"ആഗ്നേയശില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: nn:Magmatisk bergart
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Igneous rock}}
 
[[ശില|ശിലകളുടെ]] മൂന്ന് തരങ്ങളിലൊന്നാണ്‌ '''ആഗ്നേയ ശില''' (Igneous rock). [[മാഗ്മ]] തണുത്തുറഞ്ഞാണ് ഇവ രൂപം കൊള്ളുന്നത്. ക്രിസ്റ്റലീകരണം വഴിയോ അല്ലാതെയോ ഭൗമോപരിതലത്തിലോ അതിനു താഴെയോ ഇവ രൂപപ്പെടാം. ഭൂമിയുടെ പുറമ്പാളിയിലോ മാന്റിലിലോ ഉള്ള പാറകള്‍പാറകൾ ഭാഗികമായി ഉരുകിയാണ് മാഗ്മ ഉണ്ടാകുന്നത്. സാധാരണയായി മൂന്ന് കാരണങ്ങളാലാണ് മാഗ്മ ഉണ്ടാകുന്നത്: താപനിലയിലെ വര്‍ദ്ധനവ്വർദ്ധനവ്, മര്‍ദ്ദത്തിന്റെമർദ്ദത്തിന്റെ കുറയല്‍കുറയൽ, ഘടനയിലെ വ്യതിയാനം. 700-ലേറെ തരം ആഗ്നേയശിലകളുണ്ട്. ഇവയില്‍ഇവയിൽ മിക്കതും ഭൂമിയുടെ ഉപരിതലത്തിന്‌ താഴെയാണ്‌. ഘടനയും എങ്ങനെ രൂപപ്പെട്ടുവെന്നതനുസരിച്ചും ഇവ വ്യത്യസ്ത സ്വഭാവസവിശേഷതകള്‍സ്വഭാവസവിശേഷതകൾ കാണിക്കുന്നു.
 
{{Geo-stub}}
 
[[വർഗ്ഗം:കല്ലുകൾ]]
[[വര്‍ഗ്ഗം:കല്ലുകള്‍]]
 
[[ar:صخر ناري]]
"https://ml.wikipedia.org/wiki/ആഗ്നേയശില" എന്ന താളിൽനിന്ന് ശേഖരിച്ചത്