| party =[[ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്കോൺഗ്രസ്|ഐ.എന്‍എൻ.സി.]]
| religion =
| spouse = ലീല ചാക്കോ
| children = രണ്ട് മക്കള്‍മക്കൾ
| website =
| footnotes =
വരി 28:
}}
[[പതിനഞ്ചാം ലോക്‌സഭ|പതിനഞ്ചാം ലോക്‌സഭയില്‍ലോക്‌സഭയിൽ]] [[തൃശ്ശൂര്‍തൃശ്ശൂർ (ലോക്‌സഭാ നിയോജകമണ്ഡലം)|തൃശ്ശൂരിനെ]] പ്രതിനിധീകരിക്കുന്ന അംഗമാണ് '''പി.സി. ചാക്കോ''' (ജനനം: [[സെപ്റ്റംബര്‍സെപ്റ്റംബർ 29]], [[1946]]). [[ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്കോൺഗ്രസ്]] പാര്‍ട്ടിയെപാർട്ടിയെ ആണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.<ref name=kas1 />
== രാഷ്ട്രീയ ജീവിതം ==
ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസിന്റെകോൺഗ്രസിന്റെ പല പ്രധാന മേഖലകളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980-ല്ൽ ഇദ്ദേഹം ആദ്യമായി കേരളനിയമസഭയില്‍കേരളനിയമസഭയിൽ അംഗമാവുകയും വ്യവസായമന്ത്രിയാവുകയും ചെയ്തു. 1991 ല്ൽ പത്താം ലോകസഭയിലേക്കും, 1996 ല്ൽ പതിനൊന്നാം ലോകസഭയിലേക്കും, 1998ല്‍1998ൽ പന്ത്രണ്ടാം ലോകസഭയിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
== ആദ്യജീവിതം ==
പി.സി.ചാക്കോ തന്റെ വിദ്യഭ്യാസം പൂര്‍ത്തികരിച്ചത്പൂർത്തികരിച്ചത് [[മാര്‍മാർ ഇവാനിയോസ് കോളേജ്]] , [[കേരള സര്‍വ്വകലാശാലസർവ്വകലാശാല]] എന്നിവടങ്ങളില്‍എന്നിവടങ്ങളിൽ നിന്നാണ്.
== അവലംബം ==
{{reflist}}
{{പതിനഞ്ചാം ലോകസഭയില്‍ലോകസഭയിൽ കേരളത്തില്‍കേരളത്തിൽ നിന്നുള്ള അംഗങ്ങള്‍അംഗങ്ങൾ}}