"ബില്ലി കോബാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Кобэм, Билли
(ചെ.) പുതിയ ചിൽ ...
വരി 16:
| URL = [http://www.billycobham.com/ Billy Cobham Homepage]
 
}}[[പനാമ]]യില്‍യിൽ ജനിച്ച ഒരു [[അമേരിക്ക|അമേരിക്കന്‍അമേരിക്കൻ]] [[ജാസ്]] [[ഡ്രമ്മര്‍ഡ്രമ്മർ]] ആണ്''' ബില്ലി കോബാം''' എന്നറിയപ്പെടുന്ന '''വില്യം.സി.കോബാം'''. ഒരു സംഗീത സംവിധായകനും, ബാന്‍ഡ്‌ബാൻഡ്‌ ലീഡറും ആയ ഇദ്ദേഹം 1960-70 കളിലാണ് പ്രശസ്ഥിയിലേക്കുയര്‍ന്നത്പ്രശസ്ഥിയിലേക്കുയർന്നത്. [[മൈല്‍സ്മൈൽസ് ഡേവിസ്]] [[മഹാവിഷ്ണു ഒര്കെസ്ട്ര]] എന്നീ ബാണ്ടുകളില്‍ബാണ്ടുകളിൽ വായിച്ചിട്ടുള്ള ഇദ്ദേഹത്തെ എക്കാലത്തെയും ഏറ്റവും വലിയ ഫുഷന്‍ഫുഷൻ ഡ്രമ്മര്‍ഡ്രമ്മർ ആയിട്ടാണ് പൊതുവേ കരുതുന്നത്.
 
 
1944 ല്‍ പനാമയില്‍പനാമയിൽ ജനിച്ച ഇദ്ദേഹം ബാല്യകാലം മുതല്‍മുതൽ അമേരിക്കയില്‍അമേരിക്കയിൽ ആണ് താമസം. 1962ല്‍1962ൽ സംഗീത കോളേജില്‍കോളേജിൽ പഠനം പൂര്‍ത്തിയാക്കിയപൂർത്തിയാക്കിയ ഇദ്ദേഹം പിന്നീട് അമേരിക്കന്‍അമേരിക്കൻ ആര്‍മിആർമി ബാന്‍ഡില്‍ബാൻഡിൽ ചേരുകയും പിന്നീട് അവിടം വിട്ടു ലോകത്തുള്ള നിരവധി കലാകാരന്‍മാരുമായുംകലാകാരൻമാരുമായും വായിച്ചു തുടങ്ങി. [[ഡീപ് പര്‍പ്പിള്‍പർപ്പിൾ]], [[ജോര്‍ജ്ജോർജ് ബെന്‍സണ്‍ബെൻസൺ]], ജാന്‍ജാൻ ഹാമര്‍ഹാമർ, ജാക്ക് ബ്രൂസ്, സ്ടാന്ളി ക്ലാര്‍ക്ക്ക്ലാർക്ക് എന്നിവര്‍എന്നിവർ ഇദ്ദേഹം കൂടെ വായിച്ചിട്ടുള്ളതില്‍വായിച്ചിട്ടുള്ളതിൽ ചുരുക്കം ചിലര്‍ചിലർ ആണ്. ഇന്ത്യന്‍ഇന്ത്യൻ സംഗീതത്തോടുള്ള ഇദ്ദേഹത്തിന്റെ താല്‍പ്പര്യമാണ്താൽപ്പര്യമാണ് ഇദ്ദേഹത്തെ മഹാവിഷ്ണു ഒര്കെസ്ട്രയില്‍ഒര്കെസ്ട്രയിൽ വായിക്കുവാന്‍വായിക്കുവാൻ ഇടയാക്കിയതും മറ്റു പല ഇന്ത്യന്‍ഇന്ത്യൻ കലാകാരന്മാരോടു കൂടി വായിക്കുവാന്‍വായിക്കുവാൻ ഇടയാക്കിയതും.
 
 
വരി 31:
* [http://www.drummerworld.com/drummers/Bill_Cobham.html Billy Cobham Drummerworld.com Page]
 
[[വര്‍ഗ്ഗംവർഗ്ഗം:പാശ്ചാത്യ സംഗീതജ്ഞര്‍സംഗീതജ്ഞർ]]
 
[[cs:Billy Cobham]]
"https://ml.wikipedia.org/wiki/ബില്ലി_കോബാം" എന്ന താളിൽനിന്ന് ശേഖരിച്ചത്