"ബോസോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ബോസോണ്‍ >>> ബോസോൺ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 3:
[[ചിത്രം:Standard Model of Elementary Particles.svg|thumb|300px|അടിസ്ഥാന കണികകളുടെ Standard Model. അവസാന നിരയിലുള്ളവ ബോസോണുകളാണ്]]
 
[[ബോസ്-ഐന്‍സ്റ്റൈന്‍ഐൻസ്റ്റൈൻ സാംഖ്യികം]] അനുസരിക്കുന്ന കണികകളാണ് ബോസോണുകള്‍ബോസോണുകൾ. ഇന്ത്യന്‍ഇന്ത്യൻ ശാസ്ത്രജ്ഞനായ [[Satyendranath Bose|സത്യേന്ദ്രനാഥ് ബോസിന്റെ]] ബഹുമാനാര്‍ത്ഥമാണ്ബഹുമാനാർത്ഥമാണ് ഇവ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഒരേ സമയം ഒന്നിലധികം ബോസോണുകള്‍ബോസോണുകൾ ഒരേ [[ക്വാണ്ടം അവസ്ഥ|ക്വാണ്ടം അവസ്ഥയില്‍അവസ്ഥയിൽ]] ആകാം എന്നതിനാല്‍എന്നതിനാൽ ഇവ ബലങ്ങളുടെ വാഹകരായി പ്രവര്ത്തിക്കുന്നു. ഉദാഹരണമായി, [[വിദ്യുത്കാന്തികബലം|വിദ്യുത്കാന്തികബലവാഹകരായ]] [[ഫോട്ടോണ്‍ഫോട്ടോൺ|ഫോട്ടോണുകള്‍ഫോട്ടോണുകൾ]] ബോസോണുകളാണ്.
 
ബോസോണുകള്‍ബോസോണുകൾ ഫോട്ടോണുകളെപ്പോലെ അടിസ്ഥാനകണികകളോ [[മെസോണ്‍മെസോൺ|മെസോണുകളെപ്പോലെ]] ആന്തരഘടനയുള്ളവയോ ആകാം. ബോസോണുകളുടെ [[സ്പിന്‍സ്പിൻ]] എപ്പോഴും ഒരു പൂര്‍ണ്ണസംഖ്യയായിരിക്കുംപൂർണ്ണസംഖ്യയായിരിക്കും. ഉദാഹരണമായി, ഫോട്ടോണിന്റെ സ്പിന്‍സ്പിൻ 1 ആണ്.
 
{{Particles}}
"https://ml.wikipedia.org/wiki/ബോസോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്