"ഇള അരുൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഇള അരുണ്‍ >>> ഇള അരുൺ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Ila Arun}}
[[ഇന്ത്യന്‍ഇന്ത്യൻ ചലച്ചിത്രം|ഇന്ത്യന്‍ഇന്ത്യൻ ചലച്ചിത്ര വേദിയിലെ]] ഒരു ഗായികയും, [[ടെലിവിഷന്‍ടെലിവിഷൻ]] നടിയും [[ഹിന്ദി]] നാടന്‍നാടൻ പാട്ടുകാരിയുമാണ് '''ഇള അരുണ്‍അരുൺ'''. [[ജയ്‌പൂര്‍ജയ്‌പൂർ|ജയ്‌പൂരിലാണ്]] ഇള അരുണ്‍അരുൺ ജനിച്ചത്. സ്വതസ്സിദ്ധമായ പരുത്ത രീതിയിലുള്ള ശബ്ദത്തിലുള്ള പാട്ടുകളാണ് ഇവരെ നാടന്‍നാടൻ പാട്ട് രംഗത്തും പിന്നീട് ഹിന്ദി ചലച്ചിത്രപിന്നണി വേദിയിലും ശ്രദ്ധേയയാക്കിയത്.
 
==ജീവിതരേഖ==
ഇള പഠിച്ചത് ജയ്പൂരിലെ മഹാറാണി ഗേള്‍സ്ഗേൾസ് കോളേജിലാണ്. [[സോണി ടിവി|സോണി ടിവിയിലെ]] ''ഫേം ഗുരുകുല്‍ഗുരുകുൽ'' എന്ന പരിപാടിയില്‍പരിപാടിയിൽ കുട്ടികളെ പാട്ടുപഠിപ്പിക്കുന അദ്ധ്യാപികയായിരുന്നതാണ്. പിന്നീട് തമിഴില്‍തമിഴിൽ [[A. R. Rahman|എ. ആര്‍ആർ. റഹ്മാന്‍റഹ്മാൻ]] സംഗീത സംവിധാന ചെയ്ത ''മി.റോമിയോ'' എന്ന ചിത്രത്തില്‍ചിത്രത്തിൽ ''മുത്തു മുത്തു മഴൈ'' എന്ന ഗാനം പാടി. 1994 ല്‍ ഖല്‍നായക്ഖൽനായക് എന്ന ചിത്രത്തിലെ ചോളി കെ പീച്ചേ ക്യാ ഹേ എന്ന ഗാനം പാടിയതിന് മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയര്‍ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. <ref>[http://www.imdb.com/name/nm0038023/awards Award]</ref>.
ഇത് കൂടാതെ തന്റെ സ്വന്തമായ ആല്‍ബങ്ങളുംആൽബങ്ങളും ഇള നിര്‍മ്മിച്ചിട്ടുണ്ട്നിർമ്മിച്ചിട്ടുണ്ട്. ഇതില്‍ഇതിൽ ശ്രദ്ധേയമാ‍യ ചിലത് ''വോട് ഫോര്‍ഫോർ ഘാഗ്ര'', ''മോര്‍ണിമോർണി'', ''മേം ഹോ ഗയി സാവന്‍സാവൻ ലാഖ് കി'' എന്നിവയാണ്.
2008 ലെ [[ഇന്ത്യന്‍ഇന്ത്യൻ പ്രീമിയര്‍പ്രീമിയർ ലീഗ്]] മത്സരങ്ങളില്‍മത്സരങ്ങളിൽ [[രാജസ്ഥാന്‍രാജസ്ഥാൻ റോയല്‍സ്റോയൽസ്|രാജസ്ഥാന്‍രാജസ്ഥാൻ റോയല്‍സിനുറോയൽസിനു]] വേണ്ടി ''ഹല്ല ബോല്‍ബോൽ'' എന്ന പ്രോത്സാഹന ഗാനം ആലപിച്ചിരുന്നു. ഇത് കൂടാതെ ചില [[ബോളിവുഡ്]] ചിത്രങ്ങളില്‍ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളും ഇള ചെയ്തിട്ടുണ്ട്.
[[ഓസ്കാര്‍ഓസ്കാർ പുരസ്കാരം]] നേടിയ ''[[സ്ലംഡോഗ് മില്യണയര്‍മില്യണയർ]]'' എന്ന ചിത്രത്തിലെ ''റിംഗ റിംഗ'' എന്ന ഗാനവും പാടിയത് ഇള അരുണ്‍അരുൺ ആണ്.
===കുടുംബം===
ഇളയുടെ സഹോദരന്‍സഹോദരൻ, പിയൂഷ് പാണ്ടേ ഒരു പരസ്യ ചിത്രകാരനാണ്. സഹോദരി രമ പാണ്ടെ ഒരു സംവിധായകയും നിര്‍മ്മാതാവുമാണ്നിർമ്മാതാവുമാണ്.
==അവലംബം==
{{reflist}}
==പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ==
* {{imdb|0038023}}
 
{{lifetime|MISSING| |MISSING}}
[[Category:ബോളിവുഡ് പിന്നണിഗായകര്‍പിന്നണിഗായകർ]]
[[Category:ഹിന്ദി ടെലിവിഷന്‍ടെലിവിഷൻ അഭിനേതാക്കള്‍അഭിനേതാക്കൾ]]
 
[[dv:އީލާ އަރުން]]
"https://ml.wikipedia.org/wiki/ഇള_അരുൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്