"പൂണെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pnb:پونا
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|Pune}}
{{വിക്കിവൽക്കരണം}}
{{വിക്കിവല്‍ക്കരണം}}
{{Infobox Indian Jurisdiction
| native_name = പൂണെ
| type = metropolitan city
| nickname = കിഴക്കിന്റെ ഒക്സ്ഫോര്‍ഡ്ഒക്സ്ഫോർഡ്, വിരമിച്ചവരുടെ പറുദീസ
| latd = 18.53
| longd = 73.85
വരി 11:
| district = [[പൂണെ ജില്ല|പൂണെ]]
| taluk_names = [[Taluka|ഹവേലി]]
| leader_title = മേയര്‍മേയർ
| leader_name = രാജ്‌ലക്ഷ്മി ഭോസലെ
| altitude = 560
വരി 24:
| footnotes =
}}
[[മഹാരാഷ്ട്ര]] സംസ്ഥാനത്തിലുള്ള ഒരു നഗരം ആണ് പൂണെ ([[മറാഠി]]: पुणे, ഇംഗ്ലീഷ്: Pune){{Ref|pune}} പൂണെ ജില്ലയുടെ തലസ്ഥാനവും ഈ നഗമാണ്. 45 ലക്ഷം ജനങ്ങള്‍ജനങ്ങൾ താമസിക്കുന്ന ഈ നഗരം [[ഇന്ത്യ|ഇന്ത്യയിലെ]] എട്ടാമത്തെ വലിയ നഗരം ആണ്. മഹരാഷ്ട്രസംസ്ഥാനത്തിലെ രണ്ടാമത്തെ വലിയ നഗരവും ഇതു തന്നെ.
മഹരാഷ്ട്രയുടെ തലസ്ഥാനനഗരിയായ [[മുംബൈ|മുംബെയില്‍നിന്നുമുംബെയിൽനിന്നു]] ഏകദേശം 150 കിലോമീറ്റര്‍കിലോമീറ്റർ അകലെ സമുദ്രനിരപ്പില്‍സമുദ്രനിരപ്പിൽ നിന്നു 560 [[മീറ്റര്‍മീറ്റർ]] ഉയരത്തിലാണ് പൂണെ നഗരം. പശ്ചിമ ഘട്ടത്തിന്റെ കിഴക്കേ അറ്റത്ത് ഡെക്കാന്‍ഡെക്കാൻ പീഡഭൂമിയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.
 
മറാഠി മാതൃഭാഷയായുള്ള മഹരാഷ്ട്രക്കാരുടെ സാംസ്ക്കാരിക തലസ്ഥാനമായും ഈ നഗരത്തെ കരുതുന്നു. പ്രസിദ്ധമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ കൊണ്ട് ഈ നഗരം പ്രശസ്തമാണ്. അതിനാല്‍അതിനാൽ ഈ നഗരത്തിനെ ചിലപ്പോള്‍ചിലപ്പോൾ കിഴക്കിന്റെ ഓക്സ്ഫോര്‍ഡ്ഓക്സ്ഫോർഡ് (Oxford of the East) അല്ലെങ്കില്‍അല്ലെങ്കിൽ ഇന്ത്യയുടെ ഓക്സ്ഫോര്‍ഡ്ഓക്സ്ഫോർഡ് എന്നും വിശേഷിപ്പിക്കാറുണ്ട്. വിവിധ ഓട്ടോമൊബൈല്‍ഓട്ടോമൊബൈൽ നിര്‍മ്മ്മ്മാണനിർമ്മ്മ്മാണ കമ്പനികളുടെ സാന്നിദ്ധ്യവും ഈ നഗരത്തില്‍നഗരത്തിൽ വളരെയുണ്ട്. അതിനാല്‍അതിനാൽ ഈ നഗരം ഇന്ത്യയുടെ ഡെട്രോയിറ്റ് 'Detroit of India' എന്ന പേരും കരസ്ഥമാക്കാനുള്ള തയ്യാറെടുപ്പിലാണ്.
 
ഒരു കാലത്ത് പെന്‍ഷന്‍പെൻഷൻ പറ്റിയവരുടെ പറുദീസ എന്നു അറിയപ്പെട്ടിരുന്ന ഈ നഗരം ഇന്നു നിരവധി സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ, വിവരസാങ്കേതിക കമ്പനികളുടെ പ്രവര്‍ത്തനപ്രവർത്തന മേഖലയാണ്. മറാഠി ആണ് പ്രാദേശികഭാഷ എങ്കിലും ഇംഗ്ലീഷും ഹിന്ദിയും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
== ചിത്രശാല ==
 
<gallery>
Image:Kirkee war cemetery.JPG|പൂനെയിലെ കിര്‍ക്കികിർക്കി എന്ന സ്ഥലത്തുള്ള ഒന്നാം ലോകമഹായുദ്ധ സ്മാരകം
Image:Kirkee war cemetery 2.JPG|പൂനെയിലെ കിര്‍ക്കികിർക്കി എന്ന സ്ഥലത്തുള്ള ഒന്നാം ലോകമഹായുദ്ധ സ്മാരകം- മറ്റൊരു ദൃശ്യം
ചിത്രം:Thoseghar Waterfalls - Satara, Pune.jpg|തോസ്ഘര്‍തോസ്ഘർ വെള്ളച്ചാട്ടം
</gallery>
 
വരി 41:
<references/>
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
* {{Note|Pune}} മലയാളികള്‍മലയാളികൾ പൂന എന്നും പൂനെ എന്നും പറയും -പൂന എന്നാല്‍എന്നാൽ പൂച്ച എന്നാണ് തമിഴില്‍തമിഴിൽ.
 
{{Maharashtra-geo-stub}}
{{Million-plus cities in India}}
 
[[വര്‍ഗ്ഗംവർഗ്ഗം:മഹാരാഷ്ട്രയിലെ നഗരങ്ങളും പട്ടണങ്ങളും]]
[[വര്‍ഗ്ഗംവർഗ്ഗം:മഹാരാഷ്ട്രയിലെ നഗരങ്ങള്‍നഗരങ്ങൾ]]
 
{{Link FA|kn}}
"https://ml.wikipedia.org/wiki/പൂണെ" എന്ന താളിൽനിന്ന് ശേഖരിച്ചത്