"പൂർവ തമിഴ്-മലയാള വാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പൂര്‍വ-തമിഴ് മലയാള വാദം >>> പൂർവ-തമിഴ് മലയാള വാദം: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Poorva tamil-malayalam vadam}}
[[മലയാളം|മലയാളഭാഷയുടെ]] ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളില്‍സിദ്ധാന്തങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ്‌ '''പൂര്‍വ്വപൂർവ്വ തമിഴ്-മലയാള വാദം'''. [[പൂര്‍വ്വദ്രാവിഡംപൂർവ്വദ്രാവിഡം|പൂര്‍വ്വദ്രാവിഡഭാഷയില്‍പൂർവ്വദ്രാവിഡഭാഷയിൽ]] നിന്ന് [[കന്നഡ|കന്നഡവും]] [[തെലുഗു|തെലുങ്കും]] വേര്‍പിരിഞ്ഞതിനുവേർപിരിഞ്ഞതിനു ശേഷം [[പൂര്‍വപൂർവ തമിഴ്-മലയാളം]] എന്ന ഒരു പൊതു ഭാഷാ കാലഘട്ടം ഉണ്ടായിരുന്നുവെന്നാണ് ഈ സിദ്ധാന്തം ചൂണ്ടിക്കാണിക്കുന്നത്. പൂര്‍വ്വപൂർവ്വ തമിഴ്-മലയാളത്തെ ഇരുഭാഷകളുടെയും പൂര്‍വ്വഘട്ടമായിപൂർവ്വഘട്ടമായി വിശദീകരിക്കുന്നവരില്‍വിശദീകരിക്കുന്നവരിൽ പ്രമുഖര്‍പ്രമുഖർ [[എല്‍എൽ.വി. രാമസ്വാമി അയ്യര്‍അയ്യർ]], [[കാമില്‍കാമിൽ സ്വലബില്‍സ്വലബിൽ]], [[എസ്.വി. ഷണ്മുഖം]] മുതലായവരാണ്‌.
 
മറ്റു ഭാഷോദ്ഭവസിദ്ധാന്തങ്ങള്‍ക്ക്ഭാഷോദ്ഭവസിദ്ധാന്തങ്ങൾക്ക് വിരുദ്ധമല്ല പൂര്‍വ്വപൂർവ്വ തമിഴ്-മലയാളം എന്ന സങ്കല്പം. [[തമിഴ്|തമിഴിനും]] [[മലയാളം|മലയാളത്തിനും]] ഒരു പൊതുപൂര്‍വ്വഘട്ടമുണ്ടായിരുന്നതായിപൊതുപൂർവ്വഘട്ടമുണ്ടായിരുന്നതായി മിക്ക ഭാഷാപണ്ഡിതരും സമ്മതിക്കുന്നുണ്ട്. [[ഹെര്‍മന്‍ഹെർമൻ ഗുണ്ടര്‍ട്ട്ഗുണ്ടർട്ട്|ഹെര്‍മ്മന്‍ഹെർമ്മൻ ഗുണ്ടര്‍ട്ടിന്റെഗുണ്ടർട്ടിന്റെ]] അഭിപ്രായത്തില്‍അഭിപ്രായത്തിൽ “വിഭിന്നഭാഷകളെന്നതിനെക്കാള്‍“വിഭിന്നഭാഷകളെന്നതിനെക്കാൾ ദ്രാവിഡഗോത്രത്തിലെ ഒരേ അംഗത്തിന്റെ ഉപഭാഷകളെന്നനിലയിലാണ് ഈ രണ്ടുഭാഷകള്‍രണ്ടുഭാഷകൾ പഴയകാലത്ത് വേര്‍തിരിയുന്നത്വേർതിരിയുന്നത്.”<ref>ഹെര്‍മന്‍ഹെർമൻ ഗുണ്ടര്‍ട്ട്ഗുണ്ടർട്ട്, മലയാളം-ഇംഗ്ലീഷ് നിഘണ്ടു [http://books.google.co.in/books?id=LNugUcMSSzcC&pg=PT40#v=onepage&q=&f=false ഗൂഗിള്‍ഗൂഗിൾ ഗ്രന്ഥശേഖരത്തില്‍ഗ്രന്ഥശേഖരത്തിൽ]</ref>. "തമിഴ്‌മലയാളങ്ങള്‍തമിഴ്‌മലയാളങ്ങൾ ഒരു ഭാഷയുടെതന്നെ രൂപാന്തരങ്ങളാണെന്നും" "തമിഴും മലയാളവും ഒന്നു തന്നെ" എന്നും [[കേരളപാണിനീയം|കേരളപാണിനീയത്തില്‍കേരളപാണിനീയത്തിൽ]] [[എ.ആര്‍ആർ. രാജരാജവര്‍മ്മരാജരാജവർമ്മ|ഏ.ആര്‍ആർ.]] പരാമര്‍ശിക്കുന്നുപരാമർശിക്കുന്നു<ref>എ.ആര്‍ആർ. രാജരാജവര്‍മ്മരാജരാജവർമ്മ, കേരളപാണിനീയം, ഡി.സി. ബുക്സ്, കോട്ടയം, 2008, പു.5, പു.45.</ref> മൂലദ്രാവിഡഭാഷയില്‍നിന്ന്മൂലദ്രാവിഡഭാഷയിൽനിന്ന് തെലുങ്ക് കര്‍ണ്ണാടകങ്ങള്‍കർണ്ണാടകങ്ങൾ പിരിഞ്ഞതിനു ശേഷം തമിഴും മലയാളവും ഒന്നിച്ചായിരുന്ന ഒരു പൂര്‍വ്വദശയുണ്ടായിരുന്നുപൂർവ്വദശയുണ്ടായിരുന്നു എന്നും ആ പൂര്‍വ്വഭാഷപൂർവ്വഭാഷ പില്‍ക്കാലത്ത്പിൽക്കാലത്ത് പല സ്വാധീനതകള്‍ക്കുംസ്വാധീനതകൾക്കും വിധേയമായി രണ്ടു സ്വതന്ത്രഭാഷകളായി ഉരുത്തിരിഞ്ഞു എന്ന് [[ഇളംകുളം കുഞ്ഞന്‍പിള്ളകുഞ്ഞൻപിള്ള|ഇളംകുളവും]] പ്രസ്താവിക്കുന്നു<ref>ഇളംകുളം കുഞ്ഞന്‍പിള്ളകുഞ്ഞൻപിള്ള, മലയാള ഭാഷയുടെ വികാസപരിണാമങ്ങള്‍വികാസപരിണാമങ്ങൾ, സാഹിത്യ പ്രവര്‍ത്തകപ്രവർത്തക സഹകരണ സംഘം, കോട്ടയം</ref> .
 
==ശങ്കരന്‍ശങ്കരൻ നമ്പ്യാരുടെ നിലപാട്==
പൊതുപൂര്‍വ്വഘട്ടത്തെക്കുറിച്ച്പൊതുപൂർവ്വഘട്ടത്തെക്കുറിച്ച് വ്യക്തമായ ഒരു വാദം പുറപ്പെടുവിക്കുന്നത് [[പി. ശങ്കരന്‍ശങ്കരൻ നമ്പ്യാര്‍നമ്പ്യാർ|പി. ശങ്കരന്‍ശങ്കരൻ നമ്പ്യാരാണ്‌]]. മൂലദ്രാവിഡഭാഷ കാലഭേദം, ദേശഭേദം, യോഗഭേദം മുതലായ അനേകം കാരണങ്ങളാല്‍കാരണങ്ങളാൽ [[തമിഴ്]], [[കര്‍ണ്ണാടകംകർണ്ണാടകം]], [[തുളു]], [[തെലുങ്ക്]], [[കുടക്]] എന്നിങ്ങനെ അഞ്ചു പ്രധാനശാഖകളായിപ്പിരിയുകയാണുണ്ടായത്; ഇതില്‍ഇതിൽ തമിഴ്(മുന്‍‌തമിഴ്മുൻ‌തമിഴ്) രണ്ടായി പിരിഞ്ഞതില്‍നിന്നാണ്‌പിരിഞ്ഞതിൽനിന്നാണ്‌ മലയാളമുണ്ടായത് എന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. "[[ചെന്തമിഴ്|ചെന്തമിഴിന്റെ]] വ്യവസ്ഥിതികാലത്തിനു മുന്‍പുതന്നെമുൻപുതന്നെ മലയാ‍ളം ഒരു പ്രത്യേകഭാഷാത്വത്തെ സമ്പാദിച്ചിരുന്നു" എന്നും "മൂലദ്രാവിഡകുടുംബത്തിലെ ഒരംഗവും മുത്തമിഴിന്റെ പുത്രിയും ചെന്തമിഴിന്റെ സഹോദരിയും ആയിട്ടാണ് മലയാളഭാഷ നിലനില്‍ക്കുന്നത്നിലനിൽക്കുന്നത്" എന്നും അദ്ദേഹം വിശദീകരിക്കുന്നു.<ref>പി. ശങ്കരന്‍ശങ്കരൻ നമ്പ്യാര്‍നമ്പ്യാർ, മലയാളസാഹിത്യചരിത്രസംഗ്രഹം(1922), ഡി.സി.ബുക്സ്, കോട്ടയം, 1997</ref>
 
==എല്‍എൽ.വി. രാമസ്വാമി അയ്യര്‍അയ്യർ==
തമിഴിലും മലയാളത്തിലും [[സ്വനം|സ്വനതലത്തിലും]] [[രൂപിമം|രൂപതലത്തിലും]] [[വ്യാകരണം|വ്യാകരണതലത്തിലുമുള്ള]] [[പ്രാഗ്രൂപസം‌രക്ഷണം|പ്രാഗ്രൂപസംരക്ഷണത്തിന്റെയും]] [[നവപ്രവര്‍ത്തനംനവപ്രവർത്തനം|നവപ്രവര്‍ത്തനത്തിന്റെയുംനവപ്രവർത്തനത്തിന്റെയും]] അടിസ്ഥാനത്തില്‍അടിസ്ഥാനത്തിൽ അവ തമ്മിലുള്ള സാജാത്യവൈജാത്യങ്ങള്‍സാജാത്യവൈജാത്യങ്ങൾ എടുത്തുപറയുന്നു [[എല്‍എൽ.വി. രാമസ്വാമി അയ്യര്‍അയ്യർ]]. മലയാളം [[പ്രാചീനമദ്ധ്യകാലത്തമിഴ്|പ്രാചീനമദ്ധ്യകാലത്തമിഴിനോടാണ്‌]] (Early Middle Tamil) ഉല്പത്തിപരമായി ബന്ധപ്പെട്ടിരിക്കുന്നതെന്നാണ്‌ അദ്ദേഹത്തിന്റെ സിദ്ധാന്തം. പ്രാചീനമദ്ധ്യകാലത്തമിഴ് എന്നതുകൊണ്ട് [[സംഘകാലം|സംഘകാലത്തിനു]] ശേഷമുള്ള (ഏതാണ്ട് ക്രി.പി. അഞ്ചാംനൂറ്റാണ്ട്) തമിഴിനെയാണ്‌ ഉദ്ദേശിക്കുന്നത്. [[നാമം]], [[സര്‍വ്വനാമംസർവ്വനാമം]], [[ക്രിയ]] എന്നിവയില്‍എന്നിവയിൽ പ്രാചീനമദ്ധ്യകാലത്തമിഴിനും മലയാളത്തിനുമുള്ള സാദൃശ്യങ്ങള്‍സാദൃശ്യങ്ങൾ എല്‍എൽ.വി.ആര്‍ആർ. ഉദാഹരിക്കുന്നുണ്ട്. മലയാളം പൂര്‍വ്വദ്രാവിഡത്തിന്റെപൂർവ്വദ്രാവിഡത്തിന്റെ [[സ്വതന്ത്രശാഖാവാദം|സ്വതന്ത്രശാഖയാണെന്ന വാദത്തെ]] ഒന്നൊന്നായി എടുത്ത് അദ്ദേഹം തന്റെ ഗ്രന്ഥത്തില്‍ഗ്രന്ഥത്തിൽ ഖണ്ഡിക്കുന്നു<ref>L.V. Ramaswami Ayyar, The Evolution of Malayalam Morphology(1936), Kerala Sahitya Akademi, Thrissur, 1993, P.168-178</ref>.
 
==സ്വലബിലിന്റെ സിദ്ധാന്തം==
[[പൂര്‍വ്വപൂർവ്വ ദക്ഷിണദ്രാവിഡം|‌പൂര്‍വ്വ‌പൂർവ്വ ദക്ഷിണദ്രാവിഡത്തെ]] രണ്ടു ശാഖകളായി വേര്‍തിരിച്ചുവേർതിരിച്ചു കാണിക്കേണ്ടതുണ്ടെന്ന് [[കാമില്‍കാമിൽ സ്വലബില്‍സ്വലബിൽ|സ്വലബില്‍സ്വലബിൽ]] ചൂണ്ടിക്കാട്ടുന്നു. അവ [[തമിഴ്-മലയാളം]]. [[കന്നഡ|കര്‍ണ്ണാടകംകർണ്ണാടകം]] എന്നിവയാണ്. പൂര്‍‌വ്വപൂർ‌വ്വ ദക്ഷിണദ്രാവിഡത്തിലെ മറ്റ് അംഗഭാഷകളില്‍അംഗഭാഷകളിൽ കാണാത്തതും തമിഴ്-മലയാളങ്ങളില്‍മലയാളങ്ങളിൽ മാത്രമുള്ളതുമായ പ്രാക്തനസ്വഭാവങ്ങളും നവപരിവര്‍ത്തനങ്ങളുംനവപരിവർത്തനങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
രൂപപരമായ പല സമാനതകളും തമിഴ്‌മലയാളങ്ങളുടെ ഏകീകൃതഘട്ടത്തെ സൂചിപ്പിക്കുന്നവയാണ്. ഏതാണ്ട് പൂര്‍വ്വപൂർവ്വ മദ്ധ്യകാല തമിഴില്‍നിന്നാണ്‌തമിഴിൽനിന്നാണ്‌ പടിഞ്ഞാറന്‍പടിഞ്ഞാറൻ തീരത്തെ [[ഭാഷാഭേദം]] അകന്ന് സ്വതന്ത്രഭാഷയായി രൂപപ്പെടാന്‍രൂപപ്പെടാൻ തുടങ്ങുന്നതെന്ന് സ്വലബിലും പറയുന്നു. മലയാളത്തിനും തമിഴിനും സംഭവിച്ച നവപ്രവര്‍ത്തനങ്ങളുംനവപ്രവർത്തനങ്ങളും സ്വലബില്‍സ്വലബിൽ ഉദാഹരിക്കുന്നുണ്ട്.
ചരിത്രപരമോ സാംസ്കാരികമോ സാമൂഹികമോ ആയ പ്രതിഭാസങ്ങള്‍പ്രതിഭാസങ്ങൾ പരിഗണിക്കാതെ ഭാഷാപരമായ തെളിവുകള്‍തെളിവുകൾ മാത്രം ആശ്രയിച്ച് ഉന്നയിച്ചിട്ടുള്ള സിദ്ധാന്തമാണ്‌ സ്വലബിലിന്റേത്. നിഗമനത്തില്‍നിഗമനത്തിൽ എല്‍എൽ.വി. രാമസ്വാമി അയ്യരുടെ നിരീക്ഷണത്തില്‍നിന്ന്നിരീക്ഷണത്തിൽനിന്ന് വളരെയൊന്നും ഭിന്നമല്ല സ്വലബിലിന്റെ സിദ്ധാന്തം. <ref>Kamil Zvelebil, 'From Proto-South Dravidian to Old Tamil and Malayalam, R.E. Asher(ed.): Preceedings of The Second International conferance Seminar of Tamil Studies, Madras,IATR, 1971</ref>
==ഏ. ഗോവിന്ദന്‍കുട്ടിയുടെയുംഗോവിന്ദൻകുട്ടിയുടെയും എസ്.വി. ഷണ്മുഖത്തിന്റെയും സിദ്ധാന്തങ്ങള്‍സിദ്ധാന്തങ്ങൾ==
നവപ്രവര്‍ത്തനങ്ങളുംനവപ്രവർത്തനങ്ങളും പൂര്‍വ്വരൂപസം‌രക്ഷണങ്ങളുംപൂർവ്വരൂപസം‌രക്ഷണങ്ങളും ഉദാഹരിച്ച് പൂര്‍വ്വപൂർവ്വ തമിഴ്-മലയാളത്തില്‍നിന്നാണ്‌മലയാളത്തിൽനിന്നാണ്‌ മലയാളത്തിന്റെ ഉല്പത്തിയെന്ന് മൗലികമായിത്തന്നെ സ്ഥാപിക്കുന്നവയാണ്‌ ഏ. ഗോവിന്ദന്‍കുട്ടിയുടെയുംഗോവിന്ദൻകുട്ടിയുടെയും എസ്.വി. ഷണ്മുഖത്തിന്റെയും പില്‍ക്കാലത്തുണ്ടായപിൽക്കാലത്തുണ്ടായ സിദ്ധാന്തങ്ങള്‍സിദ്ധാന്തങ്ങൾ. സ്വലബിലിന്റെ കാലഘട്ടനിര്‍ണ്ണയംകാലഘട്ടനിർണ്ണയം തുടങ്ങിയ കാര്യങ്ങളില്‍കാര്യങ്ങളിൽ അല്പസ്വല്പം ഭേദങ്ങള്‍ഭേദങ്ങൾ ഇവരുടെ നിരീക്ഷണങ്ങളില്‍നിരീക്ഷണങ്ങളിൽ കാണാം. <ref>കെ.എം. പ്രഭാകരവാരിയര്‍പ്രഭാകരവാരിയർ, പൂര്‍വ്വകേരളഭാഷപൂർവ്വകേരളഭാഷ, മദ്രാസ് സ‌ര്‍വ്വകലാശാലസ‌ർവ്വകലാശാല,1982 പു.193-196 നോക്കുക</ref>
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പൂർവ_തമിഴ്-മലയാള_വാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്