"പ്രതിധ്വനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: el:Ηχώ
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|Echo}}
നേരിട്ടുള്ള ശബ്ദത്തിനുശേഷം കുറച്ച് സമയം കഴിഞ്ഞ് കേള്‍ക്കുന്നകേൾക്കുന്ന പ്രതിഫലനത്തെയാണ് [[ശബ്ദശാസ്ത്രം|ശബ്ദശാസ്ത്രത്തില്‍ശബ്ദശാസ്ത്രത്തിൽ]] '''പ്രതിധ്വനി''' '({{lang-en|Echo}}) എന്നു പറയുന്നത്. ശബ്ദസ്രോതസ്സിന്റെ ഒരിക്കല്‍ഒരിക്കൽ മാത്രമുള്ള പ്രതിഫലനമാണ് യഥാര്‍ഥയഥാർഥ പ്രതിധ്വനി. പ്രതിധ്വനിക്കുണ്ടാകുന്ന സമയവ്യത്യാസം പ്രതിഫലിപ്പിക്കുന്ന വസ്തുവുമായുള്ള അകലത്തെയും ശബ്ദത്തിന്റെ വേഗതയെയും ആശ്രയിച്ചിരിക്കും.
{{listen|
filename=Echo_samples.ogg|
title=Echo samples|
description=ശബ്ദത്തിനു ശേഷം വരുന്ന വിവിധതരം പ്രധിധ്വനികള്‍പ്രധിധ്വനികൾ .
}}
 
വ്യത്യസ്ത വസ്തുക്കളില്‍വസ്തുക്കളിൽ നിന്നുള്ള ധാരാളം പ്രതിഫലനങ്ങള്‍പ്രതിഫലനങ്ങൾ ഒരേ സമയം ശ്രോതാക്കളില്‍ശ്രോതാക്കളിൽ എത്തുകയാണെങ്കില്‍എത്തുകയാണെങ്കിൽ അതിനെ മാറ്റൊലി എന്നുപറയുന്നു.
 
[[വര്‍ഗ്ഗംവർഗ്ഗം:ശബ്ദം]]
[[വര്‍ഗ്ഗംവർഗ്ഗം:ശബ്ദശാസ്ത്രം]]
 
[[ar:صدى]]
"https://ml.wikipedia.org/wiki/പ്രതിധ്വനി" എന്ന താളിൽനിന്ന് ശേഖരിച്ചത്