"ബെഞ്ചമിൻ ഡിസ്രയേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hy:Բենջամին Դիզրայելի
(ചെ.) പുതിയ ചിൽ ...
വരി 1:
{{Infobox Prime Minister
| name=ബെഞ്ചമിന്‍ബെഞ്ചമിൻ ഡിസ്രയേലി
| image=Disraeli.jpg
| order=[[ബ്രിട്ടീഷ് പ്രധാനമന്ത്രി]]
| term_start =[[1874]] [[ഫെബ്രുവരി 20]]
| term_end =[[1880]] [[ഏപ്രില്‍ഏപ്രിൽ 21]]
| monarch =[[വിക്റ്റോറിയ രാജ്ഞി|വിക്റ്റോറിയ]]
| predecessor =[[വില്ല്യം ഗ്ലാഡ്സ്റ്റോണ്‍ഗ്ലാഡ്സ്റ്റോൺ]]
| successor =[[വില്ല്യം ഗ്ലാഡ്സ്റ്റോണ്‍ഗ്ലാഡ്സ്റ്റോൺ]]
| term_start2 =[[1868]] [[ഫെബ്രുവരി 27]]
| term_end2 =[[1868]] [[ഡിസംബര്‍ഡിസംബർ 1]]
| monarch2 =[[വിക്റ്റോറിയ രാജ്ഞി|വിക്റ്റോറിയ]]
| predecessor2 =[[Edward Smith-Stanley, 14th Earl of Derby|The Earl of Derby]]
| successor2 =[[വില്ല്യം ഗ്ലാഡ്സ്റ്റോണ്‍ഗ്ലാഡ്സ്റ്റോൺ]]
| order3=[[ചാന്‍സലര്‍ചാൻസലർ ഓഫ് എക്സ്ചെക്കര്‍എക്സ്ചെക്കർ]]
| term_start3 =[[1866]] [[ജൂലൈ 6]]
| term_end3 =[[1868]] [[ഫെബ്രുവരി 29]]
| monarch3 =[[വിക്റ്റോറിയ രാജ്ഞി|വിക്റ്റോറിയ]]
| predecessor3 =[[വില്ല്യം ഗ്ലാഡ്സ്റ്റോണ്‍ഗ്ലാഡ്സ്റ്റോൺ]]
| successor3 =[[ജോര്‍ജ്ജോർജ് വാര്‍ഡ്വാർഡ് ഹണ്ട്]]
| term_start4 =[[1858]] [[ഫെബ്രുവരി 26]]
| term_end4 =[[1859]] [[ജൂണ്‍ജൂൺ 11]]
| monarch4 =[[വിക്റ്റോറിയ രാജ്ഞി|വിക്റ്റോറിയ]]
| predecessor4 =[[ജോര്‍ജ്ജ്ജോർജ്ജ് കോണ്വെല്‍കോണ്വെൽ ലൂയിസ്]]
| successor4 =[[വില്ല്യം ഗ്ലാഡ്സ്റ്റോണ്‍ഗ്ലാഡ്സ്റ്റോൺ]]
| term_start5 =[[1852]] [[ഫെബ്രുവരി 27]]
| term_end5 =[[1852]] [[ഡിസംബര്‍ഡിസംബർ 17]]
| monarch5 =[[വിക്റ്റോറിയ രാജ്ഞി|വിക്റ്റോറിയ]]
| predecessor5 =[[ചാള്‍സ്ചാൾസ് വുഡ്]]
| successor5 =[[വില്ല്യം ഗ്ലാഡ്സ്റ്റോണ്‍ഗ്ലാഡ്സ്റ്റോൺ]]
| birth_date ={{birth date|1804|12|21|df=y}}
| death_date ={{death date and age|1881|4|19|1804|12|21|df=y}}
| birth_place =[[ലണ്ടന്‍ലണ്ടൻ]], [[ഇംഗ്ലണ്ട്]]
| death_place =[[ലണ്ടന്‍ലണ്ടൻ]], [[ഇംഗ്ലണ്ട്]]
| alma_mater =
| party =[[കണ്‍സര്‍‌വേറ്റീവ്കൺസർ‌വേറ്റീവ് കഷി]]
| religion =[[Church of England]]
|}}
[[ബ്രിട്ടണ്‍ബ്രിട്ടൺ|ബ്രിട്ടീഷ് സാമ്രാജ്യത്തെ]] ലോകത്തിന്റെ നായകസ്ഥാനത്തെത്തിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ബെഞ്ചമില്‍ബെഞ്ചമിൽ ഡിസ്രയേലി (1804 - 1881). അദ്ദേഹത്തിന്റെ ബുദ്ധിസാമര്‍ത്ഥ്യവുംബുദ്ധിസാമർത്ഥ്യവും വാക്ചാതുര്യവും അനിതരസാധാരണമായിരുന്നു.
 
== ജീവിതരേഖ ==
1804 [[ഡിസംബര്‍ഡിസംബർ 21]]-ന് [[ലണ്ടന്‍ലണ്ടൻ|ലണ്ടനിലെ]] ഒരു [[യഹൂദര്‍യഹൂദർ|യഹൂദകുടുംബത്തിലാണ്]] ബെഞ്ചമിന്‍ബെഞ്ചമിൻ ജനിച്ചത്. പതിമൂന്നാം വയസില്‍വയസിൽ [[മാമോദീസ]] സ്വീകരിച്ച് [[ക്രിസ്തുമതം|ക്രിസ്ത്യാനിയായെങ്കിലും]] തന്റെ യഹൂദപാരമ്പര്യത്തില്‍യഹൂദപാരമ്പര്യത്തിൽ അദ്ദേഹം അഭിമാനിച്ചിരുന്നു. തന്റെ ശത്രുക്കള്‍ശത്രുക്കൾ ജൂതതെമ്മാടി എന്നുവിളിച്ചാക്ഷേപിക്കുമ്പോള്‍എന്നുവിളിച്ചാക്ഷേപിക്കുമ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറയുമായിരുന്നത്രേ.
{{ഉദ്ധരണി|ലോകമാസകലമുള്ള ക്രിസ്ത്യാനികളില്‍ക്രിസ്ത്യാനികളിൽ പാതി ഒരു യഹൂദസ്ത്രീയേയും, മറ്റേ പാതി ഒരു യഹൂദനേയും ആരാധിക്കുന്നു. അപ്പോള്‍അപ്പോൾ ഏതായിരിക്കും ഉന്നതജാതി? ആരാധിക്കുന്നവരോ? ആരാധിക്കപ്പെടുന്നവരോ?}}
 
'''വിവിയന്‍വിവിയൻ ഗ്രേ''' എന്ന തന്റെ നോവലിന്റെ പ്രസിദ്ധീകരണത്തിനു ശേഷമാണ് ഡിസ്രയേലി പ്രശസ്തനാകുന്നത്.
 
== പാര്‍ലമെന്ററിപാർലമെന്ററി ജീവിതം. ==
1837-ല്‍ പാര്‍ലമെന്റംഗമായിപാർലമെന്റംഗമായി. [[കണ്‍സര്‍വേറ്റീവ്കൺസർവേറ്റീവ് കക്ഷി]] അംഗമായിരുന്ന ഡിസ്രയേലി 1852, 1858 - 59, 1867 എന്നീ കാലയളവുകളില്‍കാലയളവുകളിൽ നികുതികാര്യവകുപ്പിന്റെ മേധാവിയായി ('''ചാന്‍സലര്‍ചാൻസലർ ഓഫ് ദ് എക്സ്ചെക്കര്‍എക്സ്ചെക്കർ''').
 
1868-ല്‍ ഒരു ചെറിയ കാലയളവിലും, 1874 മുതല്‍മുതൽ 1880 വരേയും ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
 
പ്രധാനമന്ത്രിപദത്തിലെ തന്റെ രണ്ടാമത്തെ കാലയളവില്‍കാലയളവിൽ, [[ചേരി]] നിര്‍മ്മാര്‍ജ്ജനംനിർമ്മാർജ്ജനം, പൊതുജനാരോഗ്യം, വ്യാപാരിനാവികരുടെ സേവനവ്യവസ്ഥകള്‍സേവനവ്യവസ്ഥകൾ തുടങ്ങിയ മേഖലകളില്‍മേഖലകളിൽ പുതിയ നിയമനിര്‍മ്മാണങ്ങള്‍നിയമനിർമ്മാണങ്ങൾ നടത്തി.
 
[[ചിത്രം:old disraeli.jpg|left|thumb|[[വിക്റ്റോറിയ രാജ്ഞി|വിക്റ്റോറിയ രാജ്ഞിക്കൊപ്പം]]]]
[[വിക്റ്റോറിയ രാജ്ഞി|വിക്റ്റോറിയ]] രാജ്ഞിയുടെ പ്രിയങ്കരനായിരുന്ന ഡിസ്രയേലിയാണ് 1876-ല്‍ രാജ്ഞിക്ക് '''ഇന്ത്യയുടെ ചക്രവര്‍ത്തിനിചക്രവർത്തിനി''' എന്ന പട്ടം ചാര്‍ത്തിയത്ചാർത്തിയത്.
 
1878-ല്‍ ചര്‍ച്ചകളിലൂടെചർച്ചകളിലൂടെ ഒരു യുദ്ധത്തെ തടയാനും ഡിസ്രയേലിക്ക് കഴിഞ്ഞു. [[റഷ്യ]] [[കോണ്‍സ്റ്റാന്റിനോപ്പിള്‍കോൺസ്റ്റാന്റിനോപ്പിൾ|കോണ്‍സ്റ്റാന്റിനോപ്പിളിനെകോൺസ്റ്റാന്റിനോപ്പിളിനെ]] ആക്രമിക്കാനൊരുങ്ങിയപ്പോഴായിരുന്നു അത്.
 
1880-ല്‍ ഡിസ്രയേലിയും ടോറീസും (കണ്‍സര്‍‌വേറ്റീവ്കൺസർ‌വേറ്റീവ് കക്ഷിയെയും അതിനെ പിന്തുണക്കുന്നവരേയും '''ടോറീസ്''' എന്നാണ്‌ അറിയപ്പെടുന്നത്) അധികാരത്തില്‍അധികാരത്തിൽ നിന്നും പുറത്തായി. അപ്പോഴേക്കും ബ്രിട്ടീഷ് സാമ്രാജ്യത്തെ ലോകത്തിന്റെ നെറുകയില്‍നെറുകയിൽ അവരോധിക്കാന്‍അവരോധിക്കാൻ ഡിസ്രയേലിക്കായി.
 
1881 ഏപ്രില്‍ഏപ്രിൽ 19-ന് ഡിസ്രയേലി മരണമടഞ്ഞു.
 
== അവലംബം ==
* ദ് ഹിന്ദു യങ്ങ് വേള്‍ഡ്വേൾഡ് - 2007 സെപ്റ്റംബര്‍സെപ്റ്റംബർ 28 (‘‘ദ് ഗ്രേറ്റ് വണ്‍സ്‘‘വൺസ്‘‘ എന്ന പംക്തിയില്‍പംക്തിയിൽ ‘‘ബെഞ്ചമിന്‍‘‘ബെഞ്ചമിൻ ഡിസ്രയേലി‘‘ എന്ന തലക്കെട്ടില്‍തലക്കെട്ടിൽ വി.കെ. സുബ്രമണ്യന്‍സുബ്രമണ്യൻ എഴുതിയ ലേഖനം)
{{Bio-stub}}
 
[[വർഗ്ഗം:ലോകനേതാക്കൾ]]
[[വര്‍ഗ്ഗം:ലോകനേതാക്കള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍പ്രധാനമന്ത്രിമാർ]]
 
[[ar:بينجامين دزرائيلي]]
"https://ml.wikipedia.org/wiki/ബെഞ്ചമിൻ_ഡിസ്രയേലി" എന്ന താളിൽനിന്ന് ശേഖരിച്ചത്