"പാണ്ഡു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: uk:Панду
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Pandu}}
{{Hinduism_small}}
[[മഹാഭാരതം|മഹാഭാരതത്തില്‍മഹാഭാരതത്തിൽ]] [[ഹസ്തിനപുരി|ഹസ്തിനപുരിയിലെ]] ഒരു രാജാവാണ് '''പാണ്ഡു'''. [[വിചിത്രവീര്യന്‍വിചിത്രവീര്യൻ|വിചിത്രവീര്യന്റെ]] രണ്ടാം ഭാര്യ [[അംബാലിക|അംബാലികക്ക്]] [[വ്യാസന്‍വ്യാസൻ|വ്യാസനിലുണ്ടായ]] പുത്രനാണ്. [[പാണ്ഡവര്‍പാണ്ഡവർ|പഞ്ചപാണ്ഡവരുടെ]] പിതാവ് എന്ന നിലയിലാണ് കൂടുതല്‍കൂടുതൽ അറിയപ്പെടുന്നത്.
 
വില്ലാളിവീരനായ പാണ്ഡു ധൃതരാഷ്ട്രരുടെ സേനാപതിയാവുകയും അദ്ദേഹത്തിനുവേണ്ടി രാജ്യം ഭരിക്കുകയും ചെയ്തു. കാശി, അംഗ, വംഗ, കലിംഗ, മഗധ ദേശങ്ങള്‍ദേശങ്ങൾ അദ്ദേഹത്തിന്റെ അധീനതയിലായിരുന്നു.
 
മാദ്രരാജന്റെ പുത്രി [[മാദ്രി|മാദ്രിയും]] കുന്തീഭോജന്റെ പുത്രി [[കുന്തി|കുന്തിയുമായിരുന്നു]] പാണ്ഡുവിന്റെ പത്നിമാര്‍പത്നിമാർ. ഒരു മുനിയുടെ ശാപം നിമിത്തം അദ്ദേഹത്തിനു മക്കള്‍മക്കൾ ഉണ്ടാവുകയില്ലായിരുന്നു. കുന്തിക്കു ദുര്‍വാസാവില്‍നിന്നുദുർവാസാവിൽനിന്നു ലഭിച്ച വരം നിമിത്തം ആദ്യ മൂന്ന് പാണ്ടവര്‍പാണ്ടവർ കുന്തിയില്‍നിന്നുംകുന്തിയിൽനിന്നും മറ്റു രണ്ടുപേര്‍രണ്ടുപേർ മാദ്രിയില്‍നിന്നുംമാദ്രിയിൽനിന്നും ജനിച്ചു.
 
{{Hindu-myth-stub|Pandu}}
{{Mahabharata}}
 
[[വര്‍ഗ്ഗംവർഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍കഥാപാത്രങ്ങൾ]]
 
[[bn:পাণ্ডু]]
"https://ml.wikipedia.org/wiki/പാണ്ഡു" എന്ന താളിൽനിന്ന് ശേഖരിച്ചത്