"പ്ലാശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pl:Butea monosperma
(ചെ.) പുതിയ ചിൽ ...
വരി 16:
}}
 
ചുവന്ന പൂക്കളുണ്ടാവുന്ന നിത്യഹരിതമരങ്ങളിലൊന്നാണ്‌ പ്ലാശ്. Butea monosperma അഥവാ Butea frondosa, Erythrina monosperma അഥവാ Plaso monosperma എന്ന് ശാസ്ത്രീയനാമം. ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ ഫ്ലേം ഓഫ് ദ ഫോറസ്റ്റ് (Flame of the forest)എന്നും അറിയപ്പെടുന്നു.<ref>http://ayurvedicmedicinalplants.com/plants/118.html ശേഖരിച്ച തീയ്യതി 2008 ജൂലൈ 2</ref> കാട്ടുപ്രദേശങ്ങളില്‍കാട്ടുപ്രദേശങ്ങളിൽ കൂടുതലായി കണ്ടു വരുന്നു. [[പ്ലാസി യുദ്ധം]] പ്ലാശ് മരങ്ങള്‍മരങ്ങൾ കൂടുതലുള്ള ബംഗാളിലെ പ്ലാസ്സി എന്ന സ്ഥലത്താണ്‌ നടന്നത്. [[യോനി|യോനീ രോഗങ്ങള്‍ക്കുംരോഗങ്ങൾക്കും]] ഉദരകൃമിക്കും ഔഷധമായി ഉപയോഗിക്കുന്നു.
==അപരനാമങ്ങൾ==
==അപരനാമങ്ങള്‍==
[[സംസ്കൃതം|സംസ്കൃതത്തില്‍സംസ്കൃതത്തിൽ]] ''പലാശം, കിംശുകഃ, രക്തപുഷ്പകഃ, ബ്രഹ്മവൃക്ഷ'' എന്നും [[ഹിന്ദി]], [[ബംഗാളി]] എന്നിവയില്‍എന്നിവയിൽ ''പലാശ്'' എന്നും [[മറാഠി|മറാഠിയില്‍മറാഠിയിൽ]] പളസ് (पळस) എന്നും [[തമിഴ്|തമിഴില്‍തമിഴിൽ]] ''മുര്‍ക്കമ്പൂമുർക്കമ്പൂ, പലാശം'' എന്നും [[തെലുങ്ക്|തെലുങ്കില്‍തെലുങ്കിൽ]] ''പലഡുലു, പലാസമു'' എന്നിങ്ങനെയുമാണ്‌ പേരുകള്‍പേരുകൾ.
 
== വിതരണം ==
[[ഇന്ത്യ|ഇന്ത്യയിലുടനീളം]] കാട്ടുപ്രദേശങ്ങളില്‍കാട്ടുപ്രദേശങ്ങളിൽ കാണപ്പെടുന്നു. വളക്കൂറുള്ള പ്രദേശത്താണ്‌ കൂടുതലും വളരുന്നത്.
== വിവരണം ==
10-15 മീറ്റര്‍മീറ്റർ ഉയരത്തില്‍ഉയരത്തിൽ വളരുന്നു. പ്രധാന തടി വളഞ്ഞ് പുളഞ്ഞ് ശാഖകളോടെയായിക്കാണപ്പെടുന്നു.
 
==ബാഹ്യകണ്ണികൾ==
==ബാഹ്യകണ്ണികള്‍==
*[http://www.flowersofindia.net/catalog/slides/Flame%20of%20the%20Forest.html ഭാരതത്തിലെ പുഷ്പങ്ങള്‍പുഷ്പങ്ങൾ: പ്ലാശ്]
 
==അവലംബം==
വരി 32:
[[വിഭാഗം:സസ്യജാലം]]
 
[[വർഗ്ഗം:വൃക്ഷങ്ങൾ]]
[[വര്‍ഗ്ഗം:വൃക്ഷങ്ങള്‍]]
 
[[de:Malabar-Lackbaum]]
"https://ml.wikipedia.org/wiki/പ്ലാശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്