"മധൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മധൂര്‍ >>> മധൂർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Madhur}}
[[ചിത്രം:Madhur1.jpg|right|thumb|200px|മധുര്‍മധുർ]]
[[കേരളം|കേരളത്തിലെ]] [[കാസര്‍ഗോഡ്കാസർഗോഡ്]] ജില്ലാ ആസ്ഥാനത്തു നിന്നും 8 കിലോമീറ്റര്‍കിലോമീറ്റർ കിഴക്കായി ആണ് മധൂര്‍മധൂർ എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ ശ്രീമദ് [[അനന്തേശ്വര വിനായക ക്ഷേത്രം]] ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
 
 
== മധൂര്‍മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം ==
കൊത്തളങ്ങളും മിനാരങ്ങളും ചെമ്പ് പാളികള്‍പാളികൾ ഉള്ള മേല്‍ക്കൂരയുംമേൽക്കൂരയും ഉള്ള ഈ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ മികച്ചതാണ്. നെല്‍‌വയലുകളുടെനെൽ‌വയലുകളുടെ നടുക്കുള്ള ഈ ക്ഷേത്രത്തിനു മുന്‍പിലൂടെമുൻപിലൂടെ മധുവാഹിനി നദി ഒഴുകുന്നു.
ഇത് ഒരു [[പരമശിവന്‍പരമശിവൻ|ശിവക്ഷേത്രം]] അണ്. ശ്രീമദ് [[അനന്തേശ്വരന്‍അനന്തേശ്വരൻ]] ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പക്ഷേ ഏറ്റവും പ്രാധാന്യം നല്‍കുന്നത്നൽകുന്നത് മഹാ [[ഗണപതി|ഗണപതിയുടെ]] വിഗ്രഹത്തിന് ആണ്. ഇവിടത്തെ ശിവലിംഗം കണ്ടെത്തിയത് മധുരു എന്ന ഹരിജന യുവതി ആണ് എന്നാണ് വിശ്വാസം.
 
ഇവിടത്തെ പ്രധാന ഉത്സവം മൂടപ്പ സേവ ആണ്. മഹാഗണപതിയുടെ വലിയ വിഗ്രഹത്തിനെ നെയ്യും അരിയും കൊണ്ട് ഉണ്ടാക്കിയ അപ്പങ്ങള്‍അപ്പങ്ങൾ കൊണ്ട് മൂടുന്നതാണ് ഈ ഉത്സവത്തിലെ പ്രധാന ചടങ്ങ്. എങ്കിലും ഇതിനുള്ള വന്‍പിച്ചവൻപിച്ച ചിലവ് പ്രമാണിച്ച് ഈ ഉത്സവം വളരെ വര്‍ഷങ്ങളില്‍വർഷങ്ങളിൽ ഒരിക്കലേ നടത്താറുള്ളൂ. 160 വര്‍ഷത്തെവർഷത്തെ ഇടവേളയ്ക്കു ശേഷം ഏപ്രില്‍ഏപ്രിൽ [[1962]]-ല്‍ ഈ ഉത്സവം നടന്നു. പിന്നീട് ഏപ്രില്‍ഏപ്രിൽ [[1982]]-ഇലും ഈ ഉത്സവം നടന്നു.
 
ക്ഷേത്രത്തിന്റെ നമസ്കാര മണ്ഡപം പുരാണകഥകളിലെ കഥാപാത്രങ്ങളുടെ മനോഹരമായ ദാരുശില്പങ്ങള്‍ദാരുശില്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇവ രാമായണത്തിലെ പല ഭാഗങ്ങളും ചിത്രീകരിക്കുന്നു. സീതാസ്വയംവരം മുതല്‍ക്കാണ്മുതൽക്കാണ് ശില്പങ്ങള്‍ശില്പങ്ങൾ തുടങ്ങുക. ക്ഷേത്രത്തിന് ഉള്ളിലുള്ള മണ്ഡപത്തിലും പ്രധാന കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലയിലുള്ള മച്ചിലും മനോഹരമായ ദാരുശില്പങ്ങള്‍ദാരുശില്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
 
[[മൈസൂര്‍മൈസൂർ|മൈസൂരിലെ]] [[ടിപ്പുസുല്‍ത്താന്‍ടിപ്പുസുൽത്താൻ]] ഈ ക്ഷേത്രവും ആക്രമിച്ചു എന്നാണ് ഐതീഹ്യം. തന്റെ കടന്നുകയറ്റത്തിനിടക്ക് ദാഹം തോന്നി ടിപ്പു ഇവിടത്തെ ക്ഷേത്രക്കിണറ്റില്‍ക്ഷേത്രക്കിണറ്റിൽ നിന്നും വെള്ളം കുടിച്ചു എന്നും അദ്ദേഹത്തിന്റെ മനസ്സുമാറ്റി അദ്ദേഹം ക്ഷേത്രം നശിപ്പിക്കാതെ വിട്ടു എന്നുമാണ് ഐതീഹ്യം. ടിപ്പു തന്റെ വാളുകൊണ്ട് വരച്ച് ഉണ്ടാക്കി എന്നു വിശ്വസിക്കുന്ന ഒരു മുഖം‌മൂടി ഈ ക്ഷേത്രത്തില്‍ക്ഷേത്രത്തിൽ ഉണ്ട്.
 
== അവലംബം ==
*[http://www.keralakaumudi.com/news/072907M/temple.shtml]
 
{{കാസർഗോഡ് - സ്ഥലങ്ങൾ}}
{{കാസര്‍ഗോഡ് - സ്ഥലങ്ങള്‍}}
{{Kerala-geo-stub}}
 
[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
"https://ml.wikipedia.org/wiki/മധൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്