"ജോൺ സി. ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ജോണ്‍ സി. ജേക്കബ് >>> ജോൺ സി. ജേക്കബ്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|John C. Jacob}}
വനമിത്ര പുരസ്കാരജേതാവായ പരിസ്ഥിതിപ്രവര്‍ത്തകനുംപരിസ്ഥിതിപ്രവർത്തകനും അദ്ധ്യാപകനുമാണ്‌ '''ജോണ്‍ജോൺ സി. ജേക്കബ്''' (1936 - [[ഒക്ടോബര്‍ഒക്ടോബർ 12]], 2008)<ref>[http://www.hindu.com/2006/03/19/stories/2006031910950400.htm The Hindu : Four bag Vana Mitra Awards]</ref>.
 
==ജീവിതരേഖ==
1936-ല്‍ കോട്ടയത്തെ നാട്ടകത്ത് ജനിച്ചു. കോഴിക്കോട് ദേവഗിരി കോളേജില്‍കോളേജിൽ 1960 മുതല്‍മുതൽ അദ്ധ്യാപകനായി ജോലി ആരംഭിച്ചു. പിന്നീട് പയ്യന്നൂര്‍പയ്യന്നൂർ കോളേജ് ആരംഭിച്ചപ്പോള്‍ആരംഭിച്ചപ്പോൾ അവിടത്തെ ജന്തുശാസ്ത്ര വിഭാഗം മേധാവി ആയി മാറി. പരിസ്ഥിതി ആചാര്യന്‍ആചാര്യൻ എന്ന നിലയിലാണ് കലാലയങ്ങളില്‍കലാലയങ്ങളിൽ അറിയപ്പെട്ടിരുന്നത്. ഒട്ടേറെ പരിസ്ഥിതി ക്യാമ്പുകള്‍ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. 1972-ല്‍ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ സുവോളജിക്കല്‍സുവോളജിക്കൽ ക്ലബ്ബ് സ്ഥാപിച്ചു. 1977-ല്‍ സൊസൈറ്റി ഫോര്‍ഫോർ എന്‍‌വയോണ്‍മെന്റ്എൻ‌വയോൺമെന്റ് എഡ്യൂക്കേഷന്‍എഡ്യൂക്കേഷൻ കേരള (SEEK) സ്ഥാപിച്ചു.
 
മൈന, സൂചിമുഖി, പ്രസാദം എന്നീ പ്രസിദ്ധീകരണങ്ങള്‍പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയ അദ്ദേഹം പരിസ്ഥിതി സംബന്ധമായ ഒട്ടേറെ പുസ്തകങ്ങള്‍പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2008 ഒക്ടോബറില്‍ഒക്ടോബറിൽ തന്റെ 72- മത്തെ വയസ്സില്‍വയസ്സിൽ അന്തരിച്ചു<ref>[http://www.mathrubhumi.com/php/featureDetails.php?general_links_id=8&feature_category_id=1261&general_ns_dt=2008-10-13&general_archive_display=yes&Farc= മാതൃഭൂമി (2008 ഒക്ടോബര്‍ഒക്ടോബർ 13)] ശേഖരിച്ചത് (2009 ഓഗസ്റ്റ് 7)</ref>.
 
==അവാർഡുകൾ==
==അവാര്‍ഡുകള്‍==
* കേരള സര്‍ക്കാറിന്റെസർക്കാറിന്റെ വനമിത്ര പുരസ്കാരം - [[2006]]
* സ്വദേശി ശാസ്ത്രപുരസ്കാരം - [[2004]]<ref>[http://www.hindu.com/2004/11/05/stories/2004110517290300.htm The Hindu]</ref>
* കേരള ജൈവവൈവിധ്യബോര്‍ഡിന്റെജൈവവൈവിധ്യബോർഡിന്റെ ഹരിതപുരസ്കാരം - [[2008]]<ref>[http://www.thehindu.com/holnus/002200810111824.htm The Hindu : Noted environmentalist John C. Jacob passes away]</ref>
 
== അവലംബം ==
വരി 16:
 
{{bio-stub}}
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ അദ്ധ്യാപകര്‍അദ്ധ്യാപകർ]]
[[വർഗ്ഗം:പരിസ്ഥിതിപ്രവർത്തകർ]]
[[വര്‍ഗ്ഗം:പരിസ്ഥിതിപ്രവര്‍ത്തകര്‍]]
 
[[en:John C. Jacob]]
"https://ml.wikipedia.org/wiki/ജോൺ_സി._ജേക്കബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്