"ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: bn:ফ্ল্যামস্টিড সূচক)
(ചെ.) (പുതിയ ചിൽ ...)
{{Prettyurl|Flamsteed_designation}}
നക്ഷത്രങ്ങള്‍നക്ഷത്രങ്ങൾ പേരിടുന്നതിനു പലതരത്തിലുള്ള സമ്പ്രദായങ്ങള്‍സമ്പ്രദായങ്ങൾ നിലവിലുണ്ട്. അതില്‍അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം (The Flamsteed Naming System).
 
 
 
 
സമ്പ്രദായത്തില്‍സമ്പ്രദായത്തിൽ ഫ്ലാംസ്റ്റീഡ്, [[ബെയറുടെ നാമകരണ സമ്പ്രദായം|ബെയറുടെ സമ്പ്രദായത്തില്‍സമ്പ്രദായത്തിൽ]] ഉപയോഗിക്കുന്നതു പോലെ നക്ഷത്രങ്ങളുടെ പേരിനൊപ്പം നക്ഷത്രരാശിയുടെ Latin genetive നാമം തന്നെ ഉപയോഗിച്ചു. പക്ഷെ നക്ഷത്രരാശിയുടെ Latin genetive നാമത്തോടൊപ്പം ഗ്രീക്ക് അക്ഷരങ്ങളും മറ്റും ഉപയോഗിക്കുന്നതിനു പകരം അറബിക്ക് സംഖ്യകള്‍സംഖ്യകൾ ഉപയോഗിച്ചു. മാത്രമല്ല നക്ഷത്രങ്ങളെ വര്‍ഗ്ഗീകരിച്ചത്വർഗ്ഗീകരിച്ചത് അതിന്റെ പ്രഭ അനുസരിച്ചായിരുന്നില്ല. മറിച്ച് ഏത് നക്ഷത്രരാശിയിലെ നക്ഷത്രങ്ങളെ ആണോ നാമകരണം ചെയ്യേണ്ടത് ആ നക്ഷത്രരാശിയുടെ പടിഞ്ഞാറേ അറ്റത്ത് നിന്ന് നക്ഷത്രങ്ങളെ എണ്ണാനാരംഭിച്ചു. നക്ഷത്രരാശിയുടേ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള നക്ഷത്രത്തെ 1, അതിന്റെ കിഴക്കുഭാഗത്തുള്ള തൊട്ടടുത്ത നക്ഷത്രത്തെ 2 എന്നിങ്ങനെ അദ്ദേഹം എണ്ണി. ഉദാഹരണത്തിന് ഓറിയോണ്‍ഓറിയോൺ നക്ഷത്രരാശിയിലെ നക്ഷത്രങ്ങളെ ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം പ്രകാരം പടിഞ്ഞറേ അറ്റത്തുനിന്ന് എണ്ണി 1-orionis, 2-orionis, 3-orionis എന്നിങ്ങനെ വിളിച്ചു.
 
ചുരുക്കി പറഞ്ഞാല്‍പറഞ്ഞാൽ ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായത്തില്‍സമ്പ്രദായത്തിൽ ബെയറുടെ നാമകരണ സമ്പ്രദായത്തിലെ ആദ്യത്തെ രണ്ടു പരിമിതികള്‍പരിമിതികൾ വളരെ എളുപ്പം മറികടന്നു. അതായത് സംഖ്യകള്‍സംഖ്യകൾ ഉപയോക്കുന്നതിനാല്‍ഉപയോക്കുന്നതിനാൽ സൈദ്ധാന്തികമായി ഫ്ലാംസ്റ്റീഡിന്റെ സമ്പ്രദായത്തില്‍സമ്പ്രദായത്തിൽ എത്ര നക്ഷത്രങ്ങളെ വേണമെങ്കിലും ഉള്‍പ്പെടുത്താംഉൾപ്പെടുത്താം. പ്രഭയുടെ പ്രശ്നവും വരുന്നില്ല. കാരണം നാമകരണം നക്ഷത്രത്തിന്റെ സ്ഥാനം അടിസ്ഥാനമാക്കിയാണ്. ബെയര്‍ബെയർ നാമം ഉള്ള മിക്കവാറും എല്ലാ നക്ഷത്രങ്ങള്‍ക്കുംനക്ഷത്രങ്ങൾക്കും ഫ്ലാംസ്റ്റീഡ് നാമവും ഉണ്ട്.
 
താഴെയുള്ള ചിത്രത്തില്‍ചിത്രത്തിൽ മിഥുനം (Gemini) രാശിയിലെ നക്ഷത്രങ്ങളുടെ ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള ചിത്രവും നോക്കൂ. ഈ ചിത്രത്തില്‍ചിത്രത്തിൽ ദൃശ്യകാന്തിമാനം +5-നു മുകളിലുള്ള നക്ഷത്രങ്ങളേ കാണിച്ചിട്ടുള്ളൂ. അതിനാല്‍അതിനാൽ ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള ചിത്രത്തില്‍ചിത്രത്തിൽ ചില സംഖ്യകള്‍സംഖ്യകൾ കണ്ടെന്ന് വരില്ല.
 
 
 
== നാമകരണ സമ്പ്രദായത്തിന്റെ പരിമിതികള്‍പരിമിതികൾ ==
സൈദ്ധാന്തികമായി ഫ്ലാംസ്റ്റീഡ് സമ്പ്രദായം ഉപയോഗിച്ച് ഒരു രാശിയിലെ എത്ര നക്ഷത്രത്തെ വേണമെങ്കിലും നാമകരണം ചെയ്യമെങ്കിലും അത് അങ്ങനെ അനന്തമായി പോയില്ല. ഏറ്റവും ഉയര്‍ന്നഉയർന്ന ഫ്ലാംസ്റ്റീഡ് സംഖ്യ ലഭിച്ചത് Taurus നക്ഷത്രരാശിയിലെ 140-Tauri എന്ന നക്ഷത്രത്തിനാണ്. ഫ്ലാംസ്റ്റീഡ് ഈ നാമകരണം നടത്തി വളരെയധികം വര്‍ഷംവർഷം കഴിഞ്ഞാണ് 1930-ല്‍ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്‍യൂണിയൻ 88 നക്ഷത്രരാശികളെ നിര്‍വചിച്ച്നിർവചിച്ച് അതിന്റെ അതിര്‍ത്തിഅതിർത്തി രേഖകള്‍രേഖകൾ മാറ്റി വരച്ചത്. അതിനാല്‍അതിനാൽ ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള ചില നക്ഷത്രങ്ങളുടെ രാശിക്ക് വ്യത്യാസം വന്നു. അങ്ങനെ പ്രശ്നമുള്ള നക്ഷത്രങ്ങള്‍ക്ക്നക്ഷത്രങ്ങൾക്ക് ഈ നാമകരണ സമ്പ്രദായം ഇപ്പോള്‍ഇപ്പോൾ ഉപയോഗിക്കുന്നില്ല. ഇത് ബെയര്‍ബെയർ സമ്പ്രദായത്തിനും ബാധകമാണ്.
 
[[വര്‍ഗ്ഗംവർഗ്ഗം:ജ്യോതിശാസ്ത്ര കാറ്റലോഗുകള്‍കാറ്റലോഗുകൾ]]
 
[[bn:ফ্ল্যামস্টিড সূচক]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/663243" എന്ന താളിൽനിന്ന് ശേഖരിച്ചത്