"ആദ്യകാല സഭാപിതാക്കന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: pt:Padres da Igreja
(ചെ.) പുതിയ ചിൽ ...
വരി 1:
{{ക്രിസ്തുമതം}}
'''സഭാപിതാക്കന്മാര്‍സഭാപിതാക്കന്മാർ''', അല്ലെങ്കില്‍അല്ലെങ്കിൽ '''ആദ്യകാലസഭാപിതാക്കന്മാര്‍ആദ്യകാലസഭാപിതാക്കന്മാർ''' [[ക്രൈസ്തവ സഭ|ക്രൈസ്തവ സഭയുടെ]] ആദ്യകാലത്ത്, പ്രത്യേകിച്ച് ആദ്യ അഞ്ചു നൂറ്റാണ്ടുകളില്‍നൂറ്റാണ്ടുകളിൽ സഭയെ സ്വാധീനിച്ച [[ദൈവശാസ്ത്രം|ദൈവശാ‍സ്ത്രജ്ഞരും]] ലേഖകരുമായിരുന്നു. ഈ പദം പൊതുവേ സഭയിലെ പ്രബോധകരെയും ലേഖകരെയും സൂചിപ്പിക്കാ‍നാണ് ഉപയോഗിക്കുന്നത്, വിശുദ്ധരെ ആവണമെന്നില്ല. പല ആദ്യകാലസഭാപിതാക്കന്മാരുടെയും ലിഖിതങ്ങള്‍ലിഖിതങ്ങൾ കാനോനികമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും [[പുതിയ നിയമം|പുതിയ നിയമ]] ഗ്രന്ഥകര്‍ത്താക്കളെഗ്രന്ഥകർത്താക്കളെ പൊതുവേ സഭാപിതാക്കന്മാരുടെ ഗണത്തില്‍ഗണത്തിൽ പെടുത്തുന്നില്ല.
[[ചിത്രം:Sainta15.jpg|left|thumb|വിശുദ്ധ അത്തനേഷ്യസിനെ ഒരു പുസ്തകത്തോടൊപ്പം ചിത്രീകരിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ പ്രബോധനങ്ങളുടെ പ്രാധാന്യം സൂചിപ്പിക്കുന്ന ഒരു ഐക്കോണിക്ക് ചിഹ്നം]]
 
[[ലത്തീന്‍ലത്തീൻ|ലത്തീനില്‍ലത്തീനിൽ]] എഴുതിയിരുന്നവര്‍എഴുതിയിരുന്നവർ ലാറ്റിന്‍ലാറ്റിൻ(സഭാ)പിതാക്കന്മാര്‍പിതാക്കന്മാർ എന്നും [[ഗ്രീക്ക്|ഗ്രീക്കില്‍ഗ്രീക്കിൽ]] എഴുതിയിരുന്നവര്‍എഴുതിയിരുന്നവർ ഗ്രീക്ക്(സഭാ)പിതാക്കന്മാരെന്നും അറിയപ്പെടുന്നു. പ്രസിദ്ധരായ ലാറ്റിന്‍ലാറ്റിൻ സഭാപിതാക്കന്മാര്‍സഭാപിതാക്കന്മാർ [[തെര്‍ത്തുല്യന്‍തെർത്തുല്യൻ]], [[ശ്രേഷ്ഠനായ ഗ്രിഗറി|വിശുദ്ധ ഗ്രിഗറി]], [[അഗസ്റ്റിന്‍അഗസ്റ്റിൻ|ഹിപ്പോയിലെ ആഗസ്തീനോസ്]], [[അംബ്രോസ്|മിലാനിലെ വിശുദ്ധ അംബ്രോസ്]], [[ജെറോം|വിശുദ്ധ ജെറോം]] എന്നിവരാണ്; പ്രസിദ്ധരായ ഗ്രീക്ക് സഭാപിതാക്കന്മാര്‍സഭാപിതാക്കന്മാർ [[ലിയോണിലെ ഐറേനിയസ്|ലിയോണിലെ വിശുദ്ധ ഐറേനിയസ്]], [[ഒരിജന്‍ഒരിജൻ]], [[അത്തനാസിയൂസ്]], [[ക്രിസോസ്തോം|വിശുദ്ധ ക്രിസോസ്തോം]], മൂന്നു [[കപ്പദോച്ചിയന്‍കപ്പദോച്ചിയൻ പിതാക്കന്മാര്‍പിതാക്കന്മാർ]] എന്നിവരാണ്.
 
സഭയുടെ ശൈശവദശയിലെ, പ്രത്യേകിച്ച് ക്രിസ്തുവിന്റെ [[പന്ത്രണ്ട് അപ്പസ്തോലന്മാര്‍അപ്പസ്തോലന്മാർ|അപ്പസ്തോലന്മാര്‍ക്ക്അപ്പസ്തോലന്മാർക്ക്]] ശേഷം രണ്ടു തലമുറ വരെ ഉണ്ടായിരുന്ന സഭാപിതാക്കന്മാരെ, [[അപ്പസ്തോലിക പിതാക്കന്മാര്‍പിതാക്കന്മാർ]] എന്നാണ്‌ സാധാരണയായി വിളിച്ചുപോരുന്നത്. പ്രസിദ്ധരായ അപ്പസ്തോലിക പിതാക്കന്‍മാര്‍പിതാക്കൻമാർ [[റോമായിലെ ക്ലെമെന്റ്|റോമായിലെ വിശുദ്ധ ക്ലെമെന്റ്]], [[അന്ത്യോഖ്യയിലെ ഇഗ്നേഷ്യസ്|അന്ത്യോഖ്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്]], [[സ്മിര്‍ണയിലെസ്മിർണയിലെ പോളിക്കാര്‍പ്പ്പോളിക്കാർപ്പ്]] തുടങ്ങിയവരാണ്‌. [[ഡിഡാക്കെ]], [[ഹെര്‍മസിലെഹെർമസിലെ ആട്ടിടയന്‍ആട്ടിടയൻ]] തുടങ്ങിയ ലിഖിതങ്ങളുടെ രചയിതാക്കള്‍രചയിതാക്കൾ ആരെന്ന് അജ്ഞാതമാണെങ്കിലും അവ അപ്പസ്തോലിക പിതാക്കന്മാരുടെ ലേഖനങ്ങളായാണ്‌ പൊതുവേ ഗണിക്കുന്നത്.
 
പിന്നീട് ഗ്രീക്ക് തത്ത്വചിന്തകന്മാരുടെ വിമര്‍ശനങ്ങള്‍ക്കുംവിമർശനങ്ങൾക്കും മതപീഡനങ്ങള്‍ക്കുംമതപീഡനങ്ങൾക്കും എതിരേ ക്രിസ്തീയ വിശ്വാസം സം‌രക്ഷിക്കാന്‍സം‌രക്ഷിക്കാൻ പടപൊരുതിയവരാണ് [[രക്തസാക്ഷിയായ ജസ്റ്റിന്‍ജസ്റ്റിൻ|രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്‍ജസ്റ്റിൻ]], [[താതിയന്‍താതിയൻ]], [[ആതന്‍സിലെആതൻസിലെ അത്തെനാഗൊരാസ്]], [[ഹെര്‍മിയാസ്ഹെർമിയാസ്]], [[തെര്‍ത്തുല്യന്‍തെർത്തുല്യൻ]] എന്നിവര്‍എന്നിവർ.
 
[[മരുഭൂമിയിലെ പിതാക്കന്മാര്‍പിതാക്കന്മാർ]] [[ഈജിപ്ത്|ഈജിപ്തിലെ]] മരുഭൂമിയില്‍മരുഭൂമിയിൽ ജീവിച്ചിരുന്ന ആദ്യകാല സന്യസ്തരായിരുന്നു; ഇവര്‍ഇവർ അധികം ലേഖനങ്ങള്‍ലേഖനങ്ങൾ എഴുതിയിരുന്നില്ലെങ്കിലും ഇവരുടെ സ്വാധീനം വളരെ വലുതായിരുന്നു. [[ശ്രേഷ്ഠനായ അന്തോനീസ്|ശ്രേഷ്ഠനായ വിശുദ്ധ അന്തോനീസ്]], വിശുദ്ധ [[പാച്ചോമിയസ്]] എന്നിവര്‍എന്നിവർഗണത്തില്‍ഗണത്തിൽ പെടുന്നു. ഇവരുടെ പ്രഭാഷണ ശകലങ്ങളുടെ ഒരു വലിയ സമാഹാരമാണ്‌ ''[[Apophthegmata Patrum]]''.
 
ഒരു ചെറിയ ശതമാനം സഭാപിതാക്കന്മാര്‍സഭാപിതാക്കന്മാർ മറ്റു ഭാഷകളിലും എഴുതിയിരുന്നു: ഉദാഹരണത്തിന്‌ [[സിറിയാക്കാരന്‍സിറിയാക്കാരൻ അപ്രേം|മാര്‍മാർ അപ്രേം]] [[സിറിയന്‍സിറിയൻ ഭാഷ|സിറിയന്‍സിറിയൻ ഭാഷയില്‍ഭാഷയിൽ]] എഴുതിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ലേഖനങ്ങൾ ധാരാളമായി ലത്തീനിലേക്കും ഗ്രീക്കിലേക്കും വിവര്‍ത്തനംവിവർത്തനം ചെയ്യപ്പെട്ടിരുന്നു.
 
[[റോമന്‍റോമൻ കത്തോലിക്കാ സഭ]], എട്ടാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[ഡമാസ്കസിലെ യോഹന്നാന്‍യോഹന്നാൻ|ഡമാസ്കസിലെ വിശുദ്ധ യോഹന്നാനെ]] അവസാനത്തെ സഭാപിതാവായും അതോടൊപ്പം, തുടര്‍ന്നുതുടർന്നു വന്ന സ്കോളാസ്റ്റിക് കാലഘട്ടത്തിലെ ക്രിസ്തീയ ലേഖകരില്‍ലേഖകരിൽ ആദ്യത്തെ ആളായും ഗണിക്കുന്നു. [[ക്ലെയര്‍‌വൂയിലെക്ലെയർ‌വൂയിലെ ബെര്‍ണാര്‍ഡ്ബെർണാർഡ്|വിശുദ്ധ ബര്‍ണാര്‍ഡുംബർണാർഡും]](ക്രി.വ. 1090-1153) ചിലപ്പോള്‍ചിലപ്പോൾ സഭാപിതാക്കന്മാരില്‍സഭാപിതാക്കന്മാരിൽ അവസാനത്തെയാള്‍അവസാനത്തെയാൾ എന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്.
 
 
[[പൗരസ്ത്യ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭയാകട്ടെ]], സഭാപിതാക്കന്മാരുടെ കാലം അവസാനിച്ചിട്ടേയില്ല, അതു തുടര്‍ന്നുപോകുന്നതായിതുടർന്നുപോകുന്നതായി കരുതുകയും, പില്‍ക്കാലത്ത്പിൽക്കാലത്ത് സ്വാധീനം ചെലുത്തിയ വളരെയേറെ ലേഖകരെ ഈ ഗണത്തില്‍ഗണത്തിൽ പെടുത്തുകയും ചെയ്യുന്നു.
 
== ഇവയും കാണുക ==
* [[വേദപാരംഗതർ]]
* [[വേദപാരംഗതര്‍]]
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.religionfacts.com/christianity/charts/church_fathers.htm സഭാപിതാക്കന്മാരുടെ പട്ടിക ReligionFacts.com-ല്‍]
*[http://www.ccel.org/fathers.html സഭാപിതാക്കന്മാരുടെ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ] edited by [[Philip Schaff]], at the [[Christian Classics Ethereal Library]]
*[http://www.newadvent.org/fathers/ സഭാപിതാക്കന്മാര്‍സഭാപിതാക്കന്മാർ Newadvent.org-ല്‍]
*[http://www.seanmultimedia.com/Pie_homepage.html Church Fathers at the Patristics In English Project Site]
*[http://www.tertullian.org/fathers/ Early Church Fathers Addtional Texts] Part of the Tertullian [[corpus]].
വരി 31:
*[http://tcrnews2.com/vonbalthasarfathers.html The Fathers, the Scholastics, and Ourselves by von Balthasar]
*[http://www.faulkner.edu/academics/artsandsciences/humanities/patristics.asp Faulkner University Patristics Project] A growing collection of English translations of patristic texts and high-resolution scans from the comprehensive ''Patrologia'' compiled by J. P. Migne.
*[http://www.cin.org/users/jgallegos/cfathers.htm സഭാപിതാക്കന്മാരെക്കുറിച്ചുള്ള അടിസ്ഥാനവിവരണം Corunum-ല്‍]
*[http://www.goarch.org/en/ourfaith/articles/article8074.asp സഭാ പിതാക്കന്മാരുടെ ലിഖിതങ്ങള്‍ലിഖിതങ്ങൾ www.goarch.com-ല്‍]
*[http://www.orthodox.cn/patristics/frchurchnewtrans_en.htm The Fathers of the Church: A New Translation], by Ludwig Schopp, founder and editorial director. Works hosted at the [[Internet Archive]]
 
"https://ml.wikipedia.org/wiki/ആദ്യകാല_സഭാപിതാക്കന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്