"മരീചിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hy:Օդատեսիլ
(ചെ.) പുതിയ ചിൽ ...
വരി 1:
[[ഭൂതലം|ഭൂതലത്തോട്]] അടുത്ത [[വായു|വായുവിലെ]] അടുത്തുള്ള തലങ്ങള്‍തലങ്ങൾ തമ്മില്‍തമ്മിൽ ഗണ്യമായ [[താപനില]] വ്യത്യാസം ഉള്ള അവസരങ്ങളില്‍അവസരങ്ങളിൽ അനുഭവപ്പെടുന്ന ഒരു പ്രകാശിക പ്രതിഭാസമാണ്‌ '''മരീചിക'''.
 
[[ചിത്രം:Hot_road_mirage.jpg|thumb|250px|ചൂടുള്ള റോഡില്‍റോഡിൽ കാണപ്പെടുന്ന അധോവൃത്തി പ്രതിബിംബം]]
[[ചിത്രം:2005-08-22 fata morgana.jpg|250px|thumb|ചക്രവാളത്തില്‍ചക്രവാളത്തിൽ കാണുന്ന അപഭ്രംശം ഊര്‍ധ്വവര്‍ത്തിഊർധ്വവർത്തി പ്രതിബിംബം മൂലമാണ് ‍]]
ഉയര്‍ന്നഉയർന്ന താപനിലാ വ്യത്യാസം മൂലം [[പ്രകാശം|പ്രകാശത്തിന്]] സാധാരണയില്‍സാധാരണയിൽ കവിഞ്ഞ അപഭംഗം തുടര്‍ച്ചയായിതുടർച്ചയായി സംഭവിച്ച് [[പൂര്‍ണ്ണപൂർണ്ണ ആന്തര പ്രതിഫലനം]] (Total Internal Reflection) ഉണ്ടായെന്ന പോലെ വസ്തുക്കളുടെ പ്രതിബിംബം ഉണ്ടാകുന്നു. കൂടിയ താപനില ഭൂതലത്തിനടുത്തും കുറഞ്ഞ താപനില ഉയരെയും വന്നാല്‍വന്നാൽ ഉയരെ നിന്ന് താഴേക്ക് വരുന്ന രശ്മികള്‍രശ്മികൾ മുകളിലേക്ക് വളയുന്നു. അങ്ങനെ, താഴെ ജലമുണ്ടായെന്ന പോലെ വസ്തുക്കളുടെ തലകീഴായുള്ള [[പ്രതിബിംബം]] ഉണ്ടാകുന്നു. ഇതിന് അധോവൃത്തി (Inferior) പ്രതിബിംബം എന്ന് പറയുന്നു. നല്ല ചൂടുള്ളപ്പോള്‍ചൂടുള്ളപ്പോൾ നല്ല പോലെ മിനുസപ്പെടുത്തിയ റോഡിലും മറ്റും ഇത് വ്യക്തമായി കാണാം. വെള്ളമുള്ളതായി തോന്നും.
 
തറയോടടുത്ത് തണുത്ത തലങ്ങളായാല്‍തലങ്ങളായാൽ പ്രതിഭാസം മറ്റൊരു തലത്തിലാകും. രശ്‌മികള്‍രശ്‌മികൾ താഴേക്കാണ് വളയുക. അതിന്റെ ഫലമാ‍യി തറയില്‍തറയിൽ നിന്ന്‍നിന്ൻ ഉയര്‍ന്ന്ഉയർന്ന്, നിവര്‍ന്ന്നിവർന്ന് തന്നെയുള്ള പ്രതിബിംബം ഉണ്ടാ‍കുന്നു. ഇതിന് ഊര്‍ധ്വവര്‍ത്തിഊർധ്വവർത്തി (Superior) പ്രതിബിംബം എന്ന് പറയുന്നു. അപ്പോള്‍അപ്പോൾ വസ്തുക്കള്‍വസ്തുക്കൾ വായുവില്‍വായുവിൽ ഉയര്‍ന്ന്ഉയർന്ന് നില്‍ക്കുന്നതുപോലെയാണ്നിൽക്കുന്നതുപോലെയാണ് തോന്നുക.
{{അപൂര്‍ണ്ണംഅപൂർണ്ണം|Mirage}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഒപ്റ്റിക്സ്]]
 
[[bn:মরিচীকা]]
"https://ml.wikipedia.org/wiki/മരീചിക" എന്ന താളിൽനിന്ന് ശേഖരിച്ചത്