"ജാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sah:Геркулес (сулустар бөлөхтөрө)
(ചെ.) പുതിയ ചിൽ ...
വരി 22:
numbermessierobjects = 2 |
meteorshowers = Tau Herculids |
bordering =[[വ്യാളം (നക്ഷത്രരാശി)|വ്യാളം (Draco)]]
[[അവ്വപുരുഷന്‍അവ്വപുരുഷൻ (നക്ഷത്രരാശി)|അവ്വപുരുഷന്‍അവ്വപുരുഷൻ (Boötes)]]
[[കിരീടമണ്ഡലം (നക്ഷത്രരാശി)|കിരീടമണ്ഡലം (Corona Borealis)]]
[[സര്‍പ്പമണ്ഡലംസർപ്പമണ്ഡലം (നക്ഷത്രരാശി)|സര്‍പ്പമണ്ഡലംസർപ്പമണ്ഡലം (Serpens)]]
[[സര്‍പ്പധരന്‍സർപ്പധരൻ (നക്ഷത്രരാശി)|സര്‍പ്പധരന്‍സർപ്പധരൻ (Ophiuchus)]]
[[ഗരുഡന്‍ഗരുഡൻ (നക്ഷത്രരാശി)|ഗരുഡന്‍ഗരുഡൻ (Aquila)]]
[[ശരം (നക്ഷത്രരാശി)|ശരം (Sagitta)]]
[[ജംബുകന്‍ജംബുകൻ (നക്ഷത്രരാശി)|ജംബുകന്‍ജംബുകൻ (Vulpecula)]]
[[അയംഗിതി (നക്ഷത്രരാശി)|അയംഗിതി (Lyra)]] |
latmax = 90] |
latmin = 50 |
month = ജൂലൈ |
notes=}}
ഉത്തരാര്‍ദ്ധഖഗോളത്തിലെഉത്തരാർദ്ധഖഗോളത്തിലെ ഒരു [[നക്ഷത്രരാശി|നക്ഷത്രരാശിയാണ്]] '''ജാസി''' (Hercules). ഏറ്റവും വലിയ നക്ഷത്രരാശികളിലൊന്നായ ഇതിനെ സാമാന്യം എളുപ്പത്തില്‍എളുപ്പത്തിൽ തിരിച്ചറിയാന്‍തിരിച്ചറിയാൻ സാധിക്കും.

== ജ്യോതിശാസ്ത്രവസ്തുക്കൾ ==
== ജ്യോതിശാസ്ത്രവസ്തുക്കള്‍ ==
[[ചിത്രം:Messier_13_Hubble_WikiSky.jpg|thumb|200px|left|M13 : [[ഹബിള്‍ഹബിൾ ദൂരദര്‍ശിനിദൂരദർശിനി]] എടുത്ത ചിത്രം]]
രണ്ട് [[മെസ്സിയര്‍മെസ്സിയർ വസ്തു|മെസ്സിയര്‍മെസ്സിയർ വസ്തുക്കള്‍വസ്തുക്കൾ]] ജാസി രാശിയിലുണ്ട്. [[M13]], [[M92]] എന്നിവ [[ഗോളീയ താരവ്യൂഹം|ഗോളീയ താരവ്യൂഹങ്ങളാണ്]]. ഉത്തരാര്‍ദ്ധഖഗോളത്തിലെഉത്തരാർദ്ധഖഗോളത്തിലെ ഏറ്റവും പ്രകാശമുള്ള ഗോളീയ താരവ്യൂഹമാണ് M13. തെളിഞ്ഞ ആകാശത്ത് നഗ്നനേത്രങ്ങള്‍നഗ്നനേത്രങ്ങൾ കൊണ്ടു തന്നെ ഇതിനെ കാണാന്‍കാണാൻ സാധിക്കും. മെസ്സിയര്‍മെസ്സിയർ വസ്തുക്കളില്‍വസ്തുക്കളിൽ ഏറ്റവും പ്രകാശമുള്ള ഗോളീയ താരവ്യൂഹവും ഇതുതന്നെ.

[[ആകാശഗംഗ|ആകാശഗംഗയുടെ]] കേന്ദ്രത്തിന് ചുറ്റുമുള്ള [[സൂര്യന്‍സൂര്യൻ|സൂര്യന്റെ]] ചലനത്തിന്റെ ദിശയായ '''solar apex''' ജാസി രാശിയിലാണ് സഥിതി ചെയ്യുന്നത്. [[അയംഗിതി (നക്ഷത്രരാശി)|അയംഗിതി]] രാശിയിലെ [[വേഗ (നക്ഷത്രം)|വേഗ]] നക്ഷത്രത്തിനെ അടുത്തായാണ് ഇതിന്റെ സ്ഥാനം.

ജാസി രാശിയിലെ ε,ζ,η,π നക്ഷത്രങ്ങള്‍നക്ഷത്രങ്ങൾ ചേര്‍ന്ന്ചേർന്ന് ആകാശത്തു നിര്‍മ്മിക്കുന്നനിർമ്മിക്കുന്ന ചതുര്‍ഭുജത്തെചതുർഭുജത്തെ '''Keystone''' എന്നു വിളിക്കുന്നു.

{{astrostub|Hercules (constellation)}}
{{constellationList}}

[[വർഗ്ഗം:നക്ഷത്രരാശികൾ]]
[[വര്‍ഗ്ഗം:നക്ഷത്രരാശികള്‍]]

[[ar:الجاثي (كوكبة)]]
"https://ml.wikipedia.org/wiki/ജാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്