"ബേസ്‌ബോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fr label
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:Baseball swing.jpg|thumb|180px|പന്ത് അടിച്ചു തെറിപ്പിക്കുന്ന ഒരു ബാറ്റര്‍ബാറ്റർ]]
 
ഒന്‍പതുഒൻപതു കളിക്കാര്‍കളിക്കാർ വീതമുള്ള രണ്ടു ടീമുകള്‍ടീമുകൾ ബാറ്റും പന്തും ഉപയോഗിച്ചു കളിക്കുന്ന കായികവിനോദമാണു '''ബേസ്‌ബാള്‍ബേസ്‌ബാൾ'''. ഏകദേശം [[ക്രിക്കറ്റ്‌]] ബോളിന്റെ വലിപ്പമുള്ള തുകല്‍തുകൽ കൊണ്ടു പൊതിഞ്ഞ ബോള്‍ബോൾ എറിയുന്ന ആളിനെ പിച്ചര്‍പിച്ചർ എന്നാണു വിളിക്കുന്നത്‌. എതിര്‍ചേരിയിലെഎതിർചേരിയിലെ ബാറ്റര്‍ബാറ്റർ എന്നു വിളിക്കുന്ന ബാറ്റ്‌സ്മാന്‍ബാറ്റ്‌സ്മാൻ മരം കൊണ്ട്‌ നിര്‍മ്മിച്ചനിർമ്മിച്ച ഉരുളന്‍ഉരുളൻ തടി പോലെയുള്ള ബാറ്റുകൊണ്ട്‌ പന്ത് അടിച്ച്‌ റണ്‍റൺ എടുക്കാന്‍എടുക്കാൻ ശ്രമിക്കുന്നു. സമയപരിമിതിയില്ലാത്ത ഒന്‍പതുഒൻപതു ഇന്നിങ്ങ്‌സുകളുള്ള കളിയില്‍കളിയിൽ, ഓരോ ചേരിയുടേയും ഇന്നിങ്ങ്സ്‌, മൂന്ന് ബാറ്റര്‍മാര്‍ബാറ്റർമാർ പുറത്തായാലാണു അവസാനിക്കുന്നത്‌. പതിനെട്ടാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ വടക്കേ അമേരിക്കയില്‍അമേരിക്കയിൽ ആരംഭിച്ച ഈ കളി ഇന്നു [[അമേരിക്കന്‍അമേരിക്കൻ ഭൂഖണ്ഡങ്ങള്‍ഭൂഖണ്ഡങ്ങൾ]], [[ജപ്പാന്‍ജപ്പാൻ]], [[തായ്‌വാന്‍തായ്‌വാൻ]] എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ കളിച്ചുവരുന്നു. [[ക്യൂബ|ക്യൂബയാണു]] നിലവിലുള്ള [[ഒളിമ്പിക്സ്]] ബേസ്‌ബാള്‍ബേസ്‌ബാൾ ജേതാക്കള്‍ജേതാക്കൾ.
 
[[ചിത്രം:BaseBallFenway.jpg|thumb|center|800px|ഫെന്‍വേഫെൻവേ പാര്‍ക്ക്‌പാർക്ക്‌ ബേസ്‌ബാള്‍ബേസ്‌ബാൾ കളിക്കളം,ബോസ്റ്റണ്‍ബോസ്റ്റൺ]]
 
[[വര്‍ഗ്ഗംവർഗ്ഗം:പന്തുപയോഗിച്ചുള്ള കളികള്‍കളികൾ]]
[[വര്‍ഗ്ഗംവർഗ്ഗം:കായികം]]
[[വർഗ്ഗം:ടീം കായികവിനോദങ്ങൾ]]
[[വര്‍ഗ്ഗം:ടീം കായികവിനോദങ്ങള്‍]]
 
 
"https://ml.wikipedia.org/wiki/ബേസ്‌ബോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്