"അഡോബി ഫോട്ടോഷോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: el:Photoshop
(ചെ.) പുതിയ ചിൽ ...
വരി 17:
| website = [http://www.adobe.com/products/photoshop/family/ Photoshop]
}}
[[അഡോബി സിസ്റ്റംസ്]] നിര്‍മ്മിച്ച്നിർമ്മിച്ച് വിതരണം ചെയ്യുന്ന ഒരു ഗ്രാഫിക് എഡിറ്റിംഗ് സോഫ്റ്റ്വെയറാണ് '''അഡോബി ഫോട്ടോഷോപ്പ്'''. ഫോട്ടോഷോപ്പ് CS4 ആണ് പുതിയ പതിപ്പ്.
 
പരസ്യകലാ രംഗത്തും, ഫോട്ടോ, സിനിമ തുടങ്ങി ഇന്നു നിലവിലിരിക്കുന്ന ഒട്ടനവധി മേഖലകളില്‍മേഖലകളിൽ ഒഴിച്ചു കൂടാന്‍കൂടാൻ കഴിയാത്ത ഒരു സോഫ്ട്‌വെയറാണ് അഡോബ്‌ ഫോട്ടോഷോപ്പ്. ഒരു കൂട്ടം എഞ്ചിനീയര്‍മാരുടെഎഞ്ചിനീയർമാരുടെ പ്രയത്ന ഫലമായി ഈ സോഫ്ട്!്വെയര്‍്വെയർ ഇന്ന് അഡോബ്‌ ഫോട്ടോഷോപ്പ് സി എസ് ഫോര്‍ഫോർ എന്ന ആധുനിക വേര്‍ഷന്‍വേർഷൻ വരെ എത്തി നില്‍ക്കുന്നുനിൽക്കുന്നു.
 
മാനുവലായി ചെയ്തു വന്നിരുന്ന ധാരാളം കാര്യങ്ങള്‍കാര്യങ്ങൾ കൃത്യതയോടെയും, വളരെ വേഗത്തിലും ചെയ്തെടുക്കുവാന്‍ചെയ്തെടുക്കുവാൻ ഫോട്ടോഷോപ്പ് സഹായിക്കുന്നുണ്ട്. പഴയതും, ഏതെങ്കിലും രീതിയില്‍രീതിയിൽ കേടുവന്നതുമായ ഇമേജുകളെ പൂര്‍വ്വപൂർവ്വ സ്ഥിതിയിലാക്കുന്നതിനും, സ്പെഷ്യല്‍സ്പെഷ്യൽ ഇഫക്റ്റ് തുടങ്ങിയ സങ്കേതങ്ങള്‍സങ്കേതങ്ങൾ ഉപയോഗിക്കുന്നതിനും, ചലച്ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷന്‍പ്രൊഡക്ഷൻ ജോലികള്‍ക്കുംജോലികൾക്കും തുടങ്ങി വെബ് സൈറ്റുകള്‍സൈറ്റുകൾ, അച്ചടി പ്രസിദ്ധീകരണങ്ങള്‍പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം ഒഴിച്ചു കൂടാന്‍കൂടാൻ കഴിയാത്ത സാന്നിദ്ധ്യമായി മാറിയിരിക്കുന്ന ഈ സോഫ്ട് വെയര്‍വെയർ ഗ്രാഫിക്സ് ലോകത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ച ഒന്നാണ്.
 
അടിസ്ഥാനപരമായി ‘റാസ്റ്റര്‍‘റാസ്റ്റർ ഗ്രാഫിക്സ്’ സോഫ്ട് വെയറായി നിലനില്‍ക്കുന്നനിലനിൽക്കുന്ന ഒന്നാണ് ഫോട്ടോഷോപ്പ്.
ഈ സോഫ്ട് വെയറില്‍വെയറിൽ വിദഗ്ദ്ധ പരിശീലനം നല്‍കുന്നനൽകുന്ന ധാരാളം സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ ലോകം മുഴുവന്‍മുഴുവൻ നിലവിലുണ്ട്‌.
 
== ചരിത്രം ==
തോമസ് നോല്‍നോൽ (Thomas knoll), ജോണ്‍ജോൺ നോല് ‍(John knoll) എന്നീ സഹോദരന്മാര്‍സഹോദരന്മാർ അവരുടെ പിതാവായ ഗ്ലെന്‍ഗ്ലെൻ നൊലിന്റെ ( Glenn Knoll) 64കെ.ബി. മാക് കമ്പ്യൂറ്റെറില്‍കമ്പ്യൂറ്റെറിൽ നടത്തിയ ശ്രമങ്ങളാണു ഇന്നത്തെ ഫോട്ടോഷോപ്പിന്റെ തുടക്കം.ജോണിന്റെ ഫോട്ടോ എഡിറ്റിങ്ങിലുള്ള കഴിവും പ്രൊഗ്രാമിങ്ങ് രംഗത്തുള്ള തോമസിന്റെ കഴിവും ഏകീകരിച്ചു 1987 ല്‍ ഗ്രെയ്സ്കെയില്‍ഗ്രെയ്സ്കെയിൽ ചിത്രങ്ങള്‍ചിത്രങ്ങൾ ശരിയായി പ്രദര്‍ശിപ്പിക്കാനുള്ളപ്രദർശിപ്പിക്കാനുള്ള സബ് റൂട്ടിന്‍റൂട്ടിൻ എഴുതിയുണ്ടാക്കി.കൂടുതല്‍കൂടുതൽ സബ് റൂട്ടിനുകള്‍റൂട്ടിനുകൾ എഴുതി "ഡിസ്പ്ലേ" (display) എന്ന പേരില്‍പേരിൽ ആദ്യ രൂപം ഉണ്ടാക്കി.
 
1988ല്‍1988ൽ ഇമേജ് പ്രൊ(Imagepro) എന്ന പേരില്‍പേരിൽ ആപ്ലിക്കേഷന്‍ആപ്ലിക്കേഷൻ ഉണ്ടാക്കി.
 
എന്നാല്‍എന്നാൽ അന്നത്തെ പല സ്ഥാപനങ്ങളും പുതിയ സോഫ്റ്റ്വെയറിനെ പിന്തുണച്ചില്ല.
 
[[പ്രമാണം:Knoll_org_icons.jpg]]
 
അവസാനം ബാര്‍നിബാർനി സ്കാന്‍സ്കാൻ(BarneyScan) എന്ന കമ്പനി അവരുടെ സ്കാനറിനൊപ്പം താല്‍ക്കാലികമായിതാൽക്കാലികമായി നല്‍കാന്‍നൽകാൻ തീരുമാനിച്ചു.അതും വെറും 200 കോപ്പി മാത്രമായിരുന്നു.
 
1988 സെപ്റ്റംബറില്‍സെപ്റ്റംബറിൽ ജോണ്‍ജോൺ, അഡോബിന്റെ ക്രിയേറ്റീവ് സംഘത്തിന്റെ മുമ്പില്‍മുമ്പിൽ തന്റെ സോഫ്റ്റ്വെയര്‍സോഫ്റ്റ്വെയർ പ്രദര്‍ശിപ്പിചുപ്രദർശിപ്പിചു.തുടര്‍ന്നുതുടർന്നു നോല്‍നോൽ സഹോദരന്മാര്‍സഹോദരന്മാർ അഡോബിയുമയി ഉടമ്പടിയിലെത്തി.പത്തു മാസങ്ങള്‍ക്കുമാസങ്ങൾക്കു ശേഷം 1990 ഫെബ്രുവരിയില്‍ഫെബ്രുവരിയിൽ ഫോട്ടോഷോപ്പ് 1.0 വിപണിയിലെത്തി.
 
{{graphics-software-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:അഡോബി സോഫ്റ്റ്വെയര്‍സോഫ്റ്റ്വെയർ]]
 
[[ar:أدوبي فوتوشوب]]
"https://ml.wikipedia.org/wiki/അഡോബി_ഫോട്ടോഷോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്