"ഫാഹിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca:Fa Xian
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Faxian}}
നാലാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ ചൈനീസ് സഞ്ചാരിയാണ്‌ ഫാഹിയാന്‍ഫാഹിയാൻ . ഭാരതത്തേയും ചൈനയേയും കൂട്ടിയിണക്കിയ ആദ്യത്തെ കണ്ണിയായി ഫാഹിയാനെ ചരിത്രകാരന്മാര്‍ചരിത്രകാരന്മാർ കരുതിവരുന്നു. ചൈനയിലെ ബുദ്ധസന്യാസിയയിരുന്ന കുമാരജീവന്റെ ശിഷ്യനായ ഫാഹിയാന്‍ഫാഹിയാൻ ബുദ്ധമതതത്വങ്ങള്‍ബുദ്ധമതതത്വങ്ങൾ അടങ്ങിയ ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ ശേഖരിക്കാനും [[ശ്രീബുദ്ധന്‍ശ്രീബുദ്ധൻ|ശാക്യമുനി]] ജീവിച്ചിരുന്ന പുണ്യഭൂമി സന്ദര്‍ശിക്കാനുമായാണ്‌സന്ദർശിക്കാനുമായാണ്‌ ഇന്ത്യയിലെത്തിയത്. [[ഗുപ്തസാമ്രാജ്യം|ഗുപ്തസാമ്രാജ്യത്തിന്റെ]] കാലത്താണ്‌ ഫാഹിയാന്‍ഫാഹിയാൻ ഇന്ത്യ സന്ദര്‍ശിച്ചത്സന്ദർശിച്ചത്. ഗുപ്തഭരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍വിവരങ്ങൾ ഇദ്ദേഹത്തിന്റെ കുറിപ്പുകളില്‍കുറിപ്പുകളിൽ നിന്നും ലഭിച്ചിട്ടുണ്ട്.
 
== ജീവിത രേഖ ==
ചൈനയിലെ ഇന്നത്തെ ഷാന്‍ഡിഷാൻഡി പ്രദേശത്ത് ക്രി.വ.374 ലാണ്‌ ഹാഹിയാന്‍ഹാഹിയാൻ ജനിച്ചത്. അച്ഛനും അമ്മയും ബുദ്ധമതവിശ്വാസികളഅയിരുന്നു. ക്രി.വ. 399 ലാണ്‌ ഫാഹിയാന്‍ഫാഹിയാൻ ഭാരതത്തിലേക്ക് പുറപ്പെട്ടത്.ഭാരതം സന്തര്‍ശിച്ചസന്തർശിച്ച ആദ്യ ചീന സഞ്ചാരിയാനു ഫാഹിയാന്‍ഫാഹിയാൻ (അവലംബം:PSC Bullettin)
 
=== മടക്കയാത്ര ===
ഫാഹിയാന്‍ഫാഹിയാൻ നാട്ടിലേക്കുള്ള തന്റെ മടക്കയാത്ര [[ബംഗാള്‍ബംഗാൾ|ബംഗാളില്‍ബംഗാളിൽ]] നിന്നുള്ള ഒരു കച്ചവടക്കപ്പലിലാണ് നടത്തിയത്. ആദ്യ രണ്ടു ദിവസത്തെ യാത്രക്കുശേഷം കടല്‍കടൽ പ്രക്ഷുബ്ദമായി. കച്ചവടക്കാര്‍കച്ചവടക്കാർ കപ്പല്‍കപ്പൽ മുങ്ങാതിരിക്കുന്നതിന് കപ്പലിലെ സാമാനങ്ങളെല്ലാം കടലില്‍കടലിൽ വലിച്ചെറിയാന്‍വലിച്ചെറിയാൻ തുടങ്ങി. തന്റെ വിലപിടിച്ച സാധനങ്ങളെല്ലാം കടലില്‍കടലിൽ വലിച്ചെറിഞ്ഞ ഫാ ഹിയാന്‍ഹിയാൻ താന്‍താൻ ശേഖരിച്ച ഗ്രന്ഥങ്ങളും ബുദ്ധപ്രതിമകളും മാത്രം കൈയില്‍കൈയിൽ സൂക്ഷിച്ചു. 13 ദിവസങ്ങള്‍ക്കുദിവസങ്ങൾക്കു ശേഷമാണ് കൊടുങ്കാറ്റ് ശമിച്ചത്. പുറപ്പെട്ട് 90 ദിവസങ്ങള്‍ക്കുദിവസങ്ങൾക്കു ശേഷമാണ് സംഘം ഇന്തോനേഷ്യയിലെ [[ജാവ (ഇന്തോനേഷ്യ)|ജാവയിലെത്തിയത്]]. അഞ്ചുമാസക്കാലം ജാവയില്‍ജാവയിൽ തങ്ങിയ ഫാ ഹിയാന്‍ഹിയാൻ അവിടെ നിന്നും മറ്റൊരു കച്ചവടക്കപ്പലില്‍കച്ചവടക്കപ്പലിൽ ചൈനക്കു തിരിച്ചു<ref name=ncert6-10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 10 - TRADERS, KINGS AND PILGRIMS|pages=105-106|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
 
==അവലംബം==
<references/>
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
{{കേരളത്തില്‍കേരളത്തിൽ വന്ന സഞ്ചാരികള്‍സഞ്ചാരികൾ}}
{{Bio-stub}}
 
"https://ml.wikipedia.org/wiki/ഫാഹിയാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്