"പട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: war:Sida
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:Vestido Javiera Carrera.jpg|right|thumb|പട്ടുവസ്ത്രം]]
പ്രകൃതിദത്തമായ ഒരുതരം [[മാംസ്യം|മാംസ്യനാരാണ്‌]] സില്‍ക്ക്സിൽക്ക് അഥവാ '''പട്ട്'''. പൊതുവേ അറിയപ്പെടുന്ന തരം പട്ട് [[പട്ടുനൂല്‍പ്പുഴു‍പട്ടുനൂൽപ്പുഴു‍|പട്ടുനൂല്‍പ്പുഴുവിന്റെപട്ടുനൂൽപ്പുഴുവിന്റെ]] [[കൊക്കൂണ്‍കൊക്കൂൺ|കൊക്കൂണില്‍കൊക്കൂണിൽ]] നിന്നുമാണ്‌ നിര്‍മ്മിക്കുന്നത്നിർമ്മിക്കുന്നത്. [[തുണി]] നെയ്യുന്നതിനാണ്‌ പട്ട് പൊതുവേ ഉപയോഗിക്കുന്നത്. മിക്ക സമൂഹങ്ങളിലും വളരെ വിലമതിക്കുന്ന തുണിയാണ് പട്ട്. പട്ടുനൂല്‍പ്പുഴുവിന്റെപട്ടുനൂൽപ്പുഴുവിന്റെ കൊക്കൂണില്‍കൊക്കൂണിൽ നിന്നുമെടുക്കുന്ന അസംസ്കൃത പട്ടിനെ നൂറ്റ് നൂലാക്കി ഈ നൂലുകൊണ്ടാണ് പട്ടുതുണി നെയ്യുന്നത്<ref name=ncert6-10/>.
== ചരിത്രം ==
ബി.സി.ഇ. 5000 ആണ്ടിനടുത്ത് [[ചൈന|ചൈനയിലാണ്]] പട്ട് നിര്‍മ്മാണംനിർമ്മാണം ആദ്യമായി തുടങ്ങിയത്. ആയിരക്കണക്കിന് വര്‍ഷങ്ങളോളംവർഷങ്ങളോളം പട്ട് നിര്‍മ്മാണത്തിനുള്ളനിർമ്മാണത്തിനുള്ള ഈ വിദ്യ ചൈനക്കാര്‍ചൈനക്കാർ അതീവരഹസ്യമായി സൂക്ഷിച്ചുപോന്നു<ref name=ncert6-10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 10 - TRADERS, KINGS AND PILGRIMS|pages=101-102|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
=== പട്ടുപാത (സില്‍ക്ക്സിൽക്ക് റൂട്ട്) ===
ചൈനയില്‍ചൈനയിൽ നിന്നുമുള്ള ചില സഞ്ചാരികള്‍സഞ്ചാരികൾ അവരുടെ യാത്രയില്‍യാത്രയിൽ പട്ട് കൈയില്‍കൈയിൽ കരുതിയിരുന്നു. ചൈനീസ് സഞ്ചാരികളുടെ ഈ പാതകള്‍പാതകൾ കാലക്രമേണ '''പട്ടുപാത''' (സില്‍ക്ക്സിൽക്ക് റൂട്ട്) എന്ന് അറിയപ്പെട്ടു<ref name=ncert6-10/>.
[[ചിത്രം:Silk Route extant.JPG|right|thumb|300px|പട്ടുപാതകള്‍പട്ടുപാതകൾ - കരമാര്‍ഗ്ഗവുംകരമാർഗ്ഗവും ജലമാര്‍ഗ്ഗവുംജലമാർഗ്ഗവും യഥാക്രമം ചുവപ്പ്, നീല എന്നീ നിറങ്ങളില്‍നിറങ്ങളിൽ കാണിച്ചിരിക്കുന്നു]]
ചൈനയിലെ ഭരണാധികാരികള്‍ഭരണാധികാരികൾ, [[ഇറാന്‍ഇറാൻ|ഇറാനിലേയും]] [[പശ്ചിമേഷ്യ|പശ്ചിമേഷ്യയിലേയും]] രാജാക്കന്മാര്‍ക്ക്രാജാക്കന്മാർക്ക് പട്ട് സമ്മാനമായി കൊടുത്തയച്ചിരുന്നു. അവിടെ നിന്നും പട്ടിന്റെ പ്രസിദ്ധി യുറോപ്പിലേക്കും വ്യാപിച്ചു. ക്രിസ്തുവര്‍ഷാരംഭമായപ്പോഴേക്കുംക്രിസ്തുവർഷാരംഭമായപ്പോഴേക്കും [[റോമാസാമ്രാജ്യം|റോമിലെ]] ഭരണാധികാരികളുടേയും ധനികരുടേയും ഇടയില്‍ഇടയിൽ പട്ടുവസ്ത്രം ആഢ്യതയുടെ പ്രതീകമായി. ചൈനയില്‍ചൈനയിൽ നിന്നും റോം വരെ ദുര്‍ഘടമായദുർഘടമായ പാതയിലൂടെ എത്തിക്കേണ്ടിയിരുന്നതിനാല്‍എത്തിക്കേണ്ടിയിരുന്നതിനാൽ ഇവിടെ പട്ട് വളരെ വിലപിടിച്ച ഒന്നായിരുന്നു. ഇതിനു പുറമേ പട്ടുപാതയിലുടനീളം കച്ചവടക്കാര്‍കച്ചവടക്കാർ കടന്നുപോകുന്നതിന് തദ്ദേശീയര്‍തദ്ദേശീയർ പ്രതിഫലം വാങ്ങുകയും ചെയ്തിരുന്നു<ref name=ncert6-10/>.
 
ചില രാജാക്കന്മാര്‍രാജാക്കന്മാർ ഈ പാതയുടെ വലിയ ഭാഗങ്ങളുടെ നിയന്ത്രണം കൈയടക്കുകയും കച്ചവടക്കാരില്‍കച്ചവടക്കാരിൽ നിന്നും നികുതിപിരിക്കുകയും ചെയ്തിരുന്നു. പകരം അവരുടെ അതിര്‍ത്തിഅതിർത്തി കടക്കുന്നതു വരെ കച്ചവടക്കാര്‍ക്ക്കച്ചവടക്കാർക്ക് സംരക്ഷണം നല്‍കുകയുംനൽകുകയും ചെയ്തു<ref name=ncert6-10/>.
 
പട്ടുപാത നിയന്ത്രണം കൈയാളിയിരുന്നവരുടെ കൂട്ടത്തില്‍കൂട്ടത്തിൽ മുന്‍പന്തിയില്‍മുൻപന്തിയിൽ നില്‍ക്കുന്നത്നിൽക്കുന്നത് ക്രിസ്ത്വാബ്ദത്തിന്റെ തുടക്കത്തില്‍തുടക്കത്തിൽ [[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയും]] വടക്കുപടിഞ്ഞാറന്‍വടക്കുപടിഞ്ഞാറൻ [[ഇന്ത്യ|ഇന്ത്യയും]] ഭരിച്ചിരുന്ന [[കുശാനര്‍കുശാനർ|കുശാനരായിരുന്നു]].
പട്ടുപാതയുടെ പ്രധാനമാർഗം, ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കുള്ള പ്രദേശങ്ങളായ പുരാതന സോഗ്ദിയയിലൂടെയായിരുന്നെങ്കിലും (ഇന്നത്തെ നഗരങ്ങളായ സമർഖണ്ഡ്, ബുഖാറ തുടങ്ങിയവ ഈ പ്രധാന പാതയിൽ നിലകൊള്ളുന്നു)<ref name=afghans9>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 9-Northern Rulers|pages=151|url=}}</ref>‌ കുശാനരുടെ ഭരണകാലത്ത് പട്ടുപാതയുടെ ഒരു ശാഖ മദ്ധ്യേഷ്യയില്‍മദ്ധ്യേഷ്യയിൽ നിന്നും തെക്കോട്ട് അതായത് [[സിന്ധൂനദി|സിന്ധൂനദിയുടെ]] അഴിമുഖത്തുള്ള തുറമുഖങ്ങളിലേക്ക് നീണ്ടു. ഈ തുറമുഖങ്ങളില്‍തുറമുഖങ്ങളിൽ നിന്നും ഈജിപ്ഷ്യൻ ചെങ്കടലിലൂടെ റോമാസാമ്രാജ്യത്തിലേക്ക് പട്ടും മറ്റു ചരക്കുകളും കപ്പല്‍കപ്പൽ വഴി കയറ്റി അയച്ചിരുന്നു<ref name=ncert6-10/>. [[റോമന്‍റോമൻ സാമ്രാജ്യം|റോമൻ സാമ്രാജ്യവും]] [[പാർത്തിയർ|പാർത്തിയയുമായുള്ള]] യുദ്ധകാലത്ത് കടൽ‌മാർഗ്ഗമുള്ള ഈ പാതയുടെ പ്രാധാന്യം ഗണ്യമായി വർദ്ധിച്ചു<ref name=afghans9/>.
 
ഉപഭൂഖണ്ഡത്തില്‍ത്തന്നെഉപഭൂഖണ്ഡത്തിൽത്തന്നെ സ്വര്‍ണനാണയങ്ങള്‍സ്വർണനാണയങ്ങൾ പുറത്തിറക്കിയ ആദ്യരാജവംശങ്ങളിലൊന്നാണ് കുശാനര്‍കുശാനർ. കുശാനരുടെ സ്വര്‍ണ്ണനാണയങ്ങള്‍സ്വർണ്ണനാണയങ്ങൾ പട്ടുപാതയിലുടനീളം, വ്യാപാരികള്‍വ്യാപാരികൾ ക്രയവിക്രയത്തിനായി ഉപയോഗിച്ചിരുന്നു<ref name=ncert6-10/>.
 
== പട്ടുനിർമ്മാണം ഇന്ത്യയിൽ ==
== പട്ടുനിര്‍മ്മാണം ഇന്ത്യയില്‍ ==
 
ഇന്ത്യയില്‍ഇന്ത്യയിൽ [[ബനാറസ്]], [[കാഞ്ചീപുരം]] തുടങ്ങിയ സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ പണ്ടുതന്നെ പട്ടുതുണി നിര്‍മ്മാണംനിർമ്മാണം വേരോടി വളര്‍ന്നുകഴിഞ്ഞിരുന്നുവളർന്നുകഴിഞ്ഞിരുന്നു. ബ്രിട്ടിഷുകാര്‍ബ്രിട്ടിഷുകാർ ഇന്ത്യയിലെ പട്ടുതുണി നിര്‍മ്മാണത്തെനിർമ്മാണത്തെ തളര്‍ത്താനായിതളർത്താനായി ഇവിടത്തെ പട്ടുനെയ്ത്തുകാരുടെ വിരലുകള്‍വിരലുകൾ മുറിച്ചുകളയുകവരെ ചെയ്തിട്ടുണ്ട്{{അവലംബം}}.
 
== പട്ടുതുണി നിര്‍മ്മാണംനിർമ്മാണം ==
പട്ടുതുണികളുടെ ഏറ്റവും വലിയ ഗുണം അവയുടെ നേര്‍മ്മയാണ്‌നേർമ്മയാണ്‌. തീരെ ഭാരം കുറഞ്ഞതുമാണ്‌ അത്. പട്ട്തുണികള്‍ക്ക്പട്ട്തുണികൾക്ക് സ്വാഭാവികമായിത്തന്നെ നല്ല പകിട്ടും തിളക്കവും ഉണ്ട്. നിറങ്ങള്‍നിറങ്ങൾ ചേര്‍ക്കുമ്പോഴുംചേർക്കുമ്പോഴുംഗുണങ്ങള്‍ഗുണങ്ങൾ നഷ്ടപ്പെടുകയുമില്ല.
 
=== പട്ടുനൂൽപുഴു വളർത്തൽ‍ ===
=== പട്ടുനൂല്‍പുഴു വളര്‍ത്തല്‍‍ ===
 
=== നെയ്ത്തുരീതികൾ ===
=== നെയ്ത്തുരീതികള്‍ ===
 
== അവലംബം ==
<references/>
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
[[വിഭാഗം:വസ്ത്രധാരണം]]
 
[[വർഗ്ഗം:നാരുകൾ]]
[[വര്‍ഗ്ഗം:നാരുകള്‍]]
 
[[ang:Sīde]]
"https://ml.wikipedia.org/wiki/പട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്