മാർ കൂറിലോസ് വലിയ മെത്രാപ്പോലീത്ത, സിറില്‍സിറിൽ മാര്‍മാർ ബസേലിയോസ് മെത്രാപ്പോലീത്ത എന്നിവരാണു് ഇപ്പോള്‍ഇപ്പോൾ സഭയുടെ മേല്‍പട്ടകാര്‍‍മേൽപട്ടകാർ‍.
 
==മലങ്കരയിലെ ഇതര സഭകളുമായുള്ള ബന്ധം==
പിന്നീടു്, ഈ സഭ നിര്‍ണായകഘട്ടങ്ങളില്‍നിർണായകഘട്ടങ്ങളിൽ മെത്രാന്‍മെത്രാൻ വാഴ്ച നടത്താന്‍നടത്താൻ സഹായിച്ചു് [[മലങ്കര സഭ|മലങ്കര സഭയെ]] പ്രതിസന്ധികളില്‍പ്രതിസന്ധികളിൽ നിന്നു് മൂന്നു് വട്ടം കരകയറ്റിയിട്ടുണ്ടു്. തൊഴിയൂര്‍തൊഴിയൂർ സഭാദ്ധ്യക്ഷന്‍സഭാദ്ധ്യക്ഷൻ കിടങ്ങന്‍കിടങ്ങൻ ഗീവറുഗീസ് മാര്‍മാർ പീലക്സിനോസ് മെത്രാപ്പോലീത്ത (1811-1829)യാണു് മലങ്കരയുടെ മാര്‍മാർ ദിവന്നാസിയോസ് രണ്ടാമന്‍രണ്ടാമൻ , പുന്നത്ര മാര്‍മാർ ദിവന്നാസിയോസ്, ചേപ്പാട്ട് മാര്‍മാർ ദിവന്നാസിയോസ് എന്നീ മെത്രാപ്പോലീത്തമാരെ വാഴിച്ചതു്.
 
മലബാര്‍മലബാർ സ്വതന്ത്ര സുറിയാനി സഭ [[മാര്‍ത്തോമ്മാമാർത്തോമ്മാ സഭ|മാര്‍ത്തോമ്മാമാർത്തോമ്മാ സഭയുമായി]] പൂര്‍ണ്ണപൂർണ്ണ സംസര്‍ഗത്തില്‍സംസർഗത്തിൽ കഴിയുന്നു. മെത്രാന്‍മെത്രാൻ അഭിഷേക ചടങ്ങുകളില്‍ചടങ്ങുകളിൽ ഇരുസഭകളും അന്യോന്യം പങ്കെടുക്കണമെന്ന ധാരന നിലവിലുണ്ടു്. എങ്കിലും വിശ്വാസപരമായി മാര്‍ത്തോമ്മാമാർത്തോമ്മാ സഭയുമായി പൂര്‍ണ്ണപൂർണ്ണ ഐക്യമില്ല. മാര്‍ത്തോമമാർത്തോമ സഭയുടെ നവീകരണ ആശയങ്ങള്‍ആശയങ്ങൾ മലബാര്‍മലബാർ സ്വതന്ത്ര സുറിയാനി സഭ സ്വീകരിക്കുന്നുമില്ല.
<gallery>
<!-- ചിത്രം:Cyrila.jpg|സിറില്‍സിറിൽ മോര്‍മോർ ബസേലിയോസ് മേത്രാപോലീത്ത ‎ -->
ചിത്രം:Malankara division.JPG|മലങ്കരയിലെ ഇതര സഭകളുമായുള്ള ബന്ധം.
</gallery>
 
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
 
{{കേരളത്തിലെ ക്രൈസ്തവ സഭകള്‍സഭകൾ}}
 
 
"https://ml.wikipedia.org/wiki/മലബാർ_സ്വതന്ത്ര_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്