"അനീമോമീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ro:Anemometru
(ചെ.) പുതിയ ചിൽ ...
വരി 3:
[[ചിത്രം:Anemometer dubendorf.jpg|thumb|Cup-type anemometer with vertical axis and turnabout counter located at the [[Dübendorf]] museum of military aviation]]
[[ചിത്രം:Wind speed and direction instrument - NOAA.jpg|thumb|A windmill style of anemometer]]
കാറ്റിന്റെ ഗതിവേഗം അളക്കുന്നതിനുള്ള ഉപകരണമാണ് '''അനീമോമീറ്റര്‍അനീമോമീറ്റർ'''.
== പ്രവർത്തനരീതി ==
== പ്രവര്‍ത്തനരീതി ==
പലതരത്തിലുള്ള അനീമോമീറ്ററുകള്‍അനീമോമീറ്ററുകൾ പ്രചാരത്തിലുണ്ട്. കപ്പ് അനീമോമീറ്ററുകള്‍അനീമോമീറ്ററുകൾ (cup anemometers) ആണ് കൂടുതല്‍കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. അര്‍ധഗോളാകൃതിയിലുള്ളഅർധഗോളാകൃതിയിലുള്ള മൂന്നോ നാലോ കപ്പുകള്‍കപ്പുകൾ ഒരു ചക്രത്തിന്റെ പരിധിയില്‍പരിധിയിൽ ഘടിപ്പിച്ചിരിക്കുന്നു. കപ്പുകളുടെ ഉള്‍വശത്ത്ഉൾവശത്ത് കാറ്റു പിടിക്കുമ്പോള്‍പിടിക്കുമ്പോൾ ചക്രം തിരിയുന്നു. ഒരു നിശ്ചിത സമയത്തിനുള്ളില്‍സമയത്തിനുള്ളിൽ ചക്രം എത്ര പ്രാവശ്യം തിരിയുന്നു എന്നത് കാറ്റിന്റെ വേഗത്തെ ആശ്രയിച്ചിരിക്കും. യാന്ത്രികമായോ വൈദ്യുതി ഉപയോഗിച്ചോ ചക്രത്തിന്റെ ഭ്രമണവും തദ്വാരാ കാറ്റിന്റെ വേഗവും സൂചിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍സംവിധാനങ്ങൾ ചക്രവുമായി ഘടിപ്പിച്ചിരിക്കും.<ref>
http://ml.web4all.in/index.php/%E0%B4%85%E0%B4%A8%E0%B5%80%E0%B4%AE%E0%B5%8B%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B0%E0%B5%8D%E2%80%8D
</ref>
 
പ്ളേറ്റ് അനീമോമീറ്ററുകള്‍അനീമോമീറ്ററുകൾ (plate anemometers) വളരെ ലളിതമാണ്. ഇതില്‍ഇതിൽ വായുവിന്റെ പ്രവേശനംമൂലം, കുത്തനെ നാട്ടിയിരിക്കുന്ന ഒരു പ്ളേറ്റ് കാറ്റിന്റെ ദിശയിലേക്കു വ്യതിചലിക്കുന്നു. പ്ളേറ്റിനോട് ബന്ധിപ്പിച്ചിട്ടുള്ള ഒരു സൂചനിയും സ്കെയിലും ഉപയോഗിച്ച് ഈ വ്യതിയാനം അളക്കുകയും കാറ്റിന്റെ വേഗം എത്രയെന്നു കാണുകയും ചെയ്യാം. സ്വയം ലേഖനക്ഷമമായതാണ് അനീമോഗ്രാഫ്. ബെര്‍ണൊലിതത്ത്വബെർണൊലിതത്ത്വ(Bernoulli's Principle)ത്തെ ആശ്രയിച്ചാണ് പ്രെഷര്‍പ്രെഷർ ട്യൂബ് അനീമോമീറ്റര്‍അനീമോമീറ്റർ (pressure tube anemometer) പ്രവര്‍ത്തിക്കുന്നത്പ്രവർത്തിക്കുന്നത്. ഈ ഉപകരണത്തില്‍ഉപകരണത്തിൽ കാറ്റിന്റെ വേഗമനുസരിച്ച് ഉണ്ടാകുന്ന മര്‍ദവ്യത്യാസമാണ്മർദവ്യത്യാസമാണ് അളക്കുന്നത്. വിമാനങ്ങളില്‍വിമാനങ്ങളിൽ സാധാരണയായി ഇതുപയോഗിച്ചുവരുന്നു.
 
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
{{Commons|Anemometer}}
{{Wiktionary|anemometer}}
വരി 26:
{{Meteorological equipment}}
 
[[വർഗ്ഗം:അളവുപകരണങ്ങൾ]]
[[വര്‍ഗ്ഗം:അളവുപകരണങ്ങള്‍]]
 
[[af:Anemometer]]
"https://ml.wikipedia.org/wiki/അനീമോമീറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്