"ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നിലവിലുണ്ടായിരുന്ന തിരിച്ചുവിടല്‍ താളിലേക്ക് തലക്കെട്ടു മാറ്റം: [[ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Indian Institute of Science}}
[[ചിത്രം:Bangalore College.jpg|thumb|right|125px|മെയിന്‍മെയിൻ ബില്‍ഡിങ്ങ്ബിൽഡിങ്ങ് എന്നറിയപെടുന്ന കെട്ടിടം]]
'''ഭാരതീയ വിജ്ഞാന സംസ്ഥ''' (ഇന്ത്യന്‍ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്സയൻസ്), [[:en:Indian Institute of Science|IISc]], [[ഇന്ത്യ|ഇന്ത്യയിലെ]] [[ബെംഗളൂരു|ബെംഗളൂരില്‍ബെംഗളൂരിൽ]] സ്ഥിതി ചെയ്യുന്ന ഈ പ്രമുഖ സ്ഥാപനം ഭാരതത്തിലെ ഏറ്റവും പഴക്കമുള്ള ഗവേഷണ സ്ഥാപനങ്ങളില്‍സ്ഥാപനങ്ങളിൽ ഒന്നാണ്. ഇവിടെ രണ്ടായിരത്തില്‍‍രണ്ടായിരത്തിൽ‍ അധികം ഗവേഷകര്‍ഗവേഷകർ 35ന്നു മേല്‍മേൽ വിഭാഗങ്ങളിലായി, ശാസ്ത്ര സാങ്കേതിക മുന്‍‌നിരമുൻ‌നിര വിഷയങ്ങളില്‍വിഷയങ്ങളിൽ ‍ബിരുദാനന്തര ബിരുദ ഗവേഷണവും പോസ്റ്റ്ഡോക്ട്ടറേറ്റ് ഗവേഷണവും നടത്തിവരുന്നു.
 
 
== ചരിത്രം ==
[[ചിത്രം:JNtatastatue.JPG|thumb|200px|right|മെയിന്‍മെയിൻ ബില്‍ഡിങ്ങ്ബിൽഡിങ്ങ് എന്നറിയപ്പെടുന്ന കെട്ടിടത്തിനു മുന്നില്‍മുന്നിൽ [[ജംഷഡ്ജി ടാറ്റ|ജെ.എന്‍എൻ. ടാറ്റയുടെ]] പ്രതിമ]]
[[ചിത്രം:JNTata.jpg|thumb|100px|left|ജെ.എന്‍എൻ. ടാറ്റ]]
[[ജംഷഡ്ജി ടാറ്റ|ജംഷെട്ട്ജി നുസ്സര്‍വാന്‍‌ജിനുസ്സർവാൻ‌ജി ടാറ്റ]] എന്ന മഹദ് വ്യക്തിയുടെ ദീര്‍ഘവീക്ഷണവുംദീർഘവീക്ഷണവും പ്രയത്നഫലമായും 1909ല്‍1909ൽ ഈ സ്ഥാപനം തുടങ്ങി. ഭാവിയില്‍ഭാവിയിൽ ഏത് രാജ്യത്തിനും പുരോഗതിക്ക് ശാ‍സ്ത്രസാങ്കേതിക മികവ് അനിവാര്യമാണെന്നു ടാറ്റ മനസ്സിലാക്കിയിരുന്നു. ഇതിനായി ഒരു ഗവേഷണ സ്ഥാപനം ആവശ്യമായതിനാല്‍ആവശ്യമായതിനാൽ ഒരു കമ്മിറ്റി രൂപികരിക്കുകയും അക്കാലത്ത് വൈസ്രോയായി നിയമിതനായ [[കഴ്‍സണ്‍കഴ്‍സൺ പ്രഭു|കര്‍സണ്‍കർസൺ പ്രഭുവിന്]] ഒരു പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുകയുംസമർപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്തുടർന്ന് ഭാരതത്തിന്റെ സ്റ്റേറ്റ് സെക്രട്ടറിയുടെ അപേക്ഷപ്രകാരം, ലണ്ടണിലെ റോയല്‍റോയൽ സൊസൈറ്റി, [[നോബല്‍നോബൽ സമ്മാനം|നോബല്‍നോബൽ സമ്മാന ജേതാവായ]] [[സര്‍സർ വില്ല്യം രാംസേ|സര്‍സർ വില്ല്യം രാംസേയുടെ]] വിദഗ്ദ്ധാഭിപ്രായം തേടി. ഇതിന്റെ ഭാഗമായി രാംസേ ഭാരതസന്ദര്‍ശനംഭാരതസന്ദർശനം നടത്തുകയും സ്ഥാപനത്തിനായി [[ബാംഗ്ലൂര്‍ബാംഗ്ലൂർ]] അനുയോജ്യ സ്ഥലമായി തിരഞ്ഞെടുക്കുകയും ചെയ്തു.
 
മൈസൂര്‍മൈസൂർ ദിവാന്‍ദിവാൻ [[ശേഷാദ്രി അയ്യര്‍അയ്യർ]] താല്‍‌പര്യമെടുത്തതിന്റെതാൽ‌പര്യമെടുത്തതിന്റെ ഫലമായി മഹാരാജാവ് ശ്രി കൃഷ്ണരാജ വൊടയാര്‍വൊടയാർ നാലാമന്‍നാലാമൻ 372 ഏക്കര്‍ഏക്കർ സ്ഥലം സൗജന്യമായി നല്‍കുകയുംനൽകുകയും ആവശ്യമായ സൗകര്യങ്ങള്‍സൗകര്യങ്ങൾ ചെയ്യാമെന്നു വാഗ്ദാനം നല്‍കുകയുംനൽകുകയും ചെയ്തു. പിന്നീട് [[കര്‍ണാടകകർണാടക]] സര്‍ക്കാര്‍സർക്കാർ ഇന്‍സ്റ്റിറ്റ്യുട്ടിന്റെഇൻസ്റ്റിറ്റ്യുട്ടിന്റെ സുവര്‍ണസുവർണ ജുബിലീ, പ്ലാറ്റിനം ജുബിലീ സമയത്ത് കൂടുതല്‍കൂടുതൽ സ്ഥലം നല്‍കിയതിനുശേഷമാണ്‌നൽകിയതിനുശേഷമാണ്‌ വിസ്തീര്‍ണംവിസ്തീർണം ഇപ്പോഴുള്ള 443 ഏക്കറായി മാറിയത്.
 
[[1909]] [[മേയ് 27|മേയ് 27നു]] വൈസ്രോയ് [[മിന്റൊ പ്രഭു]] ഇന്‍സ്റ്റിറ്റ്യുട്ടിന്റെഇൻസ്റ്റിറ്റ്യുട്ടിന്റെ ഭരണഘടനക്ക് അനുമതി നല്‍കുകയുംനൽകുകയും,1911ല്‍1911ൽ മൈസൂര്‍മൈസൂർ മഹാരാജാവ് തറക്കല്ലിടുകയും ചെയ്തു. [[ജൂലൈ 24|ജൂലൈ 24നു]] ആദ്യത്തെ ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക്വിദ്യാർത്ഥികൾക്ക് പൊതുരസതന്ത്രശാസ്ത്രത്തിലും പ്രായോഗിക രസതന്ത്രശാസ്ത്രത്തിലും കൂടാതെ വിദ്യുതസാങ്കേതിക<ref> General, Applied chemistry and eletrical Technology</ref> വിദ്യയിലും പ്രവേശനം നല്‍കിനൽകി തുടങ്ങി.
 
1956ല്‍1956ൽ [[യു.ജി.സി.]] നിലവില്‍നിലവിൽ വന്നപ്പോള്‍വന്നപ്പോൾ ഇന്‍സ്റ്റിറ്റ്യൂട്ടിനെഇൻസ്റ്റിറ്റ്യൂട്ടിനെ [[കല്‍പ്പിതകൽപ്പിത സര്‍വകലാശാലസർവകലാശാല|കല്‍പ്പിതകൽപ്പിത സര്‍വകലാശാലയായിസർവകലാശാലയായി]]<ref>Deemed to be University</ref> അംഗീകരിക്കുകയും ചെയ്തു.
 
== വിഭാഗങ്ങൾ ==
== വിഭാഗങ്ങള്‍ ==
[[ചിത്രം:GulmoharMarg-IISc.JPG|thumb|200px|പ്രധാന പാതകളിലൊന്നായ ഗു‌ല്‍മൊഹര്‍ഗു‌ൽമൊഹർ മാര്‍ഗ്ഗ്മാർഗ്ഗ്]]
ഇന്‍സ്റ്റിറ്റ്യുട്ടിലെഇൻസ്റ്റിറ്റ്യുട്ടിലെ മുപ്പത്തി അഞ്ചോളം വരുന്ന വകുപ്പുകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു
* ജൈവശാസ്ത്രങ്ങൾ
* ജൈവശാസ്ത്രങ്ങള്‍
* രസതന്ത്രശാസ്ത്രങ്ങൾ
* രസതന്ത്രശാസ്ത്രങ്ങള്‍
* ഗണിത ഭൗതിക ശാസ്ത്രങ്ങള്‍ശാസ്ത്രങ്ങൾ
* വൈദ്യുതശാസ്ത്രങ്ങൾ
* വൈദ്യുതശാസ്ത്രങ്ങള്‍
* യാന്ത്രികശാസ്ത്രങ്ങൾ
* യാന്ത്രികശാസ്ത്രങ്ങള്‍
 
== പ്രമുഖ വ്യക്തികള്‍വ്യക്തികൾ ==
* [[ചന്ദ്രശേഖര വെങ്കിട്ടരാമന്‍വെങ്കിട്ടരാമൻ|സി.വി. രാമന്‍രാമൻ]], [[നോബല്‍നോബൽ സമ്മാന ജേതാവ്]], ആദ്യത്തെ ഭാരതിയനായ ഡയറക്റ്റര്‍ഡയറക്റ്റർ
* [[ഹോമി ജഹാംഗീര്‍ജഹാംഗീർ ബാബ]]
* [[വിക്രം സാരാഭായി]]
* [[ജെ.സി. ഘോഷ്]]
* [[എം.എസ്. ധാക്കര്‍ധാക്കർ]]
* [[എസ്. ഭാഗവന്തം]]
* [[സതീശ് ധവന്‍ധവൻ]]
* [[സി.എന്‍എൻ.ആര്‍ആർ. റാവു]]
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
<references/>
 
== മറ്റു കണ്ണികള്‍കണ്ണികൾ ==
*[http://www.iisc.ernet.in ഐ.ഐ.എസ്.സി. വെബ്‌സൈറ്റ്]
*[http://www.iisc.ernet.in/admissions/index.html പ്രവേശനത്തിനാവശ്യമായ വിവരങ്ങള്‍വിവരങ്ങൾ]
*[http://www.iisc.ernet.in/academics/depts.shtml# വിവിധ വിഭാഗങ്ങള്‍വിഭാഗങ്ങൾ]
[[വിഭാഗം:ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ]]
[[Category:ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ]]
 
[[ar:المعهد الهندي للعلوم]]