"ഇൻകാൻഡസന്റ് വിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വൈദ്യുതോപകരണങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:വൈദ്യുതവിളക്കു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Incandescent light bulb}}
{{redirect|ബൾബ്|വൈദ്യുതോര്‍ജ്ജത്തെവൈദ്യുതോർജ്ജത്തെ പ്രകാശോര്‍ജ്ജമാക്കിപ്രകാശോർജ്ജമാക്കി മാറ്റുന്ന വിളക്കുകളെക്കുറിച്ചുള്ള ലേഖനത്തിന്‌|വൈദ്യുതവിളക്ക്}}
[[ചിത്രം:Gluehlampe 01 KMJ.jpg|ലഘു|80px|right| 60 W [[ഇൻകാൻഡസന്റ് വിളക്ക്]]]]
[[ചാലകം|വൈദ്യുത ചാലകത്തിന്റെ]] [[വൈദ്യുത പ്രതിരോധം|പ്രതിരോധം]] മൂലമുണ്ടാകുന്ന താപത്താൽ ചാലകം സ്വയം ജ്വലിച്ച് പ്രകാശം തരുന്നയിനം [[വൈദ്യുതവിളക്ക്|വൈദ്യുതവിളക്കുകളെ]] '''ഇന്‍കാന്‍ഡസന്റ്ഇൻകാൻഡസന്റ് വിളക്ക്''' എന്നു വിളിക്കുന്നു. ഇൻകാൻഡസന്റ് വിളക്ക് സാധാരണയായി അതിന്റെ ആകൃതി മൂലം '''ബൾബ്''' എന്നും അറിയപ്പെടുന്നു. ഇൻകാൻഡസന്റ് വിളക്കിനുള്ളിൽ വൈദ്യുതി പ്രവഹിക്കുന്ന കനം കുറഞ്ഞ നാരുപോലുള്ള ഭാഗത്തിനെ [[ഫിലമെന്റ്]] എന്നു വിളിക്കുന്നു. [[തോമസ് ആല്‍‌വആൽ‌വ എഡിസണ്‍എഡിസൺ]] ആണ് ബള്‍ബ്ബൾബ് കണ്ടു പിടിച്ചത്. [[ടങ്സ്റ്റണ്‍ടങ്സ്റ്റൺ]] ആണ് സാധാരണ ഫിലമെന്റ് ഉണ്ടാക്കുവാന്‍ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന മൂലകം.
 
== പ്രത്യേകതകൾ ==
== പ്രത്യേകതകള്‍ ==
പല വലിപ്പത്തിലും പല [[വോൾട്ടത|വോള്‍ട്ടേജിലുംവോൾട്ടേജിലും]] അതായത് 1.5 വോള്‍ട്ടിന്റെവോൾട്ടിന്റെ ടോര്‍ച്ച്ടോർച്ച് ബള്‍ബ്ബൾബ് മുതല്‍മുതൽ 230 വോള്‍ട്ടിന്റെവോൾട്ടിന്റെ ബള്‍ബ്ബൾബ് വരെ ലഭ്യമാണ്.വില തീരെ കുറവാണ്. [[നേർരേഖാ വൈദ്യുതി|നേര്‍രേഖാനേർരേഖാ വൈദ്യുതിയിലും]] [[പ്രത്യാവർത്തിധാര വൈദ്യുതി|പ്രത്യാവര്‍ത്തിധാരാപ്രത്യാവർത്തിധാരാ വൈദ്യുതിയിലും]] ഇത് പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. ഇതിനാല്‍ഇതിനാൽ ബള്‍ബ്ബൾബ് ജനകീയമാകപ്പെട്ടു.
 
== പോരായ്മകൾ ==
== പോരായ്മകള്‍ ==
നാം നല്‍കുന്നനൽകുന്ന വൈദ്യുതിയുടെ 90 ശതമാനം ഫിലമെന്റ് ചൂടാക്കാന്‍ചൂടാക്കാൻ ഉപയോഗിക്കുന്നു. ബള്‍ബിന്റെബൾബിന്റെ പ്രകാശ ദക്ഷത 10 മുതല്‍മുതൽ 15 ശതമാനം വരെയാണ്.അതായത് 100 രൂപയ്ക്കുള്ള വൈദ്യുതി കൊടുത്താല്‍കൊടുത്താൽ 10 രൂപയ്ക് പ്രകാശവും 90 രൂപയ്ക് ചൂടും ലഭിക്കുന്നു. നമ്മുടെ കാലാവസ്ഥയ്ക്ക് ചൂട് ആവശ്യമില്ല.സാധാരണ ബള്‍ബിനുബൾബിനു തുല്യ പ്രകാശം നല്‍കുന്നനൽകുന്ന അതിന്റെ അഞ്ചില്‍അഞ്ചിൽ ഒന്നു വൈദ്യുതി ഉപയോഗിക്കുന്ന [[ഫ്ലൂറസന്റ് വിളക്ക്|കോമ്പാക്ട് ഫ്ലൂറസന്റ് വിളക്കുകള്‍വിളക്കുകൾ]] വിപണിയില്‍വിപണിയിൽ സജീവമായത് ബള്‍ബിന്റെബൾബിന്റെ പ്രചാരം കുറയുവാന്‍കുറയുവാൻ കാരണമാകുന്നു.
 
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
മുട്ട വിരിയിക്കുവാനുള്ള ഇന്‍ക്യുബേറ്റര്‍ഇൻക്യുബേറ്റർ, പാമ്പിനെ വളര്‍ത്തുന്നവളർത്തുന്ന ഇടങ്ങളില്‍ഇടങ്ങളിൽ, കോഴി വളര്‍ത്തല്‍വളർത്തൽ കേന്ദ്രങ്ങള്‍കേന്ദ്രങ്ങൾ മുതലായ ഇടങ്ങള്ളില്‍ഇടങ്ങള്ളിൽ ഇത്തരം ബള്‍ബ്ബൾബ് ഉപയോഗിക്കുന്നു..സാധാരണ ബള്‍ബിനുബൾബിനു തുല്യ പ്രകാശം നല്‍കുന്നനൽകുന്ന അതിന്റെ അഞ്ചില്‍അഞ്ചിൽ ഒന്നു വൈദ്യുതി ഉപയോഗിക്കുന്ന [[ഫ്ലൂറസന്റ് വിളക്ക്|കോമ്പാക്ട് ഫ്ലൂറസന്റ് വിളക്കുകള്‍വിളക്കുകൾ]] വിപണിയില്‍വിപണിയിൽ സജീവമായത് ബള്‍ബിന്റെബൾബിന്റെ പ്രചാരം കുറയുവാന്‍കുറയുവാൻ കാരണമാകുന്നു.
 
== അവലംബം ==
മലയാള മനോരമ പഠിപ്പുര 2008 സെപ്റ്റംബര്‍സെപ്റ്റംബർ 5
 
 
"https://ml.wikipedia.org/wiki/ഇൻകാൻഡസന്റ്_വിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്