"ഫങ്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: id:Fungsi (matematika)
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|Function (mathematics)}}
ഒരു [[ഗണം (ഗണിതം)|ഗണത്തിലെ]] അംഗങ്ങളെ മറ്റൊരു ഗണത്തിലെ അംഗങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ഗണിത നിയമമാണ് '''ഫലനം'''(Function). ഇതിലെ ആദ്യത്തെ ഗണത്തെ മണ്ഡലം എന്നും രണ്ടാമത്തെ ഗണത്തെ രംഗം എന്നും പറയുന്നു. ഒരു ബന്ധം ഫലനമാവണമെങ്കില്‍ഫലനമാവണമെങ്കിൽ താഴെ പറയുന്ന വ്യവസ്ഥകള്‍വ്യവസ്ഥകൾ പാലിയ്ക്കെണ്ടതായിട്ടുണ്ട്.
* മണ്ഡലത്തിലെ ഓരോ അംഗത്തിനും രംഗത്തില്‍രംഗത്തിൽ ഒരു നിശ്ചിതപ്രതിബിംബം വേണം
* ഒരു അംഗത്തിന് ഒന്നില്‍ക്കൂടുതല്‍ഒന്നിൽക്കൂടുതൽ പ്രതിബിംബങ്ങള്‍പ്രതിബിംബങ്ങൾ ഉണ്ടാവരുത്.
* ഫലനം ക്രമിത ജോടികളുടെ ഒരു ഗണമാണ്.ക്രമിത ജോടിയിലെ ആദ്യ നിര്‍‌ദ്ദേശാങ്കംനിർ‌ദ്ദേശാങ്കം മണ്ഡലത്തിലേയും രണ്ടാത്തെ നിര്‍‌ദ്ദേശാങ്കംനിർ‌ദ്ദേശാങ്കം രംഗത്തിലേയും അംഗങ്ങളാണ്.
* ഒരു ഫലനത്തെ സൂചിപ്പിയ്ക്കുന്നതിനായി ഒരു സൂത്രവാക്യമോ,ആരേഖമോ,അല്‍ഗരിതമോഅൽഗരിതമോ ഉപയോഗിയ്ക്കാം.
 
== സൂചിപ്പിയ്ക്കുന്നതിനുള്ള രീതികള്‍രീതികൾ ==
 
Xഎന്ന ഗണത്തില്‍നിന്നുംഗണത്തിൽനിന്നും Y എന്ന ഗണത്തിലേയ്ക്കുള്ള ഫലകത്തെ ƒ: X → Y ഇപ്രകാരം സൂചിപ്പിയ്ക്കുന്നു.ഇവിടെ X മണ്ഡലവും Y രംഗവും ആണ്.
 
{{math-stub}}
{{Link FA|lmo}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഗണിതം]]
 
[[af:Funksie]]
"https://ml.wikipedia.org/wiki/ഫങ്ഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്