"സംവാദം:എം. കൃഷ്ണൻ നായർ (നിരൂപകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
 
വരി 1:
 
എം.കൃഷ്ണന്‍കൃഷ്ണൻ നായരെക്കുറിച്ചുള്ള സാമാന്യം പഴയ ലേഖനത്തിന് ഇതുവരെ വിവാദം താള്‍താൾ ഇല്ലാതിരിക്കുന്നത് കണ്ടിട്ട് അത്ഭുതം തോന്നുന്നു. ഇതിന് അവലംബം കൊടുക്കാന്‍കൊടുക്കാൻ ഒന്നുമില്ലേ? സാഹിത്യവാരഫലത്തിന്റെ ഒരു compilation ലേഖനത്തില്‍ലേഖനത്തിൽ പരാമര്ശിച്ചിട്ടുണ്ടല്ലോ. അത് ഒരവലംബമാകാം. മലയാളിയേയും മലയാളത്തേയും ഏറെ സ്വാധീനിച്ച മനുഷ്യനാണ്. കേരളസമൂഹത്തേയും സംസ്കാരത്തേയും സാഹിത്യവാരഫലം എങ്ങനെ സ്വാധീനിച്ചുവെന്നത് ഒരു ഗവേഷണത്തിനുള്ള വിഷയം തന്നെ ആക്കാവുന്നതാണ്. കൃഷ്ണന്‍നായരുടെകൃഷ്ണൻനായരുടെ വിമര്‍ശനത്തിന്റെവിമർശനത്തിന്റെ വിമര്‍ശനവുമുണ്ട്വിമർശനവുമുണ്ട് - എം.മുകുന്ദനും, കെ.പി.അപ്പനും ഒക്കെ വിമര്‍ശിച്ചെഴുതിയിട്ടുള്ളത്വിമർശിച്ചെഴുതിയിട്ടുള്ളത് ഞാന്‍ഞാൻ വായിച്ചിട്ടുണ്ട്.
 
കൃഷ്ണന്‍കൃഷ്ണൻ നായരുടെ പ്രധാന റോള്‍റോൾ ലോകസാഹിത്യത്തെക്കുറിച്ച് മലയാളിയെ up-date ചെയ്തുകൊണ്ടിരുന്നതാണ്. ഗബ്രിയേല്‍ഗബ്രിയേൽ ഗാര്‍സിയഗാർസിയ മാര്‍ക്കേസിനെക്കുറിച്ച്മാർക്കേസിനെക്കുറിച്ച്, അദ്ദേഹത്തിന് നോബല്‍നോബൽ കിട്ടുന്നതിന് വളരെ മുന്‍പ്മുൻപ് കൃഷ്ണന്‍കൃഷ്ണൻ നായര്‍നായർ ദീര്‍ഘമായിദീർഘമായി എഴുതിയിരുന്നത് ഓര്‍ക്കുന്നുഓർക്കുന്നു.
 
വാരഫലത്തില്‍വാരഫലത്തിൽ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന സാമൂഹ്യവീക്ഷണം മിക്കവാറും പിന്തിരിപ്പനായിരുന്നു.(ആ പഴയ വാക്ക് ഉപയോഗിക്കുന്നത് ക്ഷമിക്കുക). സ്ത്രീസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍കാര്യത്തിൽ യാഥാസ്ഥിതികനും മനുഷ്യബന്ധങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീപുരുഷബന്ധത്തിന്റെ കാര്യത്തില്‍കാര്യത്തിൽ സിനിക്കും ആയിരുന്നു അദ്ദേഹം. ഇതൊക്കെ വിവാദത്തില്‍വിവാദത്തിൽ എഴുതുന്നത് വിവാദം ഉണ്ടായിരിക്കട്ടെ എന്നു കരുതിയാണ്. വിവാദം ഇല്ലാതെ എന്തു കൃഷ്ണന്‍കൃഷ്ണൻ നായര്‍നായർ?[[ഉപയോക്താവ്:Georgekutty|Georgekutty]] 15:33, 10 ഒക്ടോബര്‍ഒക്ടോബർ 2008 (UTC)
::സമകാലിക മലയാളം വാരികയില്‍വാരികയിൽ സാഹിത്യ വാരഫലം വന്നിരുന്നപ്പോള്‍വന്നിരുന്നപ്പോൾ വായിക്കാറുണ്ടായിരുന്നു. മലയാളത്തിലെ ''ഉത്തരാധുനിക കഥാകൃത്തുക്കളെ'' ഒക്കെ വിമര്‍ശിച്ചിരുന്നതുവിമർശിച്ചിരുന്നതു കൊണ്ട് പിന്നീട് വായന നിര്‍ത്തിനിർത്തി. അല്പകാലത്തിനു ശേഷം ആ തൂലിക നിലക്കുകയും ചെയ്തു.--[[ഉപയോക്താവ്:Anoopan|Anoopan| അനൂപന്‍അനൂപൻ]] 15:59, 10 ഒക്ടോബര്‍ഒക്ടോബർ 2008 (UTC)
"https://ml.wikipedia.org/wiki/സംവാദം:എം._കൃഷ്ണൻ_നായർ_(നിരൂപകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്
"എം. കൃഷ്ണൻ നായർ (നിരൂപകൻ)" താളിലേക്ക് മടങ്ങുക.