"ഫ്രീഡ്രിക്ക് ഷ്ലയർമാഖർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca:Friedrich Schleiermacher
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Friedrich Schleiermacher}}
[[Image:Friedrich Daniel Ernst Schleiermacher.jpg|thumb|200px|ഫ്രീഡ്രിക്ക് ദാനിയേല്‍ദാനിയേൽ ഏണസ്റ്റ് ഷ്ലയര്‍മാഖര്‍ഷ്ലയർമാഖർ(1768-1834), "ആധുനിക പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രത്തിന്റെ പിതാവ്"]]
പ്രൊട്ടന്‍സ്റ്റന്റ്പ്രൊട്ടൻസ്റ്റന്റ് ക്രിസ്തീയതയെ [[യൂറോപ്പ്|യൂറോപ്യന്‍യൂറോപ്യൻ]] ജ്ഞാനോദയത്തിന്റെ ആദര്‍ശങ്ങളുമായിആദർശങ്ങളുമായി സമരസപ്പെടുത്താന്‍സമരസപ്പെടുത്താൻ ശ്രമിച്ച [[ജര്‍മ്മനിജർമ്മനി|ജര്‍മ്മന്‍ജർമ്മൻ]] ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമാണ് '''ഫ്രീഡ്രിക്ക് ദാനിയേല്‍ദാനിയേൽ ഏണസ്റ്റ് ഷ്ലയര്‍മാഖര്‍‍ഷ്ലയർമാഖർ‍'''(21 നവംബര്‍നവംബർ 1768 - 12 ഫെബ്രുവരി 1834). [[ബൈബിള്‍ബൈബിൾ]] പഠനത്തിലെ ഉന്നതനിരൂപണം (Higher criticism) എന്ന രീതിയുടെ വികാസത്തിലും അദ്ദേഹം പങ്കുവഹിച്ചു. ഭാഷ്യതന്ത്രം(Hermeneutics) എന്ന ആധുനിക വിജ്ഞാനശാഖയിലെ അടിസ്ഥാനരചനകളായിരിക്കുന്നതും ഷ്ലയര്‍മാഖറുടെഷ്ലയർമാഖറുടെ കൃതികളാണ്. പില്‍ക്കാലപിൽക്കാല ക്രിസ്തീയചിന്തയിന്മേലുള്ള അദ്ദേഹത്തിന്റെ സ്വാധീനം മൂലം, ആധുനിക പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രത്തിന്റെ പിതാവെന്ന് ഷ്ലയര്‍മാഖറെഷ്ലയർമാഖറെ വിശേഷിപ്പിക്കുക പതിവാണ്. ഇരുപതാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രത്തില്‍ദൈവശാസ്ത്രത്തിൽ [[കാള്‍കാൾ ബാര്‍ട്ട്ബാർട്ട്]] പ്രതിനിധാനം ചെയ്ത നവയാഥാസ്ഥിതിക പ്രസ്ഥാനം, ഷ്ലയര്‍മാഖറുടെഷ്ലയർമാഖറുടെ സ്വാധീനത്തെ തകിടം മറിക്കാനുള്ള ശ്രമമായിരുന്നു.
 
==ബാല്യകൗമാരങ്ങൾ==
==ബാല്യകൗമാരങ്ങള്‍==
 
പ്രഷ്യയിലെ സിലിഷ്യാ പ്രവിശ്യയിലെ ബ്രെസ്ലാവ് എന്ന് സ്ഥലത്താണ് ഷ്ലയര്‍മാഖര്‍ഷ്ലയർമാഖർ ജനിച്ചത്. നവീകൃതസഭാംഗമായ ഒരു സൈന്യപുരോഹിതനായിരുന്നു(chaplain) പിതാവ്. പുരോഹിതപാരമ്പര്യമുള്ള കുടുംബങ്ങളില്‍കുടുംബങ്ങളിൽ പെട്ടവരായിരുന്നു മാതാപിതാക്കള്‍മാതാപിതാക്കൾ. നീസ്കി എന്ന സ്ഥലത്ത് "മൊറേവിയന്‍മൊറേവിയൻ സഹോദരന്മാര്‍സഹോദരന്മാർ" എന്ന ഭക്തസംഘം നടത്തിയിരുന്നു വിദ്യാലയത്തിലായിരുന്നു ആദ്യകാലവിദ്യാഭ്യാസം. [[ഗ്രീക്ക്]], ലത്തീന്‍ലത്തീൻ ക്ലാസ്സിക്കുകളിലുള്ള ഷ്ലയര്‍മാഖറുടെഷ്ലയർമാഖറുടെ ആജീവനാന്തരതാത്പര്യത്തിന്റെ തുടക്കം ഇവിടെയായിരുന്നു. തുടര്‍ന്ന്തുടർന്ന്, ഹാലെയിലെ ബാര്‍ബിബാർബി എന്ന സ്ഥലത്ത് അതേ സംഘടനയുടെ തന്നെ സ്ഥാപനത്തില്‍സ്ഥാപനത്തിൽ പഠിച്ചു. [[യേശു|യേശുക്രിസ്തുവിലൂടെയുള്ള]] ആത്മമുക്തിയെക്കുറിച്ചുള്ള ആനന്ദത്തിലൂന്നിയ ഭക്തിയും, പഠനവും ഒത്തുചേര്‍ന്നഒത്തുചേർന്ന പരിശീലനമാണ് ഈ സ്ഥാപനങ്ങളില്‍സ്ഥാപനങ്ങളിൽ നല്‍കിയിരുന്നത്നൽകിയിരുന്നത്. എന്നാല്‍എന്നാൽ ഭക്തിയിലൂന്നിയ മൊറാവിയന്‍മൊറാവിയൻ ദൈവശാസ്ത്രം ഷ്ലയര്‍മാഖറുടെഷ്ലയർമാഖറുടെ മനസ്സിലെ സന്ദേഹങ്ങള്‍ക്ക്സന്ദേഹങ്ങൾക്ക് മറുപടി നല്‍കിയില്ലനൽകിയില്ല.
 
==ഉപരിപഠനം==
 
ഒടുവില്‍ഒടുവിൽ വൈമനസ്യത്തോടെയാണെങ്കിലും, വിദ്യാഭ്യാസത്തെ തീവ്രഭക്തിയുമായി കൂട്ടിക്കുഴക്കുന്നത് നിര്‍ത്തിയിരുന്നനിർത്തിയിരുന്ന ഹാലെ സര്‍വകലാശാലയില്‍സർവകലാശാലയിൽ ചേര്‍ന്നുചേർന്നു പഠിക്കാന്‍പഠിക്കാൻ പിതാവ് ഷ്ലയര്‍മാഖറെഷ്ലയർമാഖറെ അനുവദിച്ചു. സഭാചരിത്രകാരനും [[ബൈബിള്‍ബൈബിൾ]] വ്യാഖ്യാതാവുമായ ജൊഹാന്‍ജൊഹാൻ സലോമോ സെംലര്‍സെംലർ, ദൈവശാസ്ത്രജ്ഞനും ജനകീയദാര്‍ശനികനുമായജനകീയദാർശനികനുമായ ജൊഹാന്‍ജൊഹാൻ അഗസ്റ്റസ് എബര്‍ഹാര്‍ഡ്എബർഹാർഡ്, ഭാഷാശാസ്ത്രജ്ഞനും നിരൂപകനുമായ ഫ്രീഡ്രിക്ക് ആഗസ്റ്റ് വുള്‍ഫ്വുൾഫ് തുടങ്ങിയവര്‍തുടങ്ങിയവർ അവിടെ അദ്ദേഹത്തിന്റെ അദ്ധ്യാപകരായിരുന്നു. ദൈവശാസ്ത്രവിദ്യാര്‍ത്ഥിയെന്നദൈവശാസ്ത്രവിദ്യാർത്ഥിയെന്ന നിലയില്‍നിലയിൽ ഷ്ലയര്‍മാഖര്‍ഷ്ലയർമാഖർ ഒരു സ്വതന്ത്ര പഠനപദ്ധതി പിന്തുടര്‍ന്നുപിന്തുടർന്നു. [[പഴയനിയമം|പഴയനിയമത്തിന്റേയും]] പൗര്‍സ്ത്യഭാഷകളുടേയുംപൗർസ്ത്യഭാഷകളുടേയും പഠനത്തില്‍പഠനത്തിൽ കാര്യമായി ശ്രദ്ധിക്കാതിരുന്ന ഷ്ലയര്‍മാഖര്‍ഷ്ലയർമാഖർ, സെംലറുടെ പ്രഭാഷണങ്ങളില്‍പ്രഭാഷണങ്ങളിൽ നിന്ന് [[പുതിയനിയമം|പുതിയനിയമത്തിന്റെ]] ചരിത്രപരമായ നിരൂപണവുമായും എബര്‍ഹാര്‍ഡില്‍എബർഹാർഡിൽ നിന്ന് [[പ്ലേറ്റോ|പ്ലേറ്റോയുടേയും]] [[അരിസ്റ്റോട്ടില്‍അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിന്റേയും]] തത്ത്വചിന്തയുമായും പരിചയപ്പെട്ടു. അതേസമയം [[ഇമ്മാനുവേല്‍ഇമ്മാനുവേൽ കാന്റ്]], ഫ്രീഡ്രെക്ക് ഹീന്‍റിച്ച്ഹീൻറിച്ച് ജക്കോബി തുടങ്ങിയവരുടെ രചനകളും അദ്ദേഹം വായിച്ചു. [[ഗ്രീക്ക്]] ചിന്തകന്മാരുടെ ആശയങ്ങളുടെ സഹായത്തോടെ കാന്റിന്റെ ചിന്താവ്യവസ്ഥയെ പുനര്‍സൃഷ്ടിക്കാന്‍പുനർസൃഷ്ടിക്കാൻ ഷ്ലയര്‍മാഖര്‍ഷ്ലയർമാഖർ ആഗ്രഹിച്ചു.
 
==വിശ്വാസനഷ്ടം==
 
[[ചിത്രം: Daniel friedrich schleiermacher.jpg|thumb|200px|left|ഷ്ലയര്‍മാഖര്‍ഷ്ലയർമാഖർ, യുവപ്രായത്തിലെ ഒരു ചിത്രം]]
 
വിദ്യാര്‍ത്ഥിയായിരിക്കെവിദ്യാർത്ഥിയായിരിക്കെ സന്ദേഹഭാവത്തിന്റെ പിടിയിലായ ഷ്ലയര്‍മാര്‍ക്കര്‍ക്ക്ഷ്ലയർമാർക്കർക്ക്, ഒടുവില്‍ഒടുവിൽ യാഥാസ്ഥിതിക [[ക്രിസ്തുമതം|ക്രിസ്തുമതത്തിലുള്ള]] വിശ്വാസം നഷ്ടപ്പെട്ടു.<ref>മൈക്കല്‍മൈക്കൽ ഏ.ജി. ഹൈകിന്‍ഹൈകിൻ, ലിബറല്‍ലിബറൽ പ്രൊട്ടസ്റ്റന്റുമതം, പുറം 3</ref> അക്കാലത്തെ യുവാക്കളില്‍യുവാക്കളിൽ പലര്‍ക്കുമുള്ളപലർക്കുമുള്ള എണ്ണമറ്റ സംശയങ്ങളെക്കുറിച്ച് തന്റെ അദ്ധ്യാപകര്‍ക്ക്അദ്ധ്യാപകർക്ക് ഒന്നും പറയാനില്ലെന്ന്, പിതാവിനെഴുതിയ ഒരു കത്തില്‍കത്തിൽ ഷ്ലയര്‍മാക്കര്‍ഷ്ലയർമാക്കർ സൂചിപ്പിച്ചു. അതിലെ സൂചന ഷ്ലയര്‍മാക്കറുടെഷ്ലയർമാക്കറുടെ പിതാവിന് മനസ്സിലായില്ല. സന്ദേഹവാദികളുടെ രചനകളില്‍രചനകളിൽ ചിലതൊക്കെ താനും വായിച്ചിട്ടുണ്ടെന്നും അവയില്‍അവയിൽ സമയം പാഴാക്കേണ്ട കാര്യമില്ലെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം മറുപടി എഴുതി. വിശ്വാസം ദൈവത്തിന് അവകാശപ്പെട്ട "രാജഭോഗം"(Regalia of the Godhead) ആണെന്നും അദ്ദേഹം മകനോടു പറഞ്ഞു. അടുത്ത ആറു മാസത്തേയ്ക്ക് മകന്‍മകൻ ഒന്നും എഴുതിയില്ല. പിന്നെ വന്നത് ഞെട്ടലുണ്ടാക്കുന്ന ഒരു കത്തായിരുന്നു. വികാരഭരിതമായ ഭാഷയില്‍ഭാഷയിൽ എഴുതിയ ഒരു കത്തില്‍കത്തിൽ, നേരത്തേ താന്‍താൻ സൂചിപ്പിച്ച സംശയങ്ങള്‍സംശയങ്ങൾ തന്റേതു തന്നെയാണെന്ന് ഷ്ലയര്‍മാക്കര്‍ഷ്ലയർമാക്കർ എഴുതി. വിശ്വാസം ദൈവത്തിന്റെ രാജഭോഗം ആണെന്ന പിതാവിന്റെ ഉപദേശത്തെ പരാമര്‍ശിച്ച്പരാമർശിച്ച് ഷ്ലയര്‍മാക്കര്‍ഷ്ലയർമാക്കർ ഇങ്ങനെ എഴുതി:
 
{{Cquote|വിശ്വാസം ദൈവത്തിന്റെ രാജഭോഗമാണെന്ന് അച്ഛന്‍അച്ഛൻ പറഞ്ഞല്ലോ. വിശ്വാസമില്ലാതെ ആര്‍ക്കുംആർക്കും വരുവാനിരിക്കുന്ന ലോകത്തില്‍ലോകത്തിൽ രക്ഷയോ ഈലോകത്തില്‍ഈലോകത്തിൽ സമാധാനമോ ലഭിക്കുകയില്ലെന്നാണ് അച്ഛന്‍അച്ഛൻ കരുതുന്നതെങ്കില്‍കരുതുന്നതെങ്കിൽ, എനിക്ക് വിശ്വാസം ഉണ്ടാകാനായി പ്രാര്‍ത്ഥിക്കണംപ്രാർത്ഥിക്കണം. കാരണം എനിക്കത് നഷ്ടമായിരിക്കുന്നു. മനുഷ്യപുത്രനെന്ന് സ്വയം വിശേഷിപ്പിച്ചവന്‍വിശേഷിപ്പിച്ചവൻ സത്യമായ നിത്യദൈവമായിരുന്നെന്ന് വിശ്വസിക്കാന്‍വിശ്വസിക്കാൻ എനിക്കാവുന്നില്ല; അവന്റെ മരണം (മനുഷ്യവര്‍ഗ്ഗത്തിന്റെമനുഷ്യവർഗ്ഗത്തിന്റെ പാപങ്ങള്‍ക്കുള്ളപാപങ്ങൾക്കുള്ള) പരോക്ഷമായ പ്രായശ്ചിത്തമായിരുന്നെന്നു വിശ്വസിക്കാനും എനിക്ക് കഴിയുന്നില്ല. <ref name="A. Gerrish 1984">ബി.എ. ഗാരിഷ്, സഭയുടെ രാജകുമാരന്‍രാജകുമാരൻ: ഷ്ലയര്‍മാക്കറുംഷ്ലയർമാക്കറും ആധുനിക ദൈവശാസ്ത്രത്തിന്റെ തുടക്കവും(ഫിലാഡെല്‍ഫിയഫിലാഡെൽഫിയ, PA: Fortress Press, 1984), പുറം 25.</ref>}}
 
==ട്യൂട്ടർ, ചാപ്ലിൻ==
==ട്യൂട്ടര്‍, ചാപ്ലിന്‍==
 
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയപൂർത്തിയാക്കിയ ഷ്ലയര്‍മാഖര്‍ഷ്ലയർമാഖർ കൗണ്ട് ദോഹ്നാ ഷ്ലോബിറ്റന്‍ഷ്ലോബിറ്റൻ എന്നയാളുടെ കുടുംബത്തില്‍കുടുംബത്തിൽ ട്യൂട്ടറായി ജോലി തുടങ്ങി. സാംസ്കാരികമായും സാമൂഹ്യമായും ഉന്നതനിലയിലിരുന്ന ആ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍പശ്ചാത്തലത്തിൽ അദ്ദേഹം തന്റെ സാമൂഹ്യജീവിതത്തിന് തുടക്കമിട്ടു. രണ്ടുവര്‍ഷംരണ്ടുവർഷം കഴിഞ്ഞ് ഷ്ലയര്‍മാഖര്‍ഷ്ലയർമാഖർ [[ബെര്‍ലിന്‍ബെർലിൻ|ബെര്‍ലിനിലെബെർലിനിലെ]] ചാരിറ്റി ആശുപത്രിയില്‍ആശുപത്രിയിൽ ചാപ്ലിനായി ചുമതലയേറ്റു. തന്റെ പ്രഭാഷണപാടവത്തിന് അവസരം കണ്ടെത്താനാവാതെ, അദ്ദേഹം നഗരത്തിലെ സംസ്കൃതസമൂഹത്തിലും ആഴമായ തത്ത്വചിന്താപഠനത്തിലും സംതൃപ്തി കണ്ടെത്തി. ഷ്ലയര്‍മാഖറുടെഷ്ലയർമാഖറുടെ തത്ത്വചിന്താ-ധാര്‍മ്മികധാർമ്മിക വ്യവസ്ഥകള്‍വ്യവസ്ഥകൾ രൂപപ്പെടാന്‍രൂപപ്പെടാൻ തുടങ്ങിയത് ഇക്കാലത്താണ്. കല, സാഹിത്യം, ശാസ്ത്രം, ജനകീയസംസ്കൃതി എന്നിവയിലൊക്കെ ഇക്കാലത്ത് അദ്ദേഹം വ്യാപരിച്ചു. കാള്‍കാൾ വില്‍ഹെംവിൽഹെം ഫ്രീഡ്രിക്ക് ഷ്ലീഗല്‍ഷ്ലീഗൽ പ്രതിനിധാനം ചെയ്ത ജര്‍മ്മന്‍ജർമ്മൻ കാല്പനികത അദ്ദേഹത്തെ ആഴത്തില്‍ആഴത്തിൽ സ്വാധീനിച്ചു.
 
==ആദ്യരചനകൾ==
==ആദ്യരചനകള്‍==
 
കാല്പനികതയുമായുള്ള പരിചയം മനുഷ്യവികാരങ്ങള്‍ക്കുംമനുഷ്യവികാരങ്ങൾക്കും ഭാവനയ്ക്കും കൂടുതല്‍കൂടുതൽ പ്രാധാന്യം കല്പിക്കാന്‍കല്പിക്കാൻ ഷ്ലയര്‍മാഖറെഷ്ലയർമാഖറെ പ്രേരിപ്പിച്ചു. [[ബാറൂക്ക് സ്പിനോസ|സ്പിനോസയുടേയും]] [[പ്ലേറ്റോ|പ്ലേറ്റോയുടേയും]] രചനകള്‍രചനകൾ പഠിച്ച അദ്ദേഹത്തെ ആ ചിന്തകന്മാര്‍ചിന്തകന്മാർ കാര്യമായി സ്വാധീനിച്ചു. പല മൗലികകാര്യങ്ങളിലും [[ഇമ്മാനുവേല്‍ഇമ്മാനുവേൽ കാന്റ്|കാന്റിനോട്]] വിയോജിച്ചെങ്കിലും കാന്റും ഷ്ലയര്‍മാഖറെഷ്ലയർമാഖറെ സ്വാധീനിച്ചു. ജക്കോബി, ഫിച്ചെ, ഷെല്ലിങ്ങ് എന്നിവരും അദ്ദേഹത്തെ ആകര്‍ഷിച്ചുആകർഷിച്ചു. ഇക്കാലത്ത് ഷ്ലയര്‍മാഖറുടെഷ്ലയർമാഖറുടെ ചിന്തയ്ക്ക് സംഭവിച്ച ത്വരിതവികസനത്തിന്റെ ഫലമാണ് '''മതത്തിന്റെ പരിഷ്കൃതശത്രുക്കളോടുള്ള പ്രഭാഷണങ്ങള്‍പ്രഭാഷണങ്ങൾ''' (On Religion: Speeches to Its Cultured Despisers) '''ആത്മഗതങ്ങള്‍ആത്മഗതങ്ങൾ'''(Monologen) എന്നീ ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ. ഇവയില്‍ഇവയിൽ ആദ്യത്തെ ഗ്രന്ഥത്തില്‍ഗ്രന്ഥത്തിൽ, മനുഷ്യപ്രകൃതിയെന്ന ദൈവികരഹസ്യത്തിന്റെ ഒഴിവാക്കാനാകാത്ത അംശങ്ങളിലൊന്നായി അദ്ദേഹം മതത്തെ ചിത്രീകരിച്ചു. ആ കൃതിയില്‍കൃതിയിൽ അദ്ദേഹം മതത്തിന്റെ നിലവിലുള്ള വികൃതരൂപങ്ങളെ വേര്‍തിരിച്ചുകാട്ടുകയുംവേർതിരിച്ചുകാട്ടുകയും യഥാര്‍ത്ഥധാര്‍മ്മികതയുടെയഥാർത്ഥധാർമ്മികതയുടെ കാലാതിശയിയായ സ്വഭാവങ്ങള്‍സ്വഭാവങ്ങൾ വിശദീകരിക്കുകയും ചെയ്തു. പില്‍ക്കാലത്തെപിൽക്കാലത്തെ അദ്ദേഹത്തിന്റെ ദൈവശാസ്ത്രവ്യവസ്ഥയുടെ സ്വഭാവം ഈ കൃതിയില്‍കൃതിയിൽ തെളിഞ്ഞു. കാല്പനികര്‍കാല്പനികർ എന്നു സ്വയം വിശേഷിപ്പിക്കുന്നവര്‍വിശേഷിപ്പിക്കുന്നവർ, യഥാര്‍ത്ഥയഥാർത്ഥ ധാര്‍മ്മികതയോട്ധാർമ്മികതയോട്, അവര്‍അവർ സ്വയം കരുതുന്നതിനേക്കാള്‍കരുതുന്നതിനേക്കാൾ അടുപ്പമുള്ളവരാണെന്ന് ഈ കൃതിയില്‍കൃതിയിൽ അദ്ദേഹം വാദിച്ചു. "അത്മഗതങ്ങള്‍അത്മഗതങ്ങൾ" സന്മാര്‍ഗശാസ്ത്രത്തിലെസന്മാർഗശാസ്ത്രത്തിലെ ഷ്ലയര്‍മാഖറുടെഷ്ലയർമാഖറുടെ പ്രകടനപത്രികയായിരുന്നു. അതില്‍അതിൽ അദ്ദേഹം, വ്യക്തിസ്വാതന്ത്ര്യത്തേയും, മനസ്സും ഐന്ദ്രികലോകവും തമ്മിലുള്ള ബന്ധത്തേയും കുറിച്ചുള്ള സ്വന്തം ആശയങ്ങള്‍ആശയങ്ങൾ അവതരിപ്പിക്കുകയും, തന്റെ സങ്കല്പത്തിലെ ആദര്‍ശവ്യക്തിയേയുംആദർശവ്യക്തിയേയും ആദര്‍ശസമൂഹത്തേയുംആദർശസമൂഹത്തേയും വരച്ചുകാട്ടുകയും ചെയ്തു.
 
==പാസ്റ്റര്‍പാസ്റ്റർ, മറ്റൊരു കൃതി‍==
 
[[ബെര്‍ലിന്‍ബെർലിൻ|ബെര്‍ലിനില്‍ബെർലിനിൽ]] ഷ്ലയര്‍മാഖര്‍ഷ്ലയർമാഖർ വിവാഹിതകളായ ഹെന്‍റിയെറ്റെഹെൻറിയെറ്റെ വോണ്‍വോൺ വില്ലിച്ച്, എലിയോനോര്‍എലിയോനോർ ഗ്രുനൗ എന്നീ സ്ത്രീകളുമായി സൗഹൃദത്തിലായി. ഇതില്‍ഇതിൽ എലിയോനോറുമായുള്ള ബന്ധം ലോകാപവാദത്തിലും അസന്തുഷ്ടിക്കു കാരണമായപ്പോള്‍കാരണമായപ്പോൾ അദ്ദേഹം ബെര്‍ലിന്‍ബെർലിൻ വിട്ടുപോയി. <ref>ഫ്രീഡ്രിക് ദാനിയേല്‍ദാനിയേൽ ഏണസ്റ്റ് ഷ്ലയര്‍മാഖര്‍ഷ്ലയർമാഖർ, സ്റ്റാന്‍ഫോര്‍ഡ്സ്റ്റാൻഫോർഡ് തത്ത്വചിന്താവിജ്ഞാനകോശം [http://plato.stanford.edu/entries/schleiermacher/]</ref> 1802 മുതല്‍മുതൽ 1804 വരെ ഷ്ലയര്‍മാഖര്‍ഷ്ലയർമാഖർ പോമറേനിയ പ്രവിശ്യയിലെ സ്റ്റോള്‍പ്പ്സ്റ്റോൾപ്പ് നഗരത്തില്‍നഗരത്തിൽ പാസ്റ്ററായി പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു. നേരത്തേ ഷ്ലീഗലുമായി സഹകരിച്ച് [[പ്ലേറ്റോ|പ്ലേറ്റോയുടെ]] രചനകളുടെ പരിഭാഷ തുടങ്ങിയിരുന്ന അദ്ദേഹം, ആ സം‌രംഭത്തില്‍സം‌രംഭത്തിൽ നിന്ന് ഷ്ലീഗലിനെ പൂര്‍ണ്ണമായുംപൂർണ്ണമായും മുക്തനാക്കി. (ആ പരിഭാഷയുടെ ആദ്യത്തെ അഞ്ചു വാല്യങ്ങള്‍വാല്യങ്ങൾ 1804-10 കാലത്തും ആറാം വാല്യം 1828-ലുമാണ് വെളിച്ചം കണ്ടത്.) 1803-ല്‍ ഷ്ലയര്‍മാഖര്‍ഷ്ലയർമാഖർ '''സന്മാര്‍ഗ്ഗസിദ്ധന്തങ്ങളുടെസന്മാർഗ്ഗസിദ്ധന്തങ്ങളുടെ വിമര്‍ശനത്തിന്റെവിമർശനത്തിന്റെ രൂപരേഖ''' (Outlines of a Critique of the Doctrines of Morality to date) എന്ന കൃതി പ്രസിദ്ധീകരിച്ചു. [[ഇമ്മാനുവേല്‍ഇമ്മാനുവേൽ കാന്റ്|കാന്റിന്റേയും]] ഫിച്ചേയുടേതുമടക്കം അന്നേവരെയുള്ള എല്ലാ സന്മാര്‍ഗ്ഗസിദ്ധന്തങ്ങളുടേയുംസന്മാർഗ്ഗസിദ്ധന്തങ്ങളുടേയും വിമര്‍ശനമായിരുന്നുവിമർശനമായിരുന്നു അത്. [[പ്ലേറ്റോ|പ്ലേറ്റോയുടേയും]] [[ബാറൂക്ക് സ്പിനോസ|സ്പിനോസയുടേയും]] സന്മാര്‍ഗ്ഗവ്യവസ്ഥകളെയാണ്സന്മാർഗ്ഗവ്യവസ്ഥകളെയാണ് അതില്‍അതിൽ അദ്ദേഹം ഭാഗികമായെങ്കിലും പിന്തുണച്ചത്. ഒരു സന്മാര്‍ഗ്ഗവ്യവസ്ഥയെസന്മാർഗ്ഗവ്യവസ്ഥയെ വിലയിരുത്തേണ്ടത് ജീവിതത്തിന്റെ നിയമങ്ങളേയും ലക്ഷ്യങ്ങളേയും കുറിച്ചുള്ള അതിന്റെ നിലപാടിന്റെ പൂര്‍ണ്ണതയുംപൂർണ്ണതയും, ഒരു മൗലികസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍അടിസ്ഥാനത്തിൽ വിഷയത്തിന്റെ സന്തുലിതമായ അവതരണവും കണക്കിലെടുത്തും വേണമെന്ന് ആ കൃതിയില്‍കൃതിയിൽ അദ്ദേഹം വാദിച്ചു. ഖണ്ഡനപരമായ വിമര്‍ശനംവിമർശനം മാത്രം അടങ്ങിയതെങ്കിലും, ധാര്‍മ്മികവ്യവസ്ഥകളുടെധാർമ്മികവ്യവസ്ഥകളുടെ ലക്ഷ്യത്തിന് ഊന്നല്‍ഊന്നൽ കൊടുത്ത ആ രചന, സന്മാര്‍ഗ്ഗശാസ്ത്രത്തില്‍സന്മാർഗ്ഗശാസ്ത്രത്തിൽ ഷ്ലയര്‍മാഖറുടെഷ്ലയർമാഖറുടെ പില്‍ക്കാലത്തെപിൽക്കാലത്തെ പക്വമായ നിലപാടുകളുടെ മുന്നോടിയായിരുന്നു. എന്നാല്‍എന്നാൽ ദുര്‍ഗ്രഹതയുംദുർഗ്രഹതയും ഖണ്ഡനമാത്രമായ സമീപനവും മൂലം ആ കൃതി ഉടനെ വിജയം കണ്ടില്ല.
 
==പ്രൊഫസർ==
==പ്രൊഫസര്‍==
[[ചിത്രം:DBPB 1957 167 Schleiermacher.jpg|thumb|200px|right|1958-ല്‍ പശ്ചിമജര്‍മ്മനിപശ്ചിമജർമ്മനി ഇറക്കിയ, ഷ്ലയര്‍മാഖറുടെഷ്ലയർമാഖറുടെ ചിത്രമുള്ള തപാല്‍തപാൽ സ്റ്റാമ്പ്]]
 
1804 മുതല്‍മുതൽ 1807 വരെ ഷ്ലയര്‍മാഖര്‍ഷ്ലയർമാഖർ ഹാലെ സര്‍വകലാശാലയില്‍സർവകലാശാലയിൽ പ്രൊഫസറായി പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു. അദ്ധ്യാപകന്‍അദ്ധ്യാപകൻ, പ്രഭാഷകന്‍പ്രഭാഷകൻ എന്നീ നിലകളില്‍നിലകളിൽ ഇക്കാലത്ത് അദ്ദേഹം പ്രശസ്തനായി. [[നിരീശ്വരവാദി]], [[ബാറൂക്ക് സ്പിനോസ|സ്പിനോസവാദി]], ഭക്തിവാദി എന്നീ വിരുദ്ധലേബലുകളില്‍വിരുദ്ധലേബലുകളിൽ അദ്ദേഹം വിമര്‍ശിക്കപ്പെട്ടെങ്കിലുംവിമർശിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനം വളര്‍ന്നുവളർന്നു. 1806-ല്‍ അദ്ദേഹം '''[[ക്രിസ്മസ്]] പൂര്‍വസന്ധ്യപൂർവസന്ധ്യ: മനുഷ്യാവതാരത്തെക്കുറിച്ചുള്ള സം‌വാദം''' (Christmas Eve: A Dialogue on Incarnation) എന്ന കൃതി പ്രസിദ്ധീകരിച്ചു. ഷ്ലയര്‍മാഖറുടെഷ്ലയർമാഖറുടെ ആദ്യകൃതിയായ "മതത്തിന്റെ പരിഷ്കൃതവിമര്‍ശകരോടുള്ളപരിഷ്കൃതവിമർശകരോടുള്ള പ്രഭാഷണം", പില്‍ക്കാലത്തെപിൽക്കാലത്തെ പ്രശസ്തരചനയായ "ക്രിസ്തീയവിശ്വാസം" എന്നിവയുടെ മദ്ധ്യസന്ധിയായിരുന്നു ഈ രചന. ഈ സം‌വാദത്തില്‍സം‌വാദത്തിൽ അദ്ദേഹം അവതരിപ്പിക്കുന്ന പങ്കാളികള്‍‍പങ്കാളികൾ‍, [[ക്രിസ്തുമതം|ക്രിസ്തുമതത്തിനുനേരേ]] വര്‍ദ്ധിച്ചുവന്നുകൊണ്ടിരുന്നവർദ്ധിച്ചുവന്നുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ മതിപ്പിന്റെ വ്യത്യസ്തഘട്ടങ്ങളേയും അക്കാലത്തെ അദ്ദേഹത്തിന്റെ ദൈവശാസ്ത്രത്തിലെ വൈരുദ്ധ്യങ്ങളേയും സൂചിപ്പിച്ചു. പ്രഷ്യന്‍പ്രഷ്യൻ സൈന്യം [[നെപ്പോളിയന്‍നെപ്പോളിയൻ|നെപ്പോളിയനില്‍നെപ്പോളിയനിൽ]] നിന്ന് പരാജയം ഏറ്റുവാങ്ങിയ 1806 അവസാനത്തെ യേന യുദ്ധത്തെ തുടര്‍ന്ന്തുടർന്ന്, ഷ്ലയര്‍മാഖര്‍ഷ്ലയർമാഖർ 1807-ല്‍ [[ബെര്‍ലിന്‍ബെർലിൻ|ബെര്‍ലിനിലേയ്ക്കുബെർലിനിലേയ്ക്കു]] മടങ്ങി. അവിടെ അദ്ദേഹം [[ത്രിത്വം|ത്രിത്വത്തിന്റെ]] പള്ളിയില്‍പള്ളിയിൽ പുരോഹിതനായി നിയമിക്കപ്പെട്ടു. അതേവര്‍ഷംഅതേവർഷം, തന്റെ സുഹൃത്തും പട്ടാളത്തില്‍പട്ടാളത്തിൽ ചാപ്ലിനുമായിരുന്ന വോണ്‍വോൺ വില്ലിച്ചിന്റെ വിധവ,<ref name = "boston"/> ഹെന്‍റിയേറ്റെഹെൻറിയേറ്റെ വോണ്‍വോൺ വില്ലിച്ചിനെ ഷ്ലയര്‍മാഖര്‍ഷ്ലയർമാഖർ [[വിവാഹം]] കഴിച്ചു.
 
 
1810-ല്‍ ബെര്‍ലിന്‍ബെർലിൻ സര്‍വകലാശാലയുടെസർവകലാശാലയുടെ സ്ഥാപനത്തില്‍സ്ഥാപനത്തിൽ മുന്‍കൈമുൻകൈ എടുത്ത അദ്ദേഹം അവിടെ ദൈവശാസ്ത്രവിഭാഗത്തിന്റെ തലവനും പ്രഷ്യന്‍പ്രഷ്യൻ ശാസ്ത്ര അക്കാദമിയുടെ കാര്യദര്‍ശിയുമായികാര്യദർശിയുമായി. പ്രഷ്യയിലെ ക്രിസ്തീയ സഭകളുടെ നവീകരണവും വിവിധ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുടെ ഏകീകരണവും അദ്ദേഹം ലക്ഷ്യമാക്കി. 1817-ല്‍ ആ ഏകീകരണം സാധിച്ചു. [[ബെര്‍ലിന്‍ബെർലിൻ|ബെര്‍ലിനില്‍ബെർലിനിൽ]] 24 വര്‍ഷംവർഷം നീണ്ടു നിന്ന തന്റെ സര്‍വകലാശാലാദ്ധ്യാപനത്തിന്സർവകലാശാലാദ്ധ്യാപനത്തിന് ഷ്ലയര്‍മാഖര്‍ഷ്ലയർമാഖർ തുടക്കം കുറിച്ചത് '''ദൈവശാസ്ത്രപഠനത്തിന്റെ രൂപരേഖ''' എന്ന കൃതിയോടെയാണ്. എല്ലാ ഞായറാഴ്ചകളിലും പ്രഭാഷണം നടത്തിയതിനു പുറമേ, അദ്ദേഹം ദൈവശാസ്ത്രത്തിന്റേയും തത്ത്വചിന്തയുടേയും എല്ലാ ശാഖകളിലും അദ്ധ്യാപനപ്രസംഗങ്ങളും നടത്തി. പുതിയനിയമത്തിന്റെ പാഠനിരൂപണം, പുതിയനിയമത്തിന്റെ അവതരണവും വ്യാഖ്യാനവും, സന്മാര്‍ഗശാസ്ത്രംസന്മാർഗശാസ്ത്രം, സഭാചരിത്രം, തത്ത്വചിന്തയുടെ ചരിത്രം, മനശാസ്ത്രം, സം‌വാദശാസ്ത്രം, രാഷ്ട്രമീമാംസ, അദ്ധ്യാപനശാസ്ത്രം, സൗന്ദര്യശാസ്ത്രം, വിവര്‍ത്തനശാസ്ത്രംവിവർത്തനശാസ്ത്രം, തുടങ്ങിയവ അദ്ദേഹം കൈകാര്യം ചെയ്ത വിഷയങ്ങളില്‍വിഷയങ്ങളിൽ ചിലതായിരുന്നു.
 
 
രാഷ്ട്രനീതിയില്‍രാഷ്ട്രനീതിയിൽ ഷ്ലയര്‍മാഖര്‍ഷ്ലയർമാഖർ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടി നിലകൊണ്ടു. [[നെപ്പോളിയന്‍നെപ്പോളിയൻ|നെപ്പോളിയന്റെ]] പതനത്തെ തുടര്‍ന്നുണ്ടായതുടർന്നുണ്ടായ കാലഘട്ടത്തില്‍കാലഘട്ടത്തിൽ അദ്ദേഹം കൈക്കൊണ്ട നിലപാടുകള്‍നിലപാടുകൾ പ്രഷ്യന്‍പ്രഷ്യൻ സര്‍ക്കാരിനെസർക്കാരിനെ അരിശപ്പെടുത്തി.
 
=='ക്രിസ്തീയവിശ്വാസം'==
ഇതിനൊക്കെയൊപ്പം "പ്രൊട്ടസ്റ്റന്റ് സഭയുടെ സിദ്ധാന്തങ്ങള്‍സിദ്ധാന്തങ്ങൾ അനുസരിച്ചുള്ള കിസ്തീയ വിശ്വാസം" എന്ന തന്റെ മുഖ്യകൃതിയുടെ രചനയിലും അദ്ദേഹം മുഴുകി. '''കിസ്തീയ വിശ്വാസം''' എന്ന ചുരുക്കപ്പേരിലും ആ കൃതി അറിയപ്പെടുന്നു. സൈദ്ധാന്തിക ദൈവശാസ്ത്രത്തിന്റെ ഉറവിടവും അടിസ്ഥാനവും ആകേണ്ടത്, വിശ്വാസപ്രമാണങ്ങളോ, വേദഗ്രന്ഥങ്ങളുടെ അക്ഷരാര്‍ത്ഥമോഅക്ഷരാർത്ഥമോ, യുക്തിയുടെ കണ്ടെത്തലുകളോ അല്ല, സഭയിലൂടെ [[യേശുക്രിസ്തു]] വെളിപ്പെടുത്തിയ [[ദൈവം|ദൈവത്തിലുള്ള]] സമ്പൂര്‍ണ്ണസമ്പൂർണ്ണ ആശ്രയയത്തെക്കുറിച്ചുള്ള ബോധമാണെന്നാണ് <ref>"Shleiermacher reduced religion to a feeling of dependence on God" പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും, എസ്.രാധാകൃഷ്ണന്‍രാധാകൃഷ്ണൻ (പുറം 267)</ref> ഈ കൃതിയുടെ വാദം. അതിനാല്‍അതിനാൽ ഈ രചന മതബോധത്തിന്റെയും, ദൈവവുമായുള്ള ബന്ധപ്പെട്ടുള്ള മനുഷ്യന്റെ ആന്തരികജീവിതത്തിന്റെ ഘടനയുടേയും ഘട്ടങ്ങളുടേയും വിവരണമായിരിക്കുന്നു. പ്രൊട്ടസ്റ്റന്റ് യുക്തിരഹിതമായ അതിഭൗതികതയില്‍അതിഭൗതികതയിൽ നിന്നും ഉപരിപ്ലവമായ യുക്തിചിന്തയില്‍യുക്തിചിന്തയിൽ നിന്നും നിരന്തരം മാറിക്കൊണ്ടിരുന്ന തത്ത്വചിന്താവ്യവസ്ഥകളില്‍തത്ത്വചിന്താവ്യവസ്ഥകളിൽ നിന്നും മോചിപ്പിച്ച് ദൈവശാസ്ത്രത്തെ നവീകരിക്കുകയെന്നതായിരുന്നു ഈ കൃതിയുടെ ലക്ഷ്യം.
 
==ജീവിതാന്ത്യം==
 
"ക്രിസ്തീയവിശ്വാസം" ഗ്രന്ഥകര്‍ത്താവിനെഗ്രന്ഥകർത്താവിനെ പ്രശസ്ഥനാക്കിയതിനൊപ്പം ഏറെ എതിര്‍പ്പുകള്‍എതിർപ്പുകൾ വിളിച്ചുവരുത്തുകയും ചെയ്തു. ആ കൃതിയില്‍കൃതിയിൽ വിമര്‍ശിക്കപ്പെട്ടവിമർശിക്കപ്പെട്ട ദൈവശാസ്ത്രനിലപാടുകളില്‍ദൈവശാസ്ത്രനിലപാടുകളിൽ വിശ്വസിച്ചിരുന്നവര്‍വിശ്വസിച്ചിരുന്നവർ മാത്രമായിരുന്നില്ല അതിന്റെ വിമര്‍ശകര്‍വിമർശകർ. ഭരണകൂടങ്ങളുടേയും രാജക്കന്മാരുടേയും ഇടപെടല്‍ഇടപെടൽ കൂടാതെ ആരാധനാക്രമം രൂപപ്പെടുത്താന്‍രൂപപ്പെടുത്താൻ സഭയ്ക്ക് അവകാശമുണ്ടെന്ന ഷ്ലയര്‍മാഖറുടെഷ്ലയർമാഖറുടെ വാദം അധികാരികളെ അദ്ദേഹത്തിന്റെ എതിര്‍ചേരിയിലാക്കിഎതിർചേരിയിലാക്കി. പ്രഭാഷണങ്ങളിലും അദ്ധ്യാപനപ്രസംഗങ്ങളിലും കേള്‍വിക്കാര്‍കേൾവിക്കാർ കുറഞ്ഞില്ലെങ്കിലും ഷ്ലയര്‍മാഖര്‍ക്ക്ഷ്ലയർമാഖർക്ക് താന്‍താൻ ഒറ്റപ്പെട്ടതായി തോന്നി. ഈ പ്രശ്നങ്ങള്‍ക്കിടയിലുംപ്രശ്നങ്ങൾക്കിടയിലും അദ്ദേഹം [[പ്ലേറ്റോ|പ്ലേറ്റോയുടെ]] പരിഭാഷ തുടരുകയും "ക്രിസ്തീയവിശ്വാസത്തിന്റെ" സമൂലം പരിഷ്കരിച്ച ഒരു പുതിയ പതിപ്പ് തയ്യാറാക്കുകയും ചെയ്തു. 1829-ല്‍ ഷ്ലയര്‍മാഖറുടെഷ്ലയർമാഖറുടെ ഏകമകന്‍ഏകമകൻ നഥനിയേല്‍നഥനിയേൽ ഡിഫ്‌ത്തീരിയ ബാധിച്ച് മരിച്ചു.<ref name = "boston">ഫ്രീഡ്രിക്ക് ദാനിയേല്‍ദാനിയേൽ ഏണസ്റ്റ് ഷ്ലയര്‍മാഖര്‍ഷ്ലയർമാഖർ, ജോണ്‍ജോൺ തമിലിയോ എഴുതിയ ലഘുജീവചരിത്രം, ബോസ്റ്റന്‍ബോസ്റ്റൻ കൊളാബൊറേറ്റീവ് വിജ്ഞാനകോശം [http://people.bu.edu/wwildman/WeirdWildWeb/courses/mwt/dictionary/mwt_themes_470_schleiermacher.htm#Friedrich%20Daniel%20Ernst%20Schleiermacher%20%281768-1834%29:%20Progenitor%20of%20Practical%20Theology]</ref> "സ്വന്തം ശവപ്പെട്ടിയില്‍ശവപ്പെട്ടിയിൽ ആണിയടിച്ചതുപോലെയായി എന്നാണ് അതേക്കുറിച്ച് അദ്ദേഹം പറഞ്ഞത്. 1834 ഫെബ്രുവരി 12-ന് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍പ്രശ്നങ്ങൾ മൂലം ഷ്ലയര്‍മാഖര്‍ഷ്ലയർമാഖർ മരിച്ചു.
 
==അവലംബം==
വരി 56:
 
 
[[Category:ദൈവശാസ്ത്രജ്ഞന്മാർ]]
[[Category:ദൈവശാസ്ത്രജ്ഞന്മാര്‍]]
[[Category:ജർമ്മൻ തത്ത്വചിന്തകർ]]
[[Category:ജര്‍മ്മന്‍ തത്ത്വചിന്തകര്‍]]
 
[[bg:Фридрих Шлайермахер]]
"https://ml.wikipedia.org/wiki/ഫ്രീഡ്രിക്ക്_ഷ്ലയർമാഖർ" എന്ന താളിൽനിന്ന് ശേഖരിച്ചത്