"ഉണ്ണിക്കൃഷ്ണൻ പുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ >>> ഉണ്ണിക്കൃഷ്ണൻ പുതൂർ: പുതിയ ചില്ലുകളാക്കുന്ന�
(ചെ.) പുതിയ ചിൽ ...
വരി 1:
[[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ എഴുത്തുകാരനാണ് '''ഉണ്ണിക്കൃഷ്ണന്‍ഉണ്ണിക്കൃഷ്ണൻ പുതൂര്‍പുതൂർ'''. (ജനനം: 1933) അറുന്നൂറോളം കഥകള്‍കഥകൾ രചിച്ചിട്ടുണ്ട്. 29 കഥാസമാ‍ഹാരങ്ങളും 15 നോവലുകളും ഒരു കവിതാസമാഹാരവും ജീവചരിത്രവും അനുസ്മരണവും ഉള്‍പ്പെടെഉൾപ്പെടെ 50-ല്‍ ഏറെ കൃതികള്‍കൃതികൾ രചിച്ചിട്ടുണ്ട്.
 
[[1933]]-ല്‍ [[തൃശ്ശൂര്‍തൃശ്ശൂർ ജില്ല|തൃശ്ശൂര്‍തൃശ്ശൂർ ജില്ലയിലെ]] എങ്ങണ്ടിയൂര്‍എങ്ങണ്ടിയൂർ ഗ്രാമത്തില്‍ഗ്രാമത്തിൽ ‘ഇല്ലത്ത് അകായില്‍’അകായിൽ’ എന്ന് സ്ഥാനപ്പേരുള്ള പുതൂര്‍പുതൂർ തറവാട്ടില്‍തറവാട്ടിൽ ജനിച്ചു. [[ഗുരുവായൂര്‍ഗുരുവായൂർ|ഗുരുവായൂരിലാണ്]] വളര്‍ന്നത്വളർന്നത്. അച്ഛന്‍അച്ഛൻ: കല്ലാത്ത് പുള്ളിപ്പറമ്പില്‍പുള്ളിപ്പറമ്പിൽ ശങ്കുണ്ണിനായര്‍ശങ്കുണ്ണിനായർ. അമ്മ: പുതൂര്‍പുതൂർ ജാനകിയമ്മ. [[1955]]-ല്‍ ചാവക്കാട് ബോര്‍ഡ്ബോർഡ് ഹൈസ്കൂളില്‍ഹൈസ്കൂളിൽ നിന്ന് [[എസ്.എസ്.എല്‍എൽ.സി]] ജയിച്ചു. [[1950]]-കളില്‍കളിൽ തന്നെ കവിതകളും കഥയും എഴുതിത്തുടങ്ങി. ആദ്യത്തെ കഥാസമാഹാരമായ “കരയുന്ന കാല്പാടുകള്‍”കാല്പാടുകൾ” എന്ന കൃതിയുമായി കേരളത്തിനുള്ളിലും വെളിയിലുമായി ഒരുവര്‍ഷത്തോളംഒരുവർഷത്തോളം അലഞ്ഞുനടന്നു. 1954 മുതല്‍മുതൽ 1956 വരെ [[പാലക്കാട് വിക്ടോറിയ കോളെജ്|പാലക്കാട് വിക്ടോറിയ കോളേജില്‍കോളേജിൽ]] പഠിച്ചെങ്കിലും ബിരുദം എടുക്കാതെ രാഷ്ട്രീയ (സോഷ്യലിസ്റ്റ്) പ്രവര്‍ത്തകനായുംപ്രവർത്തകനായും തൊഴിലാളി പ്രവര്‍ത്തകനായുംപ്രവർത്തകനായും കഴിഞ്ഞു. [[1957]]-ല്‍ [[ഗുരുവായൂര്‍ഗുരുവായൂർ ദേവസ്വം|ഗുരുവായൂര്‍ഗുരുവായൂർ ദേവസ്വത്തില്‍ദേവസ്വത്തിൽ]] ഗുമസ്തനായി ജോലിയില്‍ജോലിയിൽ പ്രവേശിച്ചു. [[1987]]-ല്‍ ഗുരുവായൂര്‍ഗുരുവായൂർ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്മെന്റിന്റെ വകുപ്പുമേധാവിയായി ഉദ്യോഗത്തില്‍നിന്നുംഉദ്യോഗത്തിൽനിന്നും വിരമിച്ചു.
 
== കൃതികൾ ==
== കൃതികള്‍ ==
*കംസൻ
*കംസന്‍
*കാഴ്ചകൾക്കപ്പുറം
*കാഴ്ചകള്‍ക്കപ്പുറം
*മൃത്യുയാത്ര
*ഗുരുവായൂരപ്പന്റെ തുളസിമാല
വരി 11:
*ആത്മവിഭൂതി
*നാഴികമണി
*ഗജരാജൻ ഗുരുവായൂർ കേശവൻ
*ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍
*അമൃതമഥനം
*ആനപ്പക
*മനസ്സേ ശാന്തമാകൂ
*മറക്കാനും പൊറുക്കാനും
*ധർമചക്രം
*ധര്‍മചക്രം
*ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല
*ജലസമാധി
*ആട്ടുകട്ടിൽ
*ആട്ടുകട്ടില്‍
*പാവക്കിനാവ്
*വേദനകളും സ്വപ്നങ്ങളും
*നിദ്രാവിഹീനങ്ങളായ രാവുകള്‍രാവുകൾ
*ഡൈലന്‍ഡൈലൻ തോമസിന്റെ ഗാനം
*സുന്ദരി ചെറ്യേമ്മ
*മൃത്യുയാത്ര
വരി 29:
*ഗോപുരവെളിച്ചം
*മകന്റെ ഭാഗ്യം
*എന്റെ നൂറ്റൊന്നു കഥകള്‍കഥകൾ
 
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
*കേരള സാഹിത്യ അക്കാദമി അവാര്‍ഡ്അവാർഡ് [[1968]] - ബലിക്കല്ല് എന്ന കൃതിക്ക്
*ജി. സ്മാരക അവാര്‍ഡ്അവാർഡ് - നാഴികമണിക്ക് (ആത്മോപഖ്യാന നോവല്‍നോവൽ)
*പത്മപ്രഭാ പുരസ്കാരം ([[1996]]) - എന്റെ നൂറ്റൊന്നു കഥകള്‍കഥകൾ എന്ന പ്രഥമ കഥാസമാഹാരത്തിന്.
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാള കഥാകൃത്തുക്കള്‍കഥാകൃത്തുക്കൾ]]
[[വര്‍ഗ്ഗംവർഗ്ഗം:മലയാളം നോവലെഴുത്തുകാര്‍നോവലെഴുത്തുകാർ]]
"https://ml.wikipedia.org/wiki/ഉണ്ണിക്കൃഷ്ണൻ_പുതൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്