"ഉടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Musical-instrument-stub
(ചെ.) പുതിയ ചിൽ ...
വരി 1:
[[തെക്കെ ഇന്ത്യ|തെക്കെ ഇന്ത്യയിലെ]] പുരാതനമായ ഒരു കൊട്ടു വാദ്യമാണ്, '''ഉടുക്ക്'''. നാടന്‍നാടൻ കലകളിലും, ക്ഷേത്രങ്ങളിലും അയ്യപ്പന്‍അയ്യപ്പൻ പാട്ടുകളിലും ഒക്കെ ഉടുക്ക് ഉപയോഗിക്കാറുണ്ട്. [[കാവടിയാട്ടം]], [[കാരകം]], [[വില്ലുപാട്ട്]], [[ലാവണി പാട്ട്]], തുടങ്ങി ഒട്ടു മിക്ക നാടന്‍നാടൻ കലകളിലും ഉടുക്കിനു പ്രാധാന്യം ഉണ്ട്. പുരാതന തമിഴ് സാഹിത്യത്തില്‍സാഹിത്യത്തിൽ ഉടുക്കിനെ പറ്റി പരാമര്‍ശംപരാമർശം ഉണ്ട്. “തുടി” എന്നാണ് അന്ന് അറിയപ്പെട്ടിരുന്നത്. [[പരമശിവന്‍പരമശിവൻ|ശിവന്റെ]] രൂപമായ നടരാജന്റെ ഇടം കൈയ്യില്‍കൈയ്യിൽ ഉടുക്കാണ് സങ്കല്‍പ്പിക്കപ്പെടുന്നത്സങ്കൽപ്പിക്കപ്പെടുന്നത്.
 
മദ്ധ്യഭാഗം വ്യാസം കുറഞ്ഞ ഒരു തുകല്‍‌വാദ്യമാണ്‌തുകൽ‌വാദ്യമാണ്‌ ഉടുക്ക്. രണ്ടു വായ്കളിലും തോലു കൊണ്ട് മൂടിയിരിക്കുന്നു. തോല്‍‌വായകള്‍തോൽ‌വായകൾ തോല്‍‌ചരടുകള്‍തോൽ‌ചരടുകൾ കൊണ്ട് മുറുക്കി അവയെ തോളില്‍തോളിൽ തൂക്കാന്‍തൂക്കാൻ വണ്ണം നീളമുള്ള ചരടിനാല്‍ചരടിനാൽ ബന്ധിച്ചിരിക്കുന്നു. ഇടതുകൈയാല്‍ഇടതുകൈയാൽ ഉടുക്കിന്റെ നടുഭാഗത്ത് താഴ്തുകയും അല്പം ഉയര്‍ത്തുകയുംഉയർത്തുകയും ചെയ്തു കൊണ്ട് ഉടുക്കു വായനക്കാരന്‍വായനക്കാരൻ ശബ്ദത്തിന്റെ ആവൃത്തി നിയന്ത്രിക്കുന്നു. വലതു കൈയിലെ വിരലുകള്‍വിരലുകൾ ഉപയോഗിച്ച് താളമിടുകയും ചെയ്യുന്നു.
 
 
വരി 7:
{{Musical-instrument-stub}}
 
{{കേരളത്തിലെ വാദ്യങ്ങള്‍വാദ്യങ്ങൾ}}
 
[[വർഗ്ഗം:തുകൽ‌വാദ്യങ്ങൾ]]
[[വര്‍ഗ്ഗം:തുകല്‍‌വാദ്യങ്ങള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ വാദ്യോപകരണങ്ങള്‍വാദ്യോപകരണങ്ങൾ]]
 
[[en:Udukai]]
"https://ml.wikipedia.org/wiki/ഉടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്