"തിരുച്ചിറപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,122 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: war:Tiruchchirappalli)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{Prettyurl|Tiruchirapalli}}
[[പ്രമാണം:Rock Fort Temple.jpg|thumb|200px|പാറക്കോട്ടൈ കോവിലിന്റെ ദൃശ്യം ]]
[[ചിത്രം:തിരുച്ചിമലക്കോട്ട.jpg|thumb|200px|മലക്കോട്ടൈ ഉച്ചിപ്പിള്ളയാര്‍ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന്റെ മണിക്കൂടിനടുത്തുള്ള ഒരു രാത്രി ദൃശ്യം. പിന്നില്‍പിന്നിൽ തിരുച്ചി നഗരത്തിന്റെ കിഴക്കു ഭാഗം.]]
'''തിരുച്ചിറപ്പള്ളി''' (திருச்சிராப்பள்ளி-[[തമിഴ്]], Thiruchirappally-[[ഇംഗ്ലീഷ്]]). ബ്രിട്ടീഷ്‌ ഭരണകാലത്തു ട്രിച്ചിനൊപൊളി (Trichininopoly) എന്നും തമിഴന്മാര്‍തമിഴന്മാർ ട്രിച്ചി, തിരുച്ചി എന്നുമൊക്കെ വിളിക്കുന്നു. ഈ നഗരം [[തമിഴ്‌നാട്‌]] സംസ്ഥാനത്തിന്റെ ഒത്ത നടുക്കായി [[കാവേരി നദി|കാവേരിയുടെ]] തീരത്തായി സ്ഥിതി ചെയ്യുന്നു.തിരുച്ചിയിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലം ഇവിടത്തെ പാറക്കോട്ട ക്ഷേത്രമാണ്. പാറക്കോട്ട മുകളില്‍നിന്നുള്ളമുകളിൽനിന്നുള്ള നഗരദ്രുശ്യം അതിമനോഹരമാണു. അതുകൊണ്ടു തന്നെ ഇവിടം''' റോക്ക്‌ സിറ്റി (പാറകളുടെ നഗരം)'''എന്നും അറിയപ്പെടുന്നു
== പേരിന്റെ ഉത്ഭവം ==
 
ഇവിടെ പണ്ടുകാലത്തു ജീവിച്ചിരുന്ന 'ചിറ' എന്ന ജൈന സന്യാസിയോടുള്ള ആദരവു മൂലമാണു ഈ സ്ഥലത്തിനു തിരുച്ചിറപ്പള്ളി (ബഹുമാന സൂചകമായി ''തിരു'' ഉപയോഗിച്ചിരിക്കുന്നു) എന്ന പേര്‍പേർ വന്നത്‌.,
 
== ഭൂമിശാസ്ത്രം ==
'''ഭൂമ സ്ഥാനം'''
അക്ഷാംശം 10 മുതല്‍മുതൽ 11.30'
രേഖാംശം 77-45' മുതല്‍മുതൽ 78-50'
* വിസ്തിര്ണം 4,403.83 ച. കി. മി.
* ജനസംഖ്യ : 21,96473 (1991)
* ജന സാന്ദ്രത: 499/ച. കി.മി.
* ഉയരം സമുദ്ര നിരപ്പില്‍നിരപ്പിൽ നിന്നും 78 മീറ൪.
* '''താപനില'''
വേനല്‍വേനൽ : കൂ. 37 കുറ. 26
തണുപ്പ്‌ ; കൂ 31 കുറ 20.
* മഴപാതം : 831 മി.മി.
* പ്രധാന ഭാഷകള്‍ഭാഷകൾ : തമിഴും ആംഗലേയവും
 
== ചരിത്രം ==
[[പ്രമാണം:Rock Fort Temple Trichy 1942.jpg|thumb|200px| പാറക്കോട്ടൈ കോവില്‍1942കോവിൽ1942 ല്‍]]
തിരുച്ചിറപ്പള്ളിയുടെ ഭാഗമായ ഉരൈയൂരിലായിരുന്നു 300 B.C. മുതല്‍മുതൽ [[ചോള സാമ്രാജ്യം|ചോള സമ്രാജ്യത്തിന്റെ]] തലസ്ഥാനം എന്നു പഴയ കാലത്തെ പുരാവസ്തു അവശിഷ്ടങ്ങളില്‍അവശിഷ്ടങ്ങളിൽ നിന്നു ഗവേഷകര്‍ഗവേഷകർ കണ്ടു പിടിച്ചിട്ടുണ്ട്. കളബ്രരുടെ അതിക്രമകാലത്തും (B.C. 575) ഇതു ചോളരുടെ കൈവശം തന്നെയായിരുന്നു എന്നതിനു രേഖകളുമുണ്ട്‌.
 
പിന്നിട്‌ ഉരൈയൂരും ഇന്നത്തെ തിരുച്ചിരപ്പള്ളിയും അതിന്റെ അയല്‍പ്രദേശങ്ങളുംഅയൽപ്രദേശങ്ങളും മഹേന്ദ്രവര്മ പല്ലവന്‍പല്ലവൻ രണ്ടാമന്‍രണ്ടാമൻ പിടിച്ചെടുത്തു.(B.C. 590) A.D 880 വരെ ഇതു പല്ലവരുടെയോ പാണ്ട്യരുടെയൊ കയ്യിലായിരുന്നു. 880 ല്‍ ആദിത്യ ചോളന്‍ചോളൻ പല്ലവസാമ്രജ്യത്തിന്റെ പതനത്തിനു വഴിയൊരുക്കി തിരുച്ചിരപ്പള്ളി പിടിച്ചടക്കി. അന്നുമുതല്‍അന്നുമുതൽ തിരുച്ചിറപ്പള്ളി വലിയ ചോളരുടെ ആസ്ഥാനമായി മാറി. 1225 ല്‍ ഹൊയ്സാലരും പിന്നിട്‌ മുഗളരും ഇതു സ്വന്തമാക്കി. മുഗളര്‍ക്കുമുഗളർക്കു ശേഷം വിജയനഗരരും തിരുച്ചിറപ്പള്ളിയുടെ അവകാശം പിടിച്ചെടുത്തു. മീനാക്ഷിയുടെ കാലത്താണു നായിക്കന്മാരുടെ ഭരണത്തിനു വിരാമമായതു.
 
മുസ്ലീങ്ങള്‍മുസ്ലീങ്ങൾ കുറേ കാലത്തിനു ശേഷം ഫ്രഞ്ചുകാരുടെയും ബ്രിട്ടീഷുകാരുടെയും സഹായത്തോടെ ഇവിടം ഭരിച്ചു. ഈ കാലത്തെ ഭരണാധികാരി ഛന്ദ സാഹിബും മുഹമ്മദ്‌ അലിയുമായിരുന്നു. പിന്നിട്‌ ഇവരില്‍ഇവരിൽ നിന്ന് ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർ തിരുച്ചിരപ്പള്ളി വിലയ്ക്കു വാങ്ങുകയും അവരുടെ അധീനത്തിലാക്കുകയും ചെയ്തു. ഈ ജില്ല അന്നുമുതല്‍അന്നുമുതൽ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ 150 വര്ഷം ബ്രിട്ടിഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കീഴിലായിരുന്നു.
 
പല്ലവന്മാര്‍പല്ലവന്മാർ പലവട്ടം അധികാരം പിടിച്ചെങ്കിലും പ്രത്യാക്രമണങ്ങള്‍പ്രത്യാക്രമണങ്ങൾ മൂലം ഇതു പലപ്പോഴും തിരിച്ച്‌ പാണ്ട്യന്മാര്ക്കു അടിയറവു വയ്ക്കേണ്ടി വന്നിരുന്നു. ഇക്കാലത്ത്‌ ഒരുതരം വടംവലിയാണു ഈ നാടിനുവേണ്ടി ചോളരും പല്ലവരും പാണ്ട്യരും തമ്മില്‍തമ്മിൽ നടന്നിരുന്നതു. 1565 ലാണു ഹൊയ്സാല നായിക്കന്മാരുടെ വരവ്‌. മുഗളരും മറാത്തക്കരും ഫ്രഞ്ചുകാരുമെല്ലാം ഭരിച്ചുവെങ്കിലും നായിക്കന്മരുടെ കാലത്താണു ഈ നഗരം പ്രശസ്തിയിലേക്കു കുതിച്ചതു. ഈ കാലം തിരുച്ചിറപ്പള്ളിയുടെ സുവര്ണ്ണകാലമെന്ന് അറിയപ്പെടുന്നു. പാറക്കോട്ടൈ കോവില്‍കോവിൽ Rock Fort Temple ഇക്കാലത്താണു നിര്മ്മിക്കപ്പെട്ടതു<ref>http://www.trichy.com/history.htm</ref>.
 
== വിനോദസഞ്ചാര കേന്ദ്രങ്ങള്‍കേന്ദ്രങ്ങൾ ==
<!--[[ചിത്രം:Rockfort 2.jpg|thumb|200px|റോക്ക് ഫോര്‍ട്ട്ഫോർട്ട് ]]-->
 
'''[[പാറക്കോട്ടൈ കോവില്‍കോവിൽ]]' (റോക്ക്‌ ഫോര്ട്ട്‌ ടെമ്പിള്‍ടെമ്പിൾ)'''- ഇതു നഗരത്തിന്റെ മധ്യത്തിലുള്ള ഒരു വലിയ പാറയുടെ മുകളില്‍മുകളിൽ ഒരു കോട്ടയുടെ മാതൃകയില്‍മാതൃകയിൽ നിര്മ്മിച്ചിരിക്കുന്ന ക്ഷേത്രമാണ്. തമിഴ്‌നാട്ടില്‍തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതല്‍കൂടുതൽ ഭക്തര്‍ഭക്തർ സന്ദര്ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. [[തിരുച്ചിറപള്ളി]]യിലെ വിനോദ സഞ്ചാര മേഖലയും ഇതിനോടു ബന്ധപ്പെട്ടാണു നിലനില്‍ക്കുന്നത്നിലനിൽക്കുന്നത്. കാവേരി നദി ഈ പാറയ്ക്കു ചുറ്റുമായി ഒഴുകുന്നു. പാറയുടെ നടുവില്‍നടുവിൽ നിന്ന് ജലം കണികളായി പടരുന്ന ഒരു ഭാഗവുമുണ്ട്. [[പരമശിവന്‍പരമശിവൻ|ശിവന്റെ]] 64 അവതാരങ്ങളിലൊന്നായ കംഗാള മൂര്ത്തിയാണിവിടത്തെ പ്രതിഷ്ഠ. ഐതിഹ്യപ്രകാരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വീപിലെ കുന്നിലെ മൂന്നു പാറകളില്‍പാറകളിൽ ശിവനും [[പാര്‍വതിപാർവതി ദേവി|പാര്‍വതിയുംപാർവതിയും]] [[ഗണപതി|വിഘ്നേശ്വരനും]] കടിയിരുന്നിരുന്നു. ഈ കുന്നു [[ഹിമാലയ പര്‍വ്വതംപർവ്വതം|ഹിമാലയത്തിന്റെ]] ഭാഗമായിരുന്നുവെന്നും പുരാണത്തിലെ സര്‍പ്പരാജാവ്‌സർപ്പരാജാവ്‌ ആദി ശേഷനും വായു ഭഗവാനും തമ്മിലുണ്ടായ ഘോരയുദ്ധത്തിന്റെ ശക്തിയാല്‍ശക്തിയാൽ ഹിമാലയത്തില്‍ഹിമാലയത്തിൽ നിന്നു അടര്‍ന്നുഅടർന്നു വീണതാണു എന്നും വിശ്വസിക്കുന്നു.
 
ഈ പാറയ്ക്കു 183 മീറ്റര്‍മീറ്റർ ഉയരമുണ്ട്‌. ഈ പാറയ്ക്കു 3,800 ദശലക്ഷം വര്‍ഷങ്ങള്‍വർഷങ്ങൾ പഴക്കമുണ്ട്‌. അതുകൊണ്ടു തന്നെ ഗ്രീന്‍ലാന്ഡിലെഗ്രീൻലാന്ഡിലെ പാറകള്ക്കൊപ്പവും ഹിമാലയത്തിലെ പാറകളേക്കാളും പഴക്കമിതിനുണ്ടു.[4] പാറയില്‍പാറയിൽ കൊത്തിയുണ്ടാക്കിയ ഈ ക്ഷേത്രം യഥാര്ത്ഥത്തില്‍യഥാര്ത്ഥത്തിൽ പണികഴിപ്പിച്ചതു പല്ലവന്മാരാണെങ്കിലും അതു ഇന്നത്തെ നിലയില്‍നിലയിൽ ശക്തിപ്പെടുത്തി ഭംഗിയാക്കിയതു നായക്കന്മാരാണു. ഇതു ശരിക്കും മൂന്നു അമ്പലങ്ങളുടെ കൂട്ടമാണ്. മാണിക്യ വിനായകര്‍വിനായകർ കോവില്‍കോവിൽ കുന്നിന്റെ അടിവാരത്തും, ഉച്ചി പിള്ളയാര്‍പിള്ളയാർ കോവില്‍കോവിൽ കുന്നിന്റെ അഗ്രഭാഗത്തും നടുക്ക് തായ്‌മാനവ൪ കോവില്‍കോവിൽ ശിവസ്ഥലവും(പാര്‍വതിപാർവതി) ആണു. [2]
 
'''[[വീരാളിമലൈ വന്യമൃഗ സംരക്ഷണകേന്ദ്രം]]''' ഇതു നഗരത്തില്‍നഗരത്തിൽ നിന്നും 30 കി.മി. അകലെ വീരാളിമലൈ എന്ന സ്ഥലത്താണു. ഇവിടെയുള്ള മുരുകന്‍മുരുകൻ കോവിലിനുചുറ്റുമായി ആണ് ഈ ഉദ്യാനം. മയിലുകള്‍ക്ക്‌മയിലുകൾക്ക്‌ പേരുകേട്ട സംരക്ഷണകേന്ദ്രമാണിവിടം. കോവിലിനുചുറ്റും എവിടെ നോക്കിയാലും മയിലുകളെ കാണാന്‍കാണാൻ സാധിക്കും.
 
'''[[സിത്തന വാസല്‍വാസൽ]]''' (58 കി.മി) അകലെയുള്ള ഈ സ്ഥലം ജൈന മതകേന്ദ്രമായിരുന്നു. ചുണ്ണാമ്പു പാറകളില്‍പാറകളിൽ മണ്ണില്‍മണ്ണിൽ നിന്നുണ്ടകിയ നിറങ്ങള്‍നിറങ്ങൾ ഉപയോഗിച്ചു ചെയ്യുന്ന ചിത്രവേലകള്‍ക്കുംചിത്രവേലകൾക്കും(Fresco paintings)[3] ഇവിടം പ്രസിദ്ധമാണു. മിക്കവയും പാണ്ട്യരാജ കാലത്തെ തനിമ മുറ്റിയ(നര്‍ത്തകരുടെയുംനർത്തകരുടെയും പക്ഷിമൃഗാദികളുടേയും) ചിത്രങ്ങളണ്.
 
'''[[ഗവണ്‍മന്റ്‌ഗവൺമന്റ്‌ മ്യൂസിയം]]''' പുതുക്കോട്ടൈക്കടുത്തുള്ള തിരുഗോകര്‍ണ്ണത്ത്‌തിരുഗോകർണ്ണത്ത്‌. ജൈവ,സസ്യ, പുരാവസ്തു ശാസ്ത്രത്തിലെയും ചരിത്രത്തിന്റെ രേഖകളും ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ടു.
<!--[[ചിത്രം:Kaveri mukombu.jpg|thumb|right| <center> തമിഴ്‌നാട്ടിലെ [[മുക്കൊമ്പു]] എന്ന സ്ഥലത്ത് കാവേരി അതിന്റെ പൂര്‍ണ്ണപൂർണ്ണ വലിപ്പത്തില്‍വലിപ്പത്തിൽ</center>]]-->
'''[[മുക്കൊമ്പു]]'''. (18കി.മി.) കാവേരി രണ്ടായി പിരിയുന്ന ഇവിടെ മനൊഹരമായ ഉദ്യാനമുണ്ട്‌. ഇവിടെ കാവേരി അതിന്റെ പൂര്‍ണ്ണരൂപത്തില്‍പൂർണ്ണരൂപത്തിൽ ഒഴുകുന്നതായി കാണാം
 
== സന്ദര്ശനയോഗ്യമായ അയല്‍പ്രദേശങ്ങള്‍അയൽപ്രദേശങ്ങൾ ==
'''[[തഞ്ചാവൂര്‍തഞ്ചാവൂർ]]''' (56 കി.മി.) ക്ഷേത്രങ്ങള്‍ക്ഷേത്രങ്ങൾ കൊണ്ടു നിറഞ്ഞ ഇവിടം ചിത്രങ്ങള്‍ക്കുംചിത്രങ്ങൾക്കും കരകൗശല വസ്തുക്കള്‍ക്കുംവസ്തുക്കൾക്കും സംഗീതത്തിനും പേരു കേട്ടതാണു.
'''[[പുതുക്കൊട്ടൈ]]'''(58 കി.മി.) പണ്ടത്തെ ഒരു നാട്ടുരാജ്യമായിരുന്നു. പുരാവസ്തു ഗവേഷകരുടെ പ്രിയപ്പെട്ട സ്ഥലമായ ഇവിടെ നിന്നും നിരവധി പുരാവസ്തുക്കളും ലിഖിതങ്ങളും കണ്ടെടുത്തിട്ടുണ്ട്‌.
 
'''[[ഗംഗൈകൊണ്ട ചോളപുരം]]''' (100 കി.മി.) ഇവിടത്തെ ശിവക്ഷേത്രം [[ഗംഗൈകൊണ്ടചോളീശ്വരം]] എന്ന പേരിലാണു അറിയപ്പെടുന്നതു. ചോള രാജാവായിരുന്ന [[രാജേന്ദ്രചോളന്‍രാജേന്ദ്രചോളൻ ഒന്നാമന്‍ഒന്നാമൻ]], തന്റെ സാമ്രാജ്യം വികസിപ്പിച്ചു ഗംഗ നദിക്കരയുടെ അടുത്തു വരെയെത്തിയതിന്റെ നന്ദിക്കായി നിര്മ്മിച്ച ക്ഷേത്രമാണിതു. കൂറ്റന്‍കൂറ്റൻ നന്ദി ശിലയും അപൂര്‍വമായഅപൂർവമായ നടന ഗണേശ പ്രതിമയും സിംഹതതലയുള്ള ഒരു കിണറും പ്രത്യേകതകളാണ്.
 
== ക്ഷേത്രങ്ങൾ ==
== ക്ഷേത്രങ്ങള്‍ ==
<!--[[ചിത്രം:Thousandpillars.jpg|thumb|200px|രംഗനാഥത്തെ ആയിരം തൂണുകള്‍തൂണുകൾ]]-->
നിരവധി ക്ഷേത്രങ്ങള്‍ക്ഷേത്രങ്ങൾ ഉള്ള സ്ഥലമാണു തിരുച്ചിറപ്പള്ളി.
പ്രധനപ്പെട്ടവ റോക്ക്‌ ഫോര്ട്ട്‌ ടെമ്പിള്‍ടെമ്പിൾ, കൊടുംഭാളൂര്‍കൊടുംഭാളൂർ മൂവര്ക്കോവില്‍മൂവര്ക്കോവിൽ, ശ്രീരംഗത്തെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രം, ജംബുകേശ്വര ക്ഷേത്രം, ഗുണശീലത്തെ പ്രസന്ന വ്വെങ്കിടേശ്വര ക്ഷേത്രം, ആവുഡയാര്‍ആവുഡയാർ കോവില്‍കോവിൽ എന്നിവയാണു.
ശ്രീരംഗത്തെ ക്ഷേത്രത്തിലെ ആയിരം തൂണുകള്‍തൂണുകൾ ദക്ഷിണേന്ത്യല്‍ദക്ഷിണേന്ത്യൽ ശില്പ ചാതുര്യം വിളിച്ചോതുന്നവയാണു.
<!--[[ചിത്രം:Srirangam temples.jpg|thumb|200px|ശ്രീ രംഗനാഥ ക്ഷേത്രത്തിലെ വിമാനം ]]-->
 
== പള്ളികൾ ==
== പള്ളികള്‍ ==
ഫ്രഞ്ചുകാരുടെയും ബ്രിട്ടിഷുകാരുടെയും കാലത്തു സ്ഥാപിക്കപ്പെട്ട നിരവധി പള്ളികള്‍പള്ളികൾ ഇവിടെയുണ്ടു. അവയില്‍അവയിൽ,1812 ല്‍ നിര്മ്മിച്ച സെ. ജോണ്‍ജോൺ'സ്‌ പള്ളിയുടെ ജനലുകള് മലക്കെ തുറന്നാല്‍തുറന്നാൽ പള്ളി ഒരു തുറസ്സായ വിശ്രമ സ്ഥലമായി മാറ്റാം. എളക്കുരിച്ചിയിലെ പള്ളി ക്രിസ്ത്യന്‍ക്രിസ്ത്യൻ മിഷണറിയായിരുന്ന കോന്സ്റ്റന്റയിന്‍കോന്സ്റ്റന്റയിൻ ജോസഫ്‌ ബെസ്ഷി ആണു സ്ഥപിച്ചതു. [4]
 
== ഭരണ സംവിധാനം ==
തിരുച്ചിറപ്പള്ളി കോര്പ്പറേഷനു കീഴില്‍കീഴിൽ 2 മുന്‍സിപ്പാലിറ്റിമുൻസിപ്പാലിറ്റി, 14 പഞ്ചായത്തു യൂണിയനുകള്‍യൂണിയനുകൾ, 18 ടൗണ്‍ടൗൺ പഞ്ചായത്തുകള്‍പഞ്ചായത്തുകൾ, 408 ഗ്രാമ പഞ്ചായത്തുകള്‍പഞ്ചായത്തുകൾ എന്നിങ്ങനെ ഭരണ സംവിധാനം വിഭജിച്ചിരിക്കുന്നു. ശ്രീമതി ചാരുബാല തൊണ്ടൈമാന്‍തൊണ്ടൈമാൻ ആണു ഇപ്പൊഴത്തെ(2006) മേയ൪.
== കൃഷിയും വ്യവസായവും ==
തിരുച്ചിറപ്പള്ളിയിലെ ഭൂരിഭാഗം ജനങ്ങളും കൃഷിക്കാരാണു. 1991 ലെ കണക്കുകള്‍കണക്കുകൾ പ്രകാരം 1,85750 ഹെക്ടര്‍ഹെക്ടർ ഭൂമിയില്‍ഭൂമിയിൽ കൃഷിയിറക്കുന്നുണ്ട്‌. ഇതില്‍ഇതിൽ വിതയ്ക്കുന്ന ഭാഗം തന്നെ 1,69,632 ഹെടര്‍ഹെടർ വരും. ഓന്നിലധികം തവണ കൃഷിയിറക്കുന്ന രീതിയും ഉണ്ടു. പ്രധാന കാര്‍ഷികകാർഷിക വിളകള്‍വിളകൾ നെല്ല്, പയറു വര്‍ഗ്ഗങ്ങള്‍വർഗ്ഗങ്ങൾ, കരിമ്പ്‌, നിലക്കടല, എള്ള്‌, പരുത്തി എന്നിവയാണു. കാവേരി നദിയുടെ സാമീപ്യം മൂലം കൃഷിക്കാവശ്യമായ ജലം സുലഭമാണ്‍സുലഭമാൺ. എങ്കിലും വേനലില്‍വേനലിൽ വരള്‍ച്ചവരൾച്ച അനുഭവപ്പെടാറുണ്ട്‌. ജലസേചനത്തിനായി നിരവധി തോടുകളും ബന്‍ഡുകളുംബൻഡുകളും കൈവരികളും നിര്‍മ്മിച്ചിരിയ്ക്കുന്നുനിർമ്മിച്ചിരിയ്ക്കുന്നു.
കൃഷിയല്ലാതെ നെയ്ത്തും ഇവിടത്തുകാരുടെ ഒരു മുഖ്യ തൊഴിലാണു. പരമ്പാരാഗത കൈത്തരികള്‍കൈത്തരികൾ ഇപ്പോള്‍ഇപ്പോൾ യന്ത്രവല്‍കൃതയന്ത്രവൽകൃത നെയ്ത്തു യന്ത്രങ്ങള്‍ക്കുയന്ത്രങ്ങൾക്കു വഴി മാറിയെങ്കിലും പഴയ ഖാദി, പരുത്തി വസ്ത്രങ്ങള്‍വസ്ത്രങ്ങൾ നിര്‍മ്മിക്കുന്നവരുംനിർമ്മിക്കുന്നവരും ഏറെ ഉണ്ട്‌. പാറക്കോട്ടക്കു ചുറ്റുമുള്ള സ്ഥലങ്ങള്‍സ്ഥലങ്ങൾ തിരക്കുള്ള വണിജ്യ വ്യവസായ കേന്ദ്രങ്ങള്‍കേന്ദ്രങ്ങൾ ആണു. ചത്രം എന്നറിയപ്പെടുന്ന ഇവിടെ കൂടുതലായും വസ്ത്രങ്ങളുടെ നിര്‍മ്മാണവുംനിർമ്മാണവും വ്യാപാരവുമാണു നടക്കുന്നത്‌.
== ഗതാഗതം ==
<!--[[ചിത്രം:Lourdes.jpg|thumb|200px|സെ. ലൂര്‍ദ്ദ്‌ലൂർദ്ദ്‌ പള്ളി]]-->
* '''ഉപരിതല ഗതാഗതം'''
തിരുച്ചിറപ്പള്ളിയെ കരമാര്ഗ്ഗം മറ്റു പ്രധാന സ്ഥലങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. പാറക്കോട്ട ക്ഷേത്രത്തിനടുത്താണു തെപ്പക്കുളം ബസ്‌ സ്റ്റേഷന്‍സ്റ്റേഷൻ.
* '''തിവണ്ടി ഗതാഗതം'''
ദക്ഷിണ റെയില്‍വെയുടെറെയിൽവെയുടെ ഇടത്താവളമാണു തിരുച്ചി. ഭാരതതിന്റെ നാനാഭാഗത്തേയ്ക്കും ഇവിടെ നിന്നു തീവണ്ടി സേവനം ലഭ്യമാണു. ടി-ഗാര്ഡന്‍ഗാര്ഡൻ ഏക്സ്പ്രസ്സ്‌ എന്ന തീവണ്ടി മലയാളികള്ക്കു സുപരിചിതമാണു.
* '''വ്യോമഗതാഗതം'''
ഇവിടത്തെ അന്താരാഷ്ട്ര വിമാനത്താവളം നഗരത്തില്‍നഗരത്തിൽ നിന്നും 7 കി. മി. അകലെയാണു. അഭ്യന്തര യാത്രകള്ക്കും അന്താരാഷ്ട്ര യാത്രകള്ക്കും ഉപയോഗിക്കാവുന്ന ഇത്‌ മധ്യതമിഴ്‌നാട്ടിലെ ഒരേയൊരു വിമാനത്താവളമാണു.
 
== വിദ്യാഭ്യാസ രംഗം ==
[[ചിത്രം:National-Institute-Of-Technology,Trichy.JPG|thumb|220px|എന്‍എൻ.ഐ.ടി]]
വിദ്യാലയങ്ങള്‍ക്കുവിദ്യാലയങ്ങൾക്കു പേരുകേട്ടയിടമാണിതു. [[ഭാരതിദാസന്‍ഭാരതിദാസൻ സര്‍വ്വകലാശാലസർവ്വകലാശാല]] ഇവിടെയാണ്. ഈ സര്‍വ്വകലാശാലക്കുസർവ്വകലാശാലക്കു കീഴില്‍കീഴിൽ നിരവധി വിദ്യാലയങ്ങളും പഠന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. ഒരു ആധുനിക വൈദ്യശാസ്ത്ര പഠന കളരി, നിയമ പഠനകളരി, ഒരു കാര്‍ഷികകാർഷിക പഠന കളരി, 14 ഓളം എഞ്ചിനീയറിംഗ്‌ കളരികള്‍കളരികൾ എന്നിവ കൊണ്ട്‌ സമ്പന്നമാണു തിരുച്ചിയിലെ വിദ്യാഭ്യാസ രംഗം. ആയിരത്തില്‍ആയിരത്തിൽ പരം വിദ്യാലയങ്ങളും അഞ്ചോളം അദ്ധ്യാപക പരിശീലന കളരികളും ഇവിടെയുണ്ടു. ഇപ്പൊഴത്തെ രാഷ്ട്രപതി [[ഡോ. എ.പി.ജെ. അബ്ദുള്കലാം ആസാദ്‌]] ഇവിടത്തെ സെ. ജോസഫ്‌ കളരിയിലാണു പഠിച്ചിരുന്നത്. മുന്‍മുൻ രാഷ്ട്രപതി [ആര്‍ആർ. വെങ്കിട്ടരാമന്‍വെങ്കിട്ടരാമൻ] നാഷണല്‍നാഷണൽ കളരിയില്‍കളരിയിൽ പഠിച്ചിരുന്നു. അങ്ങനെ നിരവധി പ്രമുഖ വ്യക്തികളെ ഭാരതത്തിനു സംഭാവന ചെയ്ത മഹത്തരമായ പാരമ്പര്യമാണു തിരുച്ചിറപ്പള്ളിക്കുള്ളതു. [5]
 
തിരുച്ചിറപ്പള്ളിയുടെ സംഭാവനയായ മറ്റു വിശിഷ്ട വ്യക്തികള്‍വ്യക്തികൾ താഴെ പറയുന്നവരാണു.
* 1. ചന്ദ്രശേഖര വെങ്കട്ട രാമന്‍രാമൻ (സര്‍സർ. [[സി.വി. രാമന്‍രാമൻ]](നോബല്‍നോബൽ പുരസ്കാര ജേതാവായ ഭൗതിക ശാസ്ത്രജ്നന്‍ശാസ്ത്രജ്നൻ.
* 2. [[സുജാത രംഗരാജന്]]- എഴുത്തുകാരി.
* 3. എം. കെ. [ത്യാഗരാജ ഭാഗവതര്‍ഭാഗവതർ]. സിനിമാ വ്യവസായത്തിലെ പ്രമുഖന്‍പ്രമുഖൻ
* 4. [[ഹേമ മാലിനി]]. നടി
* 5. [[നല്ലുസ്വാമി അണ്ണാവി]]. അന്നത്തെ കാലത്തെ മികച്ച കായിയകന്‍കായിയകൻ (athlet)
* 6. [[ജി. എം. വൃധാചലം]]. നിയമവൃത്തതിലെ അതികായനായിരുന്ന ഒരു വക്കീല്‍വക്കീൽ.
* 7. [[വി.വി. സുബ്രമണ്യ അയ്യര്‍അയ്യർ]]- പ്രസിദ്ധനായ സ്വാതന്ത്ര സമര നായക
* 8. കവിജ്നര്‍കവിജ്നർ [വാലി](രംഗരാജന്‍രംഗരാജൻ) കവിയും ഗാന രചയിതാവും
 
== അവലംബം ==
{{reflist}}
 
== പുറമെയ്ക്കുള്ള കണ്ണികള്‍കണ്ണികൾ ==
{{commonscat|Tiruchirapalli}}
* 1. [http://www.trichy.com/history.htm ചരിത്രം]
* 2. [http://www.southindia-tours.com/tamil-nadu/rock-fort-temple.html പാറക്കോട്ടൈ കോവില്‍കോവിൽ Rock Fort Temple]
* 3. [http://en.wikipedia.org/wiki/Fresco ചുണ്ണമ്പുകല്ല് ചിത്രങ്ങള്‍ചിത്രങ്ങൾ Fresco paintinsgs]
* 4. [http://tamilnadu.south-india-tourism.com/tamilnadu-india-cities/trichy-travel-tours.html തിരുച്ചിറപള്ളി ]
* 5 [http://tiruchirappalli.nic.in തിരുച്ചിറപള്ളി ജില്ല ]
* 6 [http://trichyonline.biz/ യെല്ലൊ പേജസ്‌]
 
= വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വല ബന്ധിപ്പുകള്‍ബന്ധിപ്പുകൾ =
* [http://www.bdu.ac.in/ ഭാരതിദാസന്‍ഭാരതിദാസൻ സര്‍വകലാശാലസർവകലാശാല]
* [http://www.nitt.edu/ നാഷണല്‍നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്നോളജി]
* [http://www.bim.edu/ ഭാരതിദാസന്‍ഭാരതിദാസൻ ഇന്‍സ്റ്റിറ്റ്യൂട്ട്‌ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മന്റ്‌]
* [http://www.sjctni.edu/ സെ. ജോസഫ്‌സ്‌ കളരി]
* [http://www.nationalcollege.ac.in/ നഷനല്‍നഷനൽ കളരി]
* [http://www.jmc.edu/ ജമാല്‍ജമാൽ മുഹമ്മദ്‌ കളരി]
* [http://www.bhc.ac.in/ ബിഷപ്‌ ഹെബര്‍ഹെബർ കളരി]
* [http://www.udc.ac.in/ ഉര്‍മ്മുഉർമ്മു ധനലക്ഷ്മി കളരി ]
 
{{തമിഴ്‌നാട്}}
 
[[വര്‍ഗ്ഗംവർഗ്ഗം:തമിഴ്നാട്ടിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
 
[[bpy:তিরুচিরাপল্লী]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/656199" എന്ന താളിൽനിന്ന് ശേഖരിച്ചത്