"ഫുട്ബോൾ ലോകകപ്പ് 2002" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

510 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം നീക്കുന്നു: gl:Mundial de Fútbol Corea-Xapón 2002)
(ചെ.) (പുതിയ ചിൽ ...)
{{Infobox Football World Cup|
വര്‍ഷംവർഷം =2002|
ടൂര്‍ണമെന്റിന്റെടൂർണമെന്റിന്റെ പേര്=കൊറിയ-ജപ്പാന്‍ജപ്പാൻ ‘02|
image=2002 FIFA World Cup logo.svg|
caption=ഔദ്യോഗിക മുദ്ര|
ടീമുകൾ=198|
ടീമുകള്‍=198|
ഫൈനല്‍ഫൈനൽ റൌണ്ട്=32|
ആതിഥേയര്‍ആതിഥേയർ=[[ദക്ഷിണ കൊറിയ]]<br/>[[ജപ്പാന്‍ജപ്പാൻ]]|
ജേതാക്കൾ=ബ്രസീൽ|
ജേതാക്കള്‍=ബ്രസീല്‍|
കളികൾ=64|
കളികള്‍=64|
ഗോളുകൾ=161|
ഗോളുകള്‍=161|
ഗോൾശരാശരി=2.52|
ഗോള്‍ശരാശരി=2.52|
കാണികള്‍കാണികൾ=2,705,134|
ശരാശരികാണികൾ= 42,268 |
ശരാശരികാണികള്‍= 42,268 |
ടോപ്‌സ്കോറര്‍ടോപ്‌സ്കോറർ=[[റൊണാള്‍ഡോറൊണാൾഡോ]]<small>(ബ്രസീല്‍ബ്രസീൽ)</small><br/>(6 ഗോളുകള്‍ഗോളുകൾ)|
മികച്ച താരം‍=[[ഒലിവര്‍ഒലിവർ കാന്‍കാൻ]]<small>(ജര്‍മ്മനിജർമ്മനി)</small>|
}}
'''പതിനേഴാമത് ലോകകപ്പ് ഫുട്ബോള്‍ഫുട്ബോൾ''' 2002 [[മെയ് 31]] മുതല്‍മുതൽ [[ജൂണ്‍ജൂൺ 30]] വരെ [[ജപ്പാന്‍ജപ്പാൻ|ജപ്പാനിലും]] [[ദക്ഷിണ കൊറിയ|ദക്ഷിണ കൊറിയയിലുമായി]] അരങ്ങേറി. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇരു രാജ്യങ്ങള്‍രാജ്യങ്ങൾ സംയുക്തമായി ആതിഥ്യം വഹിക്കുന്നത്. ടൂര്‍ണമെന്റിലേക്ക്ടൂർണമെന്റിലേക്ക് നേരിട്ടു പ്രവേശനം നേടിയ ടീമുകളുടെ എണ്ണവും(മൂന്ന്) ഇതുമൂലം വര്‍ദ്ധിച്ചുവർദ്ധിച്ചു. ലോകകപ്പ് ഏഷ്യയില്‍ഏഷ്യയിൽ അരങ്ങേറിയതും ആദ്യമായാണ്. ലോകഫുട്ബോളിലെ പുതുശക്തികളുടെ ഉദയത്തിനു വേദിയായെങ്കിലും പരിചിത മുഖങ്ങള്‍മുഖങ്ങൾ തന്നെയായിരുന്നു ഫൈനലില്‍ഫൈനലിൽ ഏറ്റുമുട്ടിയത്. [[ജര്‍മ്മനിജർമ്മനി|ജര്‍മ്മനിയുംജർമ്മനിയും]] [[ബ്രസീല്‍ബ്രസീൽ|ബ്രസീലും]]. പലതവണ കിരീടം ചൂടിയിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍നേർക്കുനേർ പോരാടിയ ആദ്യ ലോകകപ്പായിരുന്നു ഇത്. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക്ഗോളുകൾക്ക് ജര്‍മ്മനിയെജർമ്മനിയെ തകര്‍ത്ത്തകർത്ത് ബ്രസീല്‍ബ്രസീൽ അഞ്ചാം തവണയും കിരീടം ചൂടി.
 
നിലവിലുള്ള ജേതാക്കളായ [[ഫ്രാന്‍സ്ഫ്രാൻസ്|ഫ്രാന്‍സിന്റെഫ്രാൻസിന്റെ]] ദയനീയ പതനം കണ്ടുകൊണ്ടാണ് ടൂര്‍ണമെന്റ്ടൂർണമെന്റ് തുടങ്ങിയത്. ഉദ്ഘാടന മത്സരത്തില്‍മത്സരത്തിൽ നവാഗതരായ [[സെനഗല്‍സെനഗൽ]] മറുപടിയില്ലാത്ത ഒരു ഗോളിന് ഫ്രാന്‍സിന്റെഫ്രാൻസിന്റെ കഥകഴിച്ചു. നാലുമത്സരങ്ങളില്‍നാലുമത്സരങ്ങളിൽ ഒരൊറ്റ ഗോള്‍ഗോൾ പോലുമടിക്കാതെ ഫ്രാന്‍സ്ഫ്രാൻസ് ഒന്നാം റൌണ്ടില്‍റൌണ്ടിൽ തന്നെ പുറത്താവുകയും ചെയ്തു. [[അര്‍ജന്റീനഅർജന്റീന]], [[പോര്‍ച്ചുഗല്‍പോർച്ചുഗൽ]] എന്നീ വന്‍ശക്തികളുംവൻശക്തികളും ഒന്നാം ഘട്ടത്തില്‍ത്തന്നെഘട്ടത്തിൽത്തന്നെ പുറത്തായി. [[ഇറ്റലി|ഇറ്റലിയും]] [[സ്പെയിന്‍സ്പെയിൻ|സ്പെയിനും]] രണ്ടാം റൌണ്ടിലും. വമ്പന്മാര്‍വമ്പന്മാർ പലരും നിലം പതിച്ചപ്പോള്‍പതിച്ചപ്പോൾ ആതിഥേയരായ ദക്ഷിണ കൊറിയ സെമിഫൈനല്‍സെമിഫൈനൽ വരെയെത്തി ചരിത്രം കുറിച്ച്. ലോകകപ്പില്‍ലോകകപ്പിൽ ഏഷ്യന്‍ഏഷ്യൻ പ്രതിനിധികളുടെ ഏറ്റവും മികച്ച പ്രകടനമായി ഇത്. മറ്റൊരു ആതിഥേയ രാജ്യമായ ജപ്പാന്‍ജപ്പാൻ രണ്ടാം റൌണ്ടിലെത്തിയിരുന്നു.
 
[[ചൈന]], [[ഇക്വഡോര്‍ഇക്വഡോർ]], സെനഗല്‍സെനഗൽ, [[സ്ലൊവേനിയ]] എന്നീ രാജ്യങ്ങളുടെ ആദ്യ ലോകകപ്പായിരുന്നു ഇത്. ഇതില്‍ഇതിൽ സെനഗല്‍സെനഗൽ ക്വാര്‍ട്ടര്‍ക്വാർട്ടർ ഫൈനല്‍ഫൈനൽ വരെയെത്തി ഏവരെയും അല്‍ഭുതപ്പെടുത്തിഅൽഭുതപ്പെടുത്തി. ഫൈനലിലെ രണ്ടുഗോളുള്‍പ്പടെരണ്ടുഗോളുൾപ്പടെ മൊത്തം എട്ടു ഗോള്‍ഗോൾ നേടി ബ്രസീലിന്റെ [[റൊണാള്‍ഡോറൊണാൾഡോ]] ഏറ്റവും കൂടുതല്‍കൂടുതൽ ഗോള്‍ഗോൾ നേടുന്ന കളിക്കാരനുള്ള ''സുവര്‍ണ്ണസുവർണ്ണ പാദുകം'' കരസ്ഥമാക്കി. ഫൈനലിലൊഴികെ മറ്റെല്ലാ കളികളിലും ഒരൊറ്റ ഗോള്‍പോലുംഗോൾപോലും വഴങ്ങാതെ ജര്‍മ്മനിയുടെജർമ്മനിയുടെ വലകാത്ത ഒലിവര്‍ഒലിവർ കാന്‍കാൻ മികച്ച കളിക്കാരനുള്ള ''സ്വര്‍ണ്ണപന്ത്‌സ്വർണ്ണപന്ത്‌'' കരസ്ഥമാക്കി. 64 കളികളിലായി 161 ഗോളുകളാണ് കൊറിയ-ജപ്പാന്‍ജപ്പാൻ ലോകകപ്പില്‍ലോകകപ്പിൽ പിറന്നത്.
 
[[വിഭാഗം:കായികം]]
[[Category:ഫിഫ ലോകകപ്പ് ഫുട്ബോള്‍ഫുട്ബോൾ മത്സരങ്ങള്‍മത്സരങ്ങൾ]]
 
[[ar:بطولة كأس العالم لكرة القدم 2002]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/663021" എന്ന താളിൽനിന്ന് ശേഖരിച്ചത്