"സംവാദം:E = mc²" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
==ഐൻസ്റ്റൈനെപ്പറ്റി==
==ഐന്‍സ്റ്റൈനെപ്പറ്റി==
 
ഐന്‍സ്റ്റീനുഐൻസ്റ്റീനു മഹാനു എന്നൊരു പദവി ഒന്നും ചാര്‍ത്തേണ്ടചാർത്തേണ്ട കാര്യമില്ല. ഐന്‍സ്റ്റീന്‍ഐൻസ്റ്റീൻ അല്ലെങ്കില്‍അല്ലെങ്കിൽ ഭൗതികശാസ്ത്രജ്ഞനായ ഐന്‍സ്റ്റീന്‍ഐൻസ്റ്റീൻ എന്നു മതി. --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 05:08, 3 മാര്‍ച്ച്മാർച്ച് 2009 (UTC)
 
::മാറ്റ്യിട്ടുണ്ട് സഖേ. ചിലമാങ്ങ്ങള്‍ചിലമാങ്ങ്ങൾ വരുത്തി ഞാന്‍ഞാൻ സം‌രക്ഷിക്കാന്‍സം‌രക്ഷിക്കാൻ തുടങ്ങിയപ്പോള്‍തുടങ്ങിയപ്പോൾ താങ്കളുടെ മാറ്റങ്ങളുമായി ഒരു edit conflict വന്നു. സൗകര്യത്തിനായി പെട്ടെന്ന് save ചെയ്തപ്പോള്‍ചെയ്തപ്പോൾ വീണ്ടും പഴയതിലേക്ക് ആയിപ്പോയതാണ്. Sorry.--[[ഉപയോക്താവ്:Naveen Sankar|Naveen Sankar]] 05:27, 3 മാര്‍ച്ച്മാർച്ച് 2009 (UTC)
 
==ശീർഷകം==
==ശീര്‍ഷകം==
ഇതിനു മലയാളത്തില്‍മലയാളത്തിൽ പേരുണ്ടോ? =, <sup>2</s> തുടങ്ങിയവയൊക്കെ തലക്കെട്ടില്‍തലക്കെട്ടിൽ വരുന്നത് പ്രശ്നങ്ങളുണ്ടാക്കിയേക്കാം.--[[ഉപയോക്താവ്:Abhishek Jacob|അഭി]] 08:05, 3 മാര്‍ച്ച്മാർച്ച് 2009 (UTC)
 
:മറ്റെന്തു ശീര്‍ഷകമാണ്ശീർഷകമാണ് ഇതിന് കൂടുതല്‍കൂടുതൽ യോജ്യം? ഇംഗ്ലീഷിലേതിന് തത്തുല്യമാക്കാന്‍തത്തുല്യമാക്കാൻ വേണമെങ്കില്‍വേണമെങ്കിൽ "ദ്രവ്യമാന-ഊര്‍ജഊർജ സമത്വം" എന്ന് കൊടുക്കാം. എങ്കിലും ആരും ആ ശീര്‍ഷകവുംശീർഷകവും തിരയും എന്ന് തോന്നുന്നില്ല. അപ്പോള്‍പിന്നെഅപ്പോൾപിന്നെ ഇതുതന്നെയല്ലേ നല്ലത്. കണ്ണികളില്‍ക്കൂടികണ്ണികളിൽക്കൂടി ലേഖനത്തില്‍ലേഖനത്തിൽ എത്തിച്ചേരുമെന്നേ പ്രതീക്ഷിക്കേണ്ടതുള്ളൂ. ഇപ്പോള്‍ത്തന്നെഇപ്പോൾത്തന്നെ [[ഭൗതികശാസ്ത്രം]] പേജില്‍നിന്ന്പേജിൽനിന്ന് ഒരു കണ്ണി [[E = mc²‎]] എന്നതിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍കൂടുതൽ ലേഖനങ്ങള്‍ലേഖനങ്ങൾ ഈ താളുമായി ബന്ധപ്പെട്ട് വരും എന്ന് പ്രതീക്ഷിക്കാം. --[[ഉപയോക്താവ്:Naveen Sankar|Naveen Sankar]] 09:09, 3 മാര്‍ച്ച്മാർച്ച് 2009 (UTC)
ദ്രവ്യമാന-ഊര്‍ജ്ജഊർജ്ജ സമവാക്യം എന്നലേ യോജിച്ച തലക്കെട്ട്??. E=mc<sup>2</sup> യില്‍യിൽ നിന്ന് അതിലേക്ക് റീഡയറക്റ്റിയാല്‍റീഡയറക്റ്റിയാൽ പോരേ? --[[ഉപയോക്താവ്:Vssun|Vssun]] 10:45, 3 മാര്‍ച്ച്മാർച്ച് 2009 (UTC)
 
::ഇംഗ്ലീഷ് വികിപീഡിയയില്‍വികിപീഡിയയിൽ Mass-energy equivanalce എന്നാണ്. അതായത് ദ്രവ്യമാന-ഊര്‍ജഊർജ സമത്വം എന്ന് വരും. സമവാക്യത്തോടൊപ്പം അതിന്റെ വിവക്ഷകളും ഈ ലേഖനത്തില്‍ലേഖനത്തിൽ വരുന്നുണ്ടല്ലോ. അതിനാല്‍അതിനാൽ ''ദ്രവ്യമാന-ഊര്‍ജഊർജ സമവാക്യം'' എന്ന് വേണ്ട എന്നാണ് എന്റെ അഭിപ്രായം. വേണമെങ്കില്‍വേണമെങ്കിൽ '''ദ്രവ്യമാന-ഊര്‍ജഊർജ സമത്വം ''' എന്ന് നല്‍കാംനൽകാം. എങ്കിലും പ്രശസ്തി കൂടുതലുള്ളത് E = mc² എന്നതിന് തന്നെയല്ലേ. അതുതന്നെയായാലും കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല. തമിഴ് വികിപീഡിയയിലും E=mc² എന്നാണ് ഈ ലേഖനത്തിന്റെ ശീര്‍ഷകംശീർഷകം. --[[ഉപയോക്താവ്:Naveen Sankar|Naveen Sankar]] 14:02, 4 മാര്‍ച്ച്മാർച്ച് 2009 (UTC)
{{ശരി}} [[ദ്രവ്യമാന-ഊര്‍ജഊർജ സമത്വം]]-ത്തില്‍ത്തിൽ നിന്നും റീഡയറക്റ്റ് ചെയ്തിട്ടുണ്ട്. --[[ഉപയോക്താവ്:Vssun|Vssun]] 04:53, 5 മാര്‍ച്ച്മാർച്ച് 2009 (UTC)
 
പേജില്‍പേജിൽ കവിത വേണോ? -- [[ഉപയോക്താവ്:Razimantv|റസിമാന്‍റസിമാൻ]] '''[[ഉപയോക്താവിന്റെ സംവാദം:Razimantv|ടി വി]]''' 14:52, 9 ഓഗസ്റ്റ് 2009 (UTC)
 
*സമത്വത്തിനും സമതയ്ക്കും ഒരേ നിരുക്താര്‍ത്ഥമാണെങ്കിലുംനിരുക്താർത്ഥമാണെങ്കിലും സാങ്കേതികമായി ഇക്വിവാലന്‍സിന്ഇക്വിവാലൻസിന് സമതയെന്നും ഇക്വിവലിറ്റിയ്ക്ക് സമത്വം എന്നും തര്‍ജ്ജുമതർജ്ജുമ സ്വീകരിക്കുന്നു. സോഷ്യലിസത്തിന് സമത്വമാണുപയോഗിക്കുന്നതെന്ന് അറിയാമല്ലോ.
*മാസ്സിന് പിണ്ഡം എന്ന പദത്തില്‍പദത്തിൽ സമവായത്തിലെത്തിയതായിട്ടാണ് ഓര്‍മ്മഓർമ്മ. സന്ദര്‍ഭംസന്ദർഭം ഓര്‍ക്കുന്നില്ലഓർക്കുന്നില്ല. എങ്കിലും മാസ് കണ്‍സര്‍വേഷന്‍കൺസർവേഷൻ തുടങ്ങിയവയ്ക്ക് ദ്രവ്യസംരക്ഷണം എന്നാണ് പഠിച്ചുവന്നിട്ടുള്ളത്. സാമാന്യമായി പിണ്ഡമെന്നും മറ്റുപദങ്ങളുമായി ചേരുമ്പോള്‍ചേരുമ്പോൾ ഭംഗിപോലെ ദ്രവ്യമെന്നും ഉപയോഗിക്കാം. ദ്രവ്യോര്‍ജ്ജസമതദ്രവ്യോർജ്ജസമത(/ദ്രവ്യ-ഊര്‍ജ്ജഊർജ്ജ സമത) എന്ന പദമല്ലേ ഉചിതം?--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകന്‍മകൻ]] 19:06, 9 ഓഗസ്റ്റ് 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:E_%3D_mc²" എന്ന താളിൽനിന്ന് ശേഖരിച്ചത്
"E = mc²" താളിലേക്ക് മടങ്ങുക.