[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍ഗണിതശാസ്ത്രത്തിൽ]] '''ഫിബനാച്ചി സംഖ്യ''' എന്നറിയപ്പെടുന്നത് മദ്ധ്യകാല [[ഇറ്റലി|ഇറ്റാലിയന്‍ഇറ്റാലിയൻ]] ഗണിതശാസ്ത്രജ്ഞനായിരുന്ന [[ഫിബനാച്ചി]] എന്നറിയപ്പെട്ടിരുന്ന ലിയനാര്‍ഡോലിയനാർഡോ ഓഫ് പിസയുടെ പേരില്‍പേരിൽ അറിയപ്പെടുന്ന ഒരു സംഖ്യാശ്രേണിയെയാണ്.
ഈ സംഖ്യാശ്രേണിയിലെ ആദ്യസംഖ്യ പൂജ്യവും രണ്ടാം സംഖ്യ ഒന്നും ആണ്. ഇങ്ങനെ തുടര്‍ന്നുതുടർന്നു വരുന്ന എല്ലാ സംഖ്യകളും തൊട്ടു മുന്നിലത്തെ രണ്ടു സംഖ്യകളുടെ തുകയായിരിക്കും. ഗണിതശാസ്ത്രത്തില്‍ഗണിതശാസ്ത്രത്തിൽ ഇതിനെ താഴെകാണിച്ചിരിക്കുന്ന ആവര്‍ത്തനആവർത്തന ബന്ധം(recurrence relation) ഉപയോഗിച്ച് സൂചിപ്പിക്കാം:
:<math>
F(n)=
വരി 12:
</math>
അതായത് ശ്രേണിയിലെ ആദ്യത്തെ രണ്ടു സംഖ്യകള്‍ക്കുസംഖ്യകൾക്കു ശേഷം വരുന്ന സംഖ്യകള്‍സംഖ്യകൾ തൊട്ടു മുമ്പിലെ രണ്ടു സംഖ്യകളുടെ തുകയായിരിക്കും. ഫിബനാച്ചി സംഖ്യകള്‍സംഖ്യകൾ ''F<sub>n</sub> എന്നും സൂചിപ്പിക്കാം. ''F<sub>n</sub>'', for ''n'' = 0, 1, 2, … ,20 are:<ref> By modern convention, the sequence begins with ''F''<sub>0</sub>=0. The ''Liber Abaci'' began the sequence with ''F''<sub>1</sub> = 1, omitting the initial 0, and the sequence is still written this way by some.</ref><ref>The website [http://www.mcs.surrey.ac.uk/Personal/R.Knott/Fibonacci/fibtable.html] has the first 300 F<sub>''n''</sub> factored into primes and links to more extensive tables.</ref>