"അണുകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: fiu-vro:Aadomisäsü
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Atomic nucleus}}
ഒരു [[അണു|അണുവിലെ]] ധനചാര്‍ജ്ജുള്ളധനചാർജ്ജുള്ള [[പ്രോട്ടോണ്‍പ്രോട്ടോൺ|പ്രോട്ടോണുകളും]],ചാർജ്ജില്ലാത്ത [[ന്യൂട്രോണ്‍ന്യൂട്രോൺ|ന്യൂട്രോണുകളും]] അടങ്ങിയതും,അണുവിന്റെ [[പിണ്ഡം]] കേന്ദ്രീകരിയ്ക്കപ്പെട്ടിരിക്കുന്നതുമായ ഭാഗമാണ് '''അണുകേന്ദ്രം''' അഥവാ '''ന്യൂക്ലിയസ്'''.‌ ആറ്റത്തിലെ ഏറ്റവും [[സാന്ദ്രത]] കൂടിയ ഭാഗമാണിത്. അണുകേന്ദ്രത്തിലെ ഘടകങ്ങളായ ന്യൂട്രോണും പ്രോട്ടോണും [[ഉപാണുകേന്ദ്രകണങ്ങള്‍ഉപാണുകേന്ദ്രകണങ്ങൾ]] അഥവാ ന്യൂക്ലിയോണുകള്‍ന്യൂക്ലിയോണുകൾ എന്നറിയപ്പെടുന്നു. [[1911]]-ല്‍ [[ആല്‍ഫാആൽഫാ കണം|ആല്‍ഫാആൽഫാ കണങ്ങളുപയോഗിച്ചുള്ള]] പരീക്ഷണങ്ങള്‍ക്കിടെപരീക്ഷണങ്ങൾക്കിടെ [[ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്റൂഥർഫോർഡ്|ഏണസ്റ്റ് റൂഥര്‍ഫോര്‍ഡാണ്‌റൂഥർഫോർഡാണ്‌]] അണുകേന്ദ്രത്തിന്റെ സാന്നിദ്ധ്യം ആദ്യമായി തെളിയിച്ചത്.
 
സാധാരണയായി അണുകേന്ദ്രത്തെ സൂചിപ്പിക്കുന്നത് <small><sub>Z</sub></small>X<small><sup>A</sup></small> എന്ന ശൈലിയിലാണ്‌. ഇവിടെ Z [[അറ്റോമികസംഖ്യ|അണുസംഖ്യയും]], A [[പിണ്ഡസംഖ്യ|പിണ്ഡ സംഖ്യയും]] X അണുവിന്റെ പ്രതീകവുമാണ്‌. അണുസംഖ്യയില്‍അണുസംഖ്യയിൽ നിന്ന് പിണ്ഡസംഖ്യ കുറച്ചാല്‍കുറച്ചാൽ ആകെ ന്യൂട്രോണുകളുടെ എണ്ണം ലഭിക്കും.
 
അണുകേന്ദ്രത്തില്‍അണുകേന്ദ്രത്തിൽ നടക്കുന്ന മാറ്റങ്ങളെക്കുറിച്ചു പഠിക്കുന്ന [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രശാഖയാണ്‌]] [[അണുകേന്ദ്രഭൗതികം]](Nuclear Physics).
 
== സവിശേഷതകൾ ==
== സവിശേഷതകള്‍ ==
=== വലിപ്പം ===
ഒരു അണുകേന്ദ്രത്തിന്റെ [[വ്യാസം]] 1.6 [[ഫെംറ്റോമീറ്റര്‍ഫെംറ്റോമീറ്റർ]] (1.6 × 10<sup>−15</sup> മീറ്റര്‍മീറ്റർ) ([[ഹൈഡ്രജന്‍ഹൈഡ്രജൻ]] ന്യൂക്ലിയസ്) മുതല്‍മുതൽ 16 ഫെംറ്റോമീറ്റര്‍ഫെംറ്റോമീറ്റർ ([[യുറേനിയം]] പോലുള്ള വലിയ അണുക്കളുടെ കേന്ദ്രം) വരെയാണ്‌. ഇത് അണുവിന്റെ വ്യാസത്തിന്റെ പതിനായിരത്തിലൊന്നു മാത്രമാണ്‌.
 
പിണ്ഡസംഖ്യ '''A''' ആയ ഒരു ആറ്റത്തിന്റെ അണുകേന്ദ്രത്തിന്റെ വ്യാസാര്‍ദ്ധംവ്യാസാർദ്ധം
:<math>r_0 \sqrt[3]{A}</math> ഫെര്‍മിഫെർമി ആയിരിക്കും<ref>Arthur Beiser,Concepts of modern physics,TMH </ref> (r<sub>0</sub>=1.3×10<sup>−15</sup>മീറ്റര്‍മീറ്റർ).
 
അതായത് [[കാര്‍ബണ്‍കാർബൺ]] ആറ്റത്തിന്റെ (A =12) ന്യൂക്ലിയസിന്റെ ആരം 3.21×10<sup>−15</sup>മീറ്ററും യുറേനിയം ന്യൂക്ലിയസിന്റെത് (A =238) 8.68×10<sup>−15</sup> മീറ്ററും ആയിരിക്കും.
 
=== പിണ്ഡം ===
[[മാറ്റ് സ്പെക്‍ട്രോഗ്രാഫ്സ്പെൿട്രോഗ്രാഫ്|മാസ് സ്പെക്ട്രോഗ്രാഫു]]പയോഗിച്ചുള്ള പഠനങ്ങളനുസരിച്ച്,അണുകേന്ദ്രത്തിന്റെന്റെ പിണ്ഡം അതിലടങ്ങിയിരിക്കുന്ന പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ ഭാരത്തെക്കാള്‍ഭാരത്തെക്കാൾ അല്പം കുറവായിരിക്കും. ഉപാണുകണങ്ങളില്‍ഉപാണുകണങ്ങളിൽ നിന്ന് ന്യൂക്ലിയസ് രൂപം കൊള്ളുമ്പോള്‍കൊള്ളുമ്പോൾ, കുറച്ചു പിണ്ഡം ഊര്‍ജ്ജരൂപത്തില്‍ഊർജ്ജരൂപത്തിൽ നഷ്ടപ്പെടുന്നതാണിതിനു കാരണം. പിണ്ഡത്തിലുള്ള ഈ കുറവ് [[മാസ് ഡിഫക്ട്]] എന്നും അതിനു തത്തുല്യമായ ഊര്‍ജ്ജംഊർജ്ജം(E=mc<sup>2</sup> എന്ന സമവാക്യപ്രകാരം) [[ബന്ധനോര്‍ജ്ജംബന്ധനോർജ്ജം]](Binding Energy) എന്നും അറിയപ്പെടുന്നു. ഇത് ഒരു ന്യൂക്ലിയസില്‍ന്യൂക്ലിയസിൽ നിന്ന് ഒരു പ്രോട്ടോണിനേയോ ന്യൂട്രോണിനെയോ നീക്കം ചെയ്യാനാവശ്യമായ ഊര്‍ജ്ജത്തിനുഊർജ്ജത്തിനു തുല്യമാണ്‌.
 
Zm<sub>p</sub>+Zm<sub>n</sub> ഉപാണുകണങ്ങളുടെ ആകെ പിണ്ഡവും M അണുകേന്ദ്രത്തിന്റെ പിണ്ഡവുമായാല്‍പിണ്ഡവുമായാൽ,
:മാസ് ഡിഫക്ട്, Δm=Zm<sub>p</sub>+Zm<sub>n</sub> -M
:ബന്ധനോര്‍ജ്ജംബന്ധനോർജ്ജം = Δmc<sup>2</sup>
 
ഓരോ ഉപാണുകണവും പിണ്ഡത്തിന്റെ ഓരോ ഏകകമായി കണക്കാക്കിയാല്‍കണക്കാക്കിയാൽ(ഒരു [[അറ്റോമിക് മാസ് യൂണിറ്റ്]]- amu) ,അണുവിന്റെ പിണ്ഡസംഖ്യ അണുകേന്ദ്രത്തിന്റെ പിണ്ഡത്തിനു തുല്യമാണെന്നു പറയാം.അതായത് കാര്‍ബണ്‍കാർബൺ ആറ്റത്തിന്റെ അണുകേന്ദ്രത്തിന്റെ ഭാരം 12 amu ഉം യുറേനിയം ന്യൂക്ലിയസിന്റേത് 238amu ഉം ആണ്‌.
 
=== ചാര്‍ജ്ജ്ചാർജ്ജ് ===
അണുകേന്ദ്രത്തിന്‌ പോസിറ്റീവ് ചാര്‍ജ്ജാണുള്ളത്ചാർജ്ജാണുള്ളത്.ധന ചാര്‍ജ്ജുള്ളചാർജ്ജുള്ള പ്രോട്ടോണിന്റെ സാന്നിദ്ധ്യമാണിതിനു കാരണം.ഒരു പ്രോട്ടോണിന്റെ ചാര്‍ജ്ജിന്റെചാർജ്ജിന്റെ അളവ് e(=1.6×10<sup>−19</sup>) ആണ്.അതായത് ന്യൂക്ലിയസിന്റെ ചാര്‍ജ്ജ്ചാർജ്ജ് =Ze .
 
=== സാന്ദ്രത ===
അണുകേന്ദ്രത്തിന്റെ പിണ്ഡവും വ്യാപ്തവും തമ്മിലൂള്ള അനുപാതമാണ്‌ അതിന്റെ സാന്ദ്രത.ന്യൂക്ലിയസിന്റെ പിണ്ഡം വളരെക്കൂടുതലും വലിപ്പം വളരെക്കുറവുമായതിനാല്‍വളരെക്കുറവുമായതിനാൽ അതിന്റെ സാന്ദ്രത വളരെ കൂടുതലാണ്‌.
 
ന്യൂക്ലിയസ് ഗോളാകൃതിയിലാണെന്നു കരുതിയാല്‍കരുതിയാൽ,
 
അണുകേന്ദ്രത്തിന്റെ പിണ്ഡം=അറ്റോമിക സംഖ്യ x ന്യൂക്ലിയോണിന്റെ പിണ്ഡം
വരി 49:
{{reflist}}
 
[[വര്‍ഗ്ഗംവർഗ്ഗം:രസതന്ത്രം]]
[[വര്‍ഗ്ഗംവർഗ്ഗം:അണുകേന്ദ്രഭൗതികം]]
 
[[ar:نواة الذرة]]
"https://ml.wikipedia.org/wiki/അണുകേന്ദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്