"ആണവ ചെയിൻ റിയാക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ആണവ ചെയിന്‍ റിയാക്ഷന്‍ >>> ആണവ ചെയിൻ റിയാക്ഷൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{Nuclear physics}}
ഒരു [[അണുവിഘടനം]] മറ്റൊരു [[അണു|അണുവിന്റെ]] വിഘടനത്തിന് കാരണമാകുന്ന രീതിയില്‍രീതിയിൽവിഘടനപ്രവര്‍ത്തനങ്ങള്‍വിഘടനപ്രവർത്തനങ്ങൾ ഒരു ശ്രേണിയായി തുടരുന്നതിനെയാണ് ആണവ ചെയിന്‍ചെയിൻ റിയാക്ഷന്‍റിയാക്ഷൻ എന്നു പറയുന്നത്.
 
അണുവിഘടനം നടക്കുമ്പോള്‍നടക്കുമ്പോൾ [[അണുകേന്ദ്രം]] [[ന്യൂട്രോണ്‍ന്യൂട്രോൺ|ന്യൂട്രോണുകളെ]] ഉത്സര്‍ജ്ജിച്ചുകൊണ്ടാണ്ഉത്സർജ്ജിച്ചുകൊണ്ടാണ് രണ്ടായി പിളരുന്നത്. ഈ ന്യൂട്രോണുകള്‍ന്യൂട്രോണുകൾ മറ്റു അണുകേന്ദ്രങ്ങളില്‍അണുകേന്ദ്രങ്ങളിൽ പതിക്കാനിടവരുകയും അങ്ങനെ അവക്ക് വിഘടനം സംഭവിക്കുകയും ചെയ്യുന്നു. അങ്ങനെ കൂടുതല്‍കൂടുതൽ ന്യൂട്രോണുകള്‍ന്യൂട്രോണുകൾ ഉത്സര്‍ജ്ജിക്കപ്പെടുന്നുഉത്സർജ്ജിക്കപ്പെടുന്നു. ഈ ന്യൂട്രോണുകള്‍ന്യൂട്രോണുകൾ വീണ്ടും അണുകേന്ദ്രങ്ങളെ പിളരുകയും ഈ പ്രവര്‍ത്തനംപ്രവർത്തനം ഒരു ചങ്ങലയായി തുടരുകയും ചെയ്യുന്നു.
== ക്രിട്ടിക്കല്‍ക്രിട്ടിക്കൽ മാസ്സ് ==
[[Image:Fission chain reaction.svg|300px|left|thumb| അണുവിഘടന ചെയിന്‍ചെയിൻ റിയാക്ഷന്റെ മാതൃക.<br /> 1. യുറേനിയം 235 അണു ഒരു ന്യൂട്രോണിനെ ആഗിരണം ചെയ്ത് വിഘടനത്തിന്‌ വിധേയമായി രണ്ട് അണുക്കളായി മാറുന്നു. ഇതോടോപ്പം മൂനു പുതിയ ന്യൂട്രോണുകളേയും ബന്ധനോര്‍ജ്ജവുംബന്ധനോർജ്ജവും ഉല്‍സര്‍ജ്ജിക്കുന്നുഉൽസർജ്ജിക്കുന്നു.
<br />2. ഇതിലെ ഒരു ന്യൂട്രോണ്‍ന്യൂട്രോൺ ഒരു യുറേനിയം 238 അണുവില്‍അണുവിൽ പതിക്കുകയും അത് അതിനെ ആഗിരണം ചെയ്യുകയും ചെയ്യുന്നു; എന്നാല്‍എന്നാൽ തുടര്‍പ്രവര്‍ത്തനങ്ങളൊന്നുംതുടർപ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. മറ്റൊരു ന്യൂട്രോണ്‍ന്യൂട്രോൺ അണുക്കളിലൊന്നും പതിക്കാതെ രക്ഷപ്പെട്ടു പോകുന്നു; ഇതും മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക്പ്രവർത്തനങ്ങൾക്ക് ഹേതുവാകുന്നില്ല. എന്നാല്‍എന്നാൽ മൂന്നാമതൊരു ന്യൂട്രോണ്‍ന്യൂട്രോൺ മറ്റൊരു യുറേനിയം 235 അണുവില്‍അണുവിൽ പതിക്കുകയും അതിനെ വിഘടിപ്പിച്ച് ഊര്‍ജ്ജത്തോടൊപ്പംഊർജ്ജത്തോടൊപ്പം രണ്ടു ന്യൂട്രോണുകളെ സ്വതന്ത്രമാക്കുന്നു.
<br />3. സ്വതന്ത്രമാക്കപ്പെട്ട രണ്ടു ന്യൂട്രോണുകളും രണ്ടു യുറേനിയം അണുക്കളുമായി കൂട്ടിയിടിച്ച് അവയെ വിഘടിപ്പിച്ച് രണ്ടോ മൂന്നോ ന്യൂട്രോണുകളെ വീതം സ്വതന്ത്രമാക്കുന്നു. ഇങ്ങനെ ഈ ന്യൂട്രോണുകള്‍ന്യൂട്രോണുകൾ ചെയിന്‍ചെയിൻ റിയാക്ഷനെ നിലനിര്‍ത്തുന്നുനിലനിർത്തുന്നു.]]
 
ക്രിട്ടിക്കല്‍ക്രിട്ടിക്കൽ മാസ്സ് എന്നു പറയുന്ന ഒരു നിശ്ചിത പിണ്ഡം [[പ്ലൂട്ടോണിയം|പ്ലൂട്ടോണിയമോ]] [[യുറേനിയം|യുറേനിയമോ]] ഉണ്ടായിരുന്നാല്‍ഉണ്ടായിരുന്നാൽ മാത്രമേ ചെയിന്‍ചെയിൻ റിയാക്ഷന്‍റിയാക്ഷൻ നടക്കുകയുള്ളൂ. ചെയിന്‍ചെയിൻ റിയാക്ഷന്‍റിയാക്ഷൻ നിലനില്‍ക്കാനാവശ്യമായനിലനിൽക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ അളവ് ദ്രവ്യത്തെയാണ് ക്രിട്ടിക്കല്‍ക്രിട്ടിക്കൽ മാസ്സ് എന്നതു കൊണ്ടുദ്ധേശിക്കുന്നത്.
 
യുറേനിയത്തിന്റെ പിണ്ഡം ഈ നിശ്ചിത പിണ്ഡത്തില്‍പിണ്ഡത്തിൽ കുറവാണെങ്കില്‍കുറവാണെങ്കിൽ വിഘടനം തുടങ്ങുമ്പോഴുണ്ടാകുന്ന ന്യൂട്രോണുകള്‍ന്യൂട്രോണുകൾ അതില്‍അതിൽ നിന്നു രക്ഷപ്പെടുകയും ചെയിന്‍ചെയിൻ റിയാക്ഷന്‍റിയാക്ഷൻ നിലക്കുകയും ചെയ്യുന്നു.
 
== അവലംബം ==
*ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
*ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി
== കൂടുതല്‍കൂടുതൽ അറിവിന്‌ ==
*[[അണുകേന്ദ്രഭൗതികം]]
*[[അണുവിഘടനം]]
{{physics-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:അണുകേന്ദ്രഭൗതികം]]
 
[[ar:تفاعل تسلسلي]]
"https://ml.wikipedia.org/wiki/ആണവ_ചെയിൻ_റിയാക്ഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്